അമ്മേ എനിക്കും ഡാൻസ് പഠിക്കണം എന്നിട്ട് ഡാൻസ് മത്സരത്തിൽ പങ്കെടുക്കണം.. അച്ഛൻ എന്തായാലും വരട്ടെ എന്നിട്ട് നമുക്ക് അച്ഛനോട് പറയാം.. ശ്രീനന്ദയും ആര്യയും ഡാൻസ് പഠിക്കുന്നുണ്ട്.. അവർ പഠിക്കുന്ന ഡാൻസ് സ്കൂളിൽ എന്നെയും ചേർക്കണം കേട്ടോ അമ്മേ.. അച്ഛനോട് പറഞ്ഞു നമുക്ക് അവിടെ പോയി ചേരാം.. ഡാൻസ് കോമ്പറ്റീഷനിൽ ജയിച്ചാൽ ക്യാഷ് പ്രൈസ് കിട്ടും അമ്മേ.. ഞാൻ ജയിക്കും എന്നിട്ട് ആ പൈസ കൊണ്ട് നമുക്ക് ശ്രീക്കുട്ടിയുടെ അച്ഛനെ സഹായിക്കണം.. ശ്രീക്കുട്ടിയുടെ അച്ഛന് എന്തുപറ്റി മോളെ.. അയ്യോ അമ്മയോട് ഞാൻ ആ കാര്യം പറയാൻ മറന്നു.. ശ്രീക്കുട്ടിയുടെ അച്ഛന് കാൻസറാണ്.. സ്കൂളിൽ പിരിവ് ഇട്ടിട്ടുണ്ട്..
നാളെ പൈസ തന്ന് വിടണം ട്ടോ അമ്മേ.. പിന്നെ അച്ഛനോട് പറഞ്ഞു നമുക്ക് അവിടം വരെ പോകാം.. ശരിക്കുമാണോ അമ്മ പറയുന്നത് എങ്കിൽ നമുക്ക് നാളെ പോകാം.. അച്ഛൻ വൈകുന്നേരം വരട്ടെ.. അച്ഛൻ വന്ന അച്ഛന് ലീവ് ഉള്ള ദിവസം നമുക്ക് പോകാം.. അമ്മെ ഞാൻ കളിച്ചിട്ട് വരാം.. ദേ അച്ഛൻ വന്നല്ലോ ഇന്നെന്താണ് നേരത്തെ വന്നത്.. നേരത്തെ അല്ലടി പാറുക്കുട്ടി.. അച്ഛാ പാറുക്കുട്ടി ഒരു കാര്യം പറയട്ടെ.. അച്ഛൻറെ പാറുക്കുട്ടി ഒന്നല്ല ഒരു ആയിരം കാര്യങ്ങൾ പറയി.. അത് കേൾക്കാൻ വേണ്ടിയാണ് അച്ഛാ ഓടിവന്നത്.. അച്ഛാ പാറുവിനെ ഡാൻസ് പഠിക്കണം.. അതിനെന്താ? നീ നാളെത്തന്നെ പോയി ചേർന്നു.. ശ്രീനന്ദയും ആര്യയും പോകുന്ന സ്ഥലത്താണ് ഞാനും പോകുന്നത്.. എന്നാൽ പാറുവിനെ ഇഷ്ടമുള്ള സ്ഥലത്ത് പോയി ചേർന്നോളു.. അമ്മ എവിടെ പാറു..
അമ്മ വേഗം വാ..അച്ഛൻ നാളെ ഡാൻസ് പഠിക്കാൻ പൊയ്ക്കോ എന്ന് പറഞ്ഞു.. ലച്ചു നീ നാളെ മോളെയും കൂട്ടി ഡാൻസ് ക്ലാസിൽ പോകണം കേട്ടോ.. മോള് പറയുന്ന സ്കൂളിൽ മോളെ ചേർക്കണം.. ശരി അരുണേട്ടാ.. ഏട്ടൻ പോയി ആദ്യം ഫ്രഷായി വാ.. ഞാൻ കാപ്പി എടുത്തു വയ്ക്കാം.. അച്ഛൻറെ പാറുക്കുട്ടിക്ക് സന്തോഷം ആയോ.. അമ്മേ മറ്റേ കാര്യം കൂടി പറയൂ അച്ഛനോട്.. എന്ത് കാര്യം.. ഈ അമ്മയുടെ ഒരു കാര്യം ഞാൻ നേരത്തെ പറഞ്ഞില്ലേ ശ്രീക്കുട്ടിയുടെ അച്ഛൻറെ കാര്യം.. എന്താ ലച്ചു ഈ ശ്രീക്കുട്ടി ആരാണ്.. അത് പിന്നെ പാറുവിന്റെ ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയാണ് അരുണേട്ടാ.. ആ കുട്ടിയുടെ അച്ഛന് ക്യാൻസർ രോഗമാണ് എന്ന്.. സ്കൂളിൽ അതിനായി പിരിവ് നടത്തുന്നുണ്ട്.. അതിനെന്താ ഇന്ന പിടിച്ചോ അതിനുള്ള പൈസ.. പിന്നെ ഒരു കാര്യം നമുക്ക് ആ കുട്ടിയുടെ വീട് വരെ ഒന്നും പോകണം.. നമുക്ക് പറ്റുന്ന പോലെ അവരെ സഹായിക്കണം.. അതിനെന്താ നമുക്ക് ഞായറാഴ്ച പോകാം.. മോൾക്ക് സന്തോഷം ആയോ.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….