ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് കൈകളിൽ ഉണ്ടാകുന്ന വിറയൽ.. വിറകൾ ഏതെല്ലാം തരം ഉണ്ട്.. അത് എന്തെല്ലാം മരുന്നുകൾ കൊടുത്താണ് ചികിത്സിക്കുന്നത്.. അതിന് നൂതന ചികിത്സകൾ എന്തെല്ലാമാണ്.. സാധാരണയായി കാണപ്പെടുന്ന കൈകളിൽ ഉണ്ടാകുന്ന വിറ മൂന്നു തരത്തിലുള്ളവ ആണ്.. ഒന്നാമത്തേത് എസെൻഷ്യൽ ട്രമർ.. അതായത് നമ്മൾ എന്തെങ്കിലും ജോലി ചെയ്യുമ്പോൾ അല്ലെങ്കിൽ നമ്മുടെ കൈകൾ പ്രവർത്തിക്കുമ്പോൾ വരുന്ന വിറ.. ഉദാഹരണത്തിന് നമ്മൾ ഒരു ചിത്രം വരയ്ക്കുകയാണെങ്കിൽ അല്ലെങ്കിൽ എന്തെങ്കിലും എഴുതുകയാണെങ്കിൽ അല്ലെങ്കിൽ ഭക്ഷണം കഴിക്കാൻ ശ്രമിക്കുകയാണെങ്കിൽ അത്തരം പ്രവർത്തികൾ ചെയ്യുമ്പോൾ ഉണ്ടാകുന്ന വിറകളാണ് ഇത്തരത്തിൽ പറയുന്നത്..
രണ്ടാമത്തേത് റെസ്റ്റിംഗ് ട്രമ്മർ.. ഇത് ആദ്യത്തെതിന്റെ നേരെ വിപരീതമാണ്.. നമ്മൾ എന്തെങ്കിലും ജോലി ചെയ്യുമ്പോൾ കൈകളിൽ വിറ ഒന്നും ഉണ്ടാവില്ല.. പക്ഷേ കൈകൾ വെറുതെ വയ്ക്കുമ്പോൾ വിറ വരുന്നു.. ഇതാണ് റെസ്റ്റിംഗ് ട്രമ്ർ.. ഇത് പാർക്കിംഗ് സൺ രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു.. മൂന്നാമതായി വരുന്നത് ആണ് ഇൻൻ്റൻശ്‌നാൽ ട്രമർ.. അതായത് നമ്മൾ എന്തെങ്കിലും പ്രവർത്തിക്കുമ്പോൾ തുടക്കത്തിൽ വിറ ഉണ്ടാവില്ല.. പക്ഷേ ആ പ്രവർത്തികൾ അവസാനിപ്പിക്കുന്ന സാഹചര്യത്തിൽ നമുക്ക് വിറ വരുന്നു..
ഉദാഹരണമായി പറയുകയാണെങ്കിൽ നമ്മൾ ഒരു ഗ്ലാസ് വെള്ളം കുടിക്കുമ്പോൾ അല്ലെങ്കിൽ ഒരു സ്പൂണിൽ ഭക്ഷണം എടുത്ത് കഴിക്കുമ്പോൾ തുടക്കത്തിൽ ഒന്നും ഈ വിറ കാണില്ല.. പക്ഷേ വായിന്റെ അടുത്തേക്ക് എത്തുമ്പോൾ കൈകൾ വിറയ്ക്കാൻ തുടങ്ങും.. അതുപോലെ എന്തെങ്കിലും ഒരു സാധനം എടുക്കുകയാണെങ്കിൽ ആ സാധനത്തിന്റെ അടുത്ത് എത്തുമ്പോൾ നമ്മുടെ കൈകൾ വിറക്കാൻ തുടങ്ങും.. ഇത് നമ്മുടെ തലച്ചോറിന്റെ സെറിബെല്ലം എന്ന ഭാഗത്തിന്റെ പ്രവർത്തനത്തിലാണ് ഈ ഇൻ്റൻശണൽ ട്രമർ വരുന്നത്.. ഇനി നമുക്ക് ഓരോ ട്രമ്റുകളുടെ കാരണങ്ങളും അതിനുള്ള ചികിത്സ മാർഗങ്ങളെ കുറിച്ചു നമുക്ക് മനസ്സിലാക്കാം.. ആദ്യത്തെ എസ്സെൻഷ്യൽ ട്രമാർ ഫാമിലിയിൽ ജനറ്റിക്കായി വരുന്ന ഒരുതരം ട്രമർ ആണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക.,..