നമ്മൾ നമ്മുടെ വീട്ടിൽ പലതരത്തിലുള്ള പൂച്ചെടികളാണ് നട്ടു വളർത്തുന്നത്.. ചെടികളും പൂച്ചെടികളും അതുപോലെ തുളസിയും അങ്ങനെ എല്ലാം നമ്മൾ നമ്മുടെ വീട്ടിൽ നട്ട് വളർത്താറുണ്ട്.. നമുക്ക് ഏറ്റവും വലിയ സന്തോഷം എന്നു പറയുന്നത് നമ്മുടെ വീട്ടിൽ നമ്മൾ നട്ടു നനച്ചു വളർത്തുന്ന ചെടികൾ വളർന്ന് അതിൽ നിന്ന് ഒരു പൂവ് അല്ലെങ്കിൽ ഇലകൾ ഉണ്ടാവുന്ന സമയത്ത് അത് വൈകുന്നേരം നിലവിളക്ക് കൊളുത്തി ഭഗവാനെ പ്രാർത്ഥിക്കുന്ന സമയത്ത് ഭഗവാനെ അർപ്പിക്കുകയും ചെയ്യുമ്പോൾ കിട്ടുന്ന ഒരു സന്തോഷം അല്ലെങ്കിൽ ആ ഒരു സമാധാനം എന്നു പറയുന്നത് വളരെ വലുതാണ്.. ഇത്തരത്തിൽ നമ്മൾ വൈകുന്നേരം നിലവിളക്കുകൾ കൊളുത്തുന്ന സമയത്ത് ഭഗവാന്റെ മുന്നിൽ സമർപ്പിക്കാൻ ആയിട്ട് അല്ലെങ്കിൽ നിലവിളക്കിന്റെ മുൻപിൽ ഇത്തരത്തിൽ പൂക്കൾ വെച്ച് പ്രാർത്ഥിക്കുമ്പോൾ നമ്മുടെ വീട്ടിൽ നട്ടുവളർത്തിയ പുഷ്പങ്ങൾ അല്ലെങ്കിൽ ഇലകളാണ് നമ്മൾ ഭഗവാനെ സമർപ്പിക്കുന്നത്..
നമ്മൾ കഷ്ടപ്പെട്ട് നട്ട് നനച്ച് വളർത്തി അത്രയും വലുതാകുമ്പോൾ അതിൽ ഉണ്ടാകുന്ന പൂക്കൾ ഭഗവാനെ സമർപ്പിക്കുമ്പോൾ കിട്ടുന്ന സന്തോഷം വേറെ എന്താണ്.. അപ്പോൾ ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ സംസാരിക്കാൻ പോകുന്നത് ഒരു ചില പൂക്കളെ കുറിച്ചാണ്.. നമ്മുടെ വീട്ടിൽ നമ്മൾ വളർത്തുന്ന പൂക്കൾ എന്ന് പറയുന്നത് അങ്ങനെ സാധാരണ മണ്ണിൽ ഒന്നും പൂത്തുലയുന്നവ അല്ല.. അല്പം ദൈവാധീനവും ദൈവ അംശം ഉള്ള മണ്ണുകളിൽ ഒക്കെ ഉണ്ടാകുന്ന ചെടികളാണ് ഇന്നിവിടെ പറയാൻ പോകുന്നത്.. ഇത്തരം ചെടികൾ നിങ്ങളുടെ വീട്ടിൽ ധാരാളം ഉണ്ടെങ്കിൽ നിങ്ങൾ മനസ്സിലാക്കുക നിങ്ങളുടെ ജീവിതത്തിലേക്ക് നല്ലകാലം വരാൻ പോകുന്നതിനുള്ള സൂചന ആണ്.. ദൈവ അനുഗ്രഹമുള്ള മണ്ണാണ് നിങ്ങളുടേത്.. ഈശ്വരന്റെ അനുഗ്രഹം നിങ്ങൾക്ക് നല്ലപോലെ ഉണ്ട്..
നിങ്ങൾ പോകുന്ന വഴി നല്ലതാണ്.. ഈശ്വരൻ നിങ്ങളെ തീർച്ചയായും അനുഗ്രഹിക്കുക തന്നെ ചെയ്യും.. നിങ്ങളുടെ നല്ല നേരം ഉണ്ടാകാൻ പോകുന്നതിന്റെ സൂചന കൂടിയാണ് ഇത് എന്നുള്ളത്.. അപ്പോൾ ഏതൊക്കെയാണ് അത്തരത്തിലുള്ള ചെടികൾ എന്ന് നമുക്ക് നോക്കാം.. ഇതിൽ ആദ്യത്തെ ചെടി എന്ന് പറയുന്നത് ശംഖുപുഷ്പമാണ്.. ശങ്കുപുഷ്പം എന്ന് പറയുന്നത് ഏറ്റവും ദൈവാംശം നിറഞ്ഞ ഒരു പൂവാണ്.. എല്ലാ മണ്ണിൽ ഒന്നും ശങ്കുപുഷ്പം വളരില്ല.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….