ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് പല ആളുകളിലും കോമൺ കണ്ടുവരുന്ന സൈനസൈറ്റിസ് എന്ന ഒരു വിഷയത്തെക്കുറിച്ചാണ് സംസാരിക്കുന്നത്.. ഈ സൈനസൈറ്റിസ് എന്ന് പറയുന്ന രോഗം ഒരു തവണയെങ്കിലും വരാത്തതായിട്ട് ആരും തന്നെ ഉണ്ടാവില്ല.. നമുക്ക് സൈനസൈറ്റിസ് എന്ന രോഗം എന്താണെന്ന് വിശദമായി പരിശോധിക്കാം.. സൈനസ് എന്നുപറഞ്ഞാൽ നമ്മുടെ തലയോട്ടിയുടെ അകത്തുള്ള സ്‌കൾ അകത്തുള്ള എയർ ഫിൽ സ്പേസ് ആണ്.. ഇത് നമ്മുടെ കണ്ണുകൾക്ക് താഴെയായിട്ടും അതുപോലെ കണ്ണിൻറെ സൈഡ് ഭാഗത്തിൽ ആയിട്ടും അതുപോലെ മുകളിലും പുറകിലും ആയിട്ടാണ് ഈ ഒരു സൈനസ് നമ്മുടെ തലയോട്ടിയിൽ പ്രധാനമായും കാണപ്പെടുന്നത്..
ഇതിനകത്ത് ഫുള്ളും എയർ ആണ് ഇരിക്കുന്നത്.. എയർ അതായത് വായുവാണ് ഇതിനകത്ത് ഉള്ളത്.. അപ്പോൾ നമ്മുടെ തലയോട്ടിക്കൽ ഈയൊരു സൈനസിന്റെ ആവശ്യകത എന്താണ്.. നമ്മുടെ തലയോട്ടിയിൽ ഈ ഒരു സൈനസ് ഇല്ലാതായാൽ എന്തായിരിക്കും സംഭവിക്കുക എന്ന് ചിന്തിച്ചിട്ടുണ്ടോ.. നമ്മുടെ തലയ്ക്ക് അപാര ഭാരം ആയിരിക്കും അത് കൺട്രോൾ ചെയ്യാതെ നിൽക്കാൻ കഴിയില്ല.. അത്രയ്ക്കും ഭാരമായിരിക്കും.. രണ്ടാമതായിട്ട് നമ്മുടെ ശബ്ദത്തിന്റെ ഇൻഡോനേഷന്‍ അതിൻറെ ഒരു ക്ലിയർ ആയിട്ടുള്ള ക്ലാരിറ്റി വരാൻ വേണ്ടിയും ആണ് നമ്മുടെ തലയോട്ടിയിൽ ഈ ഒരു സൈനസിന്റെ ആവശ്യകത ഉള്ളത്.. സൈനസിന്റെ അകത്ത് എയർ ഫിൽ ആണ് അതുകൂടാതെ ന്യൂക്ലിസാ എന്നു പറയുന്ന ഒരു മെമ്പറയിൻ കൂടെ അതിനകത്തുണ്ട്.. ഈ സൈനസിന്റെ ഇൻഫ്ളമേഷൻ അല്ലെങ്കിൽ സൈനസിനകത്തുള്ള അണുബാധയെയാണ് നമ്മൾ സൈനസൈറ്റിസ് എന്ന് പറയുന്നത്..
ഐറ്റ്സ് എന്ന് പറഞ്ഞാൽ അണുബാധ എന്നാണ് അർത്ഥം.. ഇനി നമുക്ക് സൈനസൈറ്റിന്റെ പ്രധാനപ്പെട്ട രോഗലക്ഷണങ്ങളെ കുറിച്ച് പരിശോധിച്ചാൽ അതുപോലെ തന്നെ ഇവ വരാനുള്ള പ്രധാന കാരണങ്ങളും.. ഇത് നമുക്ക് എങ്ങനെ വന്നാൽ പരിഹരിക്കാൻ കഴിയും.. ഇതിനു മെഡിക്കൽപരമായി എന്തെല്ലാം ട്രീറ്റ്മെന്റുകളും മരുന്നുകളും ആണ് അവൈലബിൾ ആയിട്ടുള്ളത്.. ഇതു വരുമ്പോൾ നമുക്ക് ഏത് സാഹചര്യത്തിലാണ് സർജറി ആവശ്യമായി വരുന്നത്.. അതുപോലെ ഇതിനെ നമ്മൾ എപ്പോഴാണ് പേടിക്കേണ്ടത്.. ഇതിൽ തന്നെ മറ്റെന്തെങ്കിലും വെറൈറ്റി സൈനസൈറ്റിസ് ഉണ്ടോ എന്നുള്ള നിങ്ങളെക്കുറിച്ച് എല്ലാം നമുക്ക് ഈ വീഡിയോയിലൂടെ വിശദമായി പരിശോധിച്ച് അറിയാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..