വീട്ടിൽ വാഴ നട്ടുപിടിപ്പിക്കുന്നതിന്റെ പ്രധാന ഗുണങ്ങൾ.. വീടിൻറെ ഏതു സ്ഥാനത്താണ് വാഴകൾ നടേണ്ടത്..

നമ്മുടെ ഹൈന്ദവ വിശ്വാസത്തിലും വാസ്തുശാസ്ത്രത്തിലും എല്ലാം വളരെയധികം പ്രത്യേകതകൾ ഉള്ള ഒരു വൃക്ഷം ആയിട്ടാണ് വാഴയെ കണക്കാക്കപ്പെടുന്നത്.. മഹാവിഷ്ണു ഭഗവാൻ ആയിട്ട് വളരെ ആഴത്തിലുള്ള ബന്ധമുള്ള ഒരു ചെടിയാണ് അല്ലെങ്കിൽ ഒരു വൃക്ഷമാണ് വാഴ എന്ന് പറയുന്നത്.. വാഴയുടെ പ്രാധാന്യങ്ങൾ മനസ്സിലാക്കി പതിവായി ആരാധിക്കുന്ന ഒരു വ്യക്തി അദ്ദേഹം വളരെയധികം സമൃദ്ധനും അതുപോലെ എല്ലാതരത്തിലുള്ള ഐശ്വര്യങ്ങളും ഉണ്ടവൻ കാരണക്കാരൻ ആവും എന്നാണ് വിശ്വസിക്കപ്പെടുന്നത്.. ഇത്തരത്തിൽ വാഴയെ ആരാധിക്കുന്ന അല്ലെങ്കിൽ വാഴ വേണ്ട രീതിയിൽ ജീവിതത്തിൽ പ്രാധാന്യം നൽകുന്ന വ്യക്തിക്ക് തന്റെ ജീവിതത്തിൽ ഉടനീളം മഹാവിഷ്ണു ഭഗവാന്റെ അനുഗ്രഹങ്ങൾ ഉണ്ടാവും എന്നുള്ളതാണ് വിശ്വാസം..

ഹിന്ദു പാരമ്പര്യം അനുസരിച്ച് ഏതാണ്ട് തുളസി യും മഞ്ഞളും കഴിഞ്ഞു കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പ്രാധാന്യം അർഹിക്കുന്ന അല്ലെങ്കിൽ ഏറ്റവും കൂടുതൽ പ്രാധാന്യം കൽപ്പിക്കപ്പെടുന്ന ഒരു വൃക്ഷം കൂടിയാണ് വാഴ എന്നു പറയുന്നത്.. മാത്രമല്ല വാഴ എന്നത് നമ്മുടെ വ്യാഴ ഗ്രഹവും ആയിട്ട് ബന്ധപ്പെട്ട് ഇരിക്കുന്നു എന്നും നമ്മുടെ ഹൈന്ദവ വിശ്വാസങ്ങളിലും അതുപോലെ ജ്യോതിഷത്തിലും പറയുന്നു.. അതുകൊണ്ടുതന്നെ നമ്മുടെ വീടുകളിൽ ഓരോ വാഴകൾ വളർത്തേണ്ടത് അതുപോലെ വീട്ടിൽ യഥാസ്ഥാനത്ത് വാഴ വളർത്തേണ്ടത് വളരെയധികം ഉത്തമമായ ഒരു കാര്യമാണ്..

ഇത് വാസ്തു കൊണ്ട് മാത്രമല്ല നമ്മുടെ വീട്ടിൽ പലതരത്തിലുള്ള ഉപയോഗങ്ങളാണ് വാഴ കൊണ്ട് നമുക്ക് ലഭിക്കുന്നത് എന്നുള്ളതാണ്.. അപ്പോൾ വാഴ കൊണ്ട് നമുക്ക് തന്നെ അറിയാം ഒരു വാഴ നമ്മുടെ വീട്ടിൽ ഉണ്ടെങ്കിൽ അത് നമുക്ക് എത്രത്തോളം ഉപകാരപ്രദമായിരിക്കും ആ ഒരു മരം എന്ന് പറയുന്നത്.. നമുക്ക് തന്നെ അറിയാൻ പലതരത്തിലുള്ള ഉപയോഗങ്ങൾ പല രീതികളിലുള്ള ഉപയോഗങ്ങൾ വാഴ കൊണ്ട് ഉണ്ട് എന്നുണ്ടെങ്കിൽ അതിൻറെ അടിമുടി എല്ലാം നമുക്ക് ഉപയോഗിക്കാൻ സാധിക്കും എന്നുള്ളതാണ്.. ഇത്രത്തോളം നമുക്ക് സഹായകമായ ഒരു ചെടിയോ അല്ലെങ്കിൽ വൃക്ഷമോ നമുക്ക് മറ്റൊന്നില്ല എന്ന് തന്നെ പറയാൻ സാധിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *