ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് കെമിക്കൽ പീൽസ് എന്ന വിഷയത്തെക്കുറിച്ചാണ്.. പലപ്പോഴും രോഗികളെ ഒരു പ്രശ്നമായി വരാറുള്ളത് എന്താണെന്ന് വെച്ചാൽ അവരുടെ മുഖത്ത് ഉണ്ടാകുന്ന മുഖക്കുരു അതുപോലെ പാടുകൾ.. അതുപോലെ വെയിലത്ത് പോയി മുഖത്ത് ആകെ കരിവാളിപ്പുകൾ വരുന്നത്.. അതല്ലെങ്കിൽ എന്തെങ്കിലും തരത്തിലുള്ള പിഗ്മെന്റേഷൻസ് ആയിരിക്കും.. അതുപോലെ കുറച്ചു വയസ്സായി സ്ത്രീകളിൽ കാണപ്പെടുന്ന മെലാസ്മ എന്ന് പറയുന്ന കരിമംഗല്യം മറ്റൊരു പ്രശ്നമായി വരുന്നുണ്ട്.. ഇത്തരം പല പ്രശ്നങ്ങൾക്കും കൂടുതലും ക്രീമുകൾ കൊണ്ട് മാത്രം പരിഹാരം നേടാൻ കഴിയില്ല.. കൂടുതൽ ഇമ്പ്രൂവ്മെന്റ് വരാറില്ല വന്നാൽ തന്നെയും ഒരു പരിധിവരെ മാത്രമേ ഉണ്ടാവുള്ളൂ..
ഇതിനെ എല്ലാത്തിനും ഉള്ള നല്ലൊരു പരിഹാര മാർഗമാണ് കെമിക്കൽ പീൽസ് എന്ന് പറയുന്നത്.. ഓരോ പ്രശ്നങ്ങൾക്കും ചെയ്യുന്ന കെമിക്കൽസ് പീൽസ് വ്യത്യസ്തമാണ് അത് എല്ലാവരും മനസ്സിലാക്കണം.. അതുപോലെതന്നെ ഇത് തികച്ചും ഒരു സിമ്പിൾ പ്രൊസീജറാണ്.. നിങ്ങളുടെ അനുയോജ്യമായ കോമ്പൗണ്ട് അപ്ലൈ ചെയ്തു നോക്കൂ നിങ്ങൾക്കത് അനുയോജ്യമാണോ എന്ന് അറിയാൻ.. ഇതെങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് വെച്ചാൽ കുറച്ചുദിവസം കഴിഞ്ഞാൽ പീൽസ് അപ്ലൈ ചെയ്യും.. എന്നിട്ട് ഉടനെ തന്നെ ന്യൂട്രലൈസ് ചെയ്യും അല്ലെങ്കിൽ കുറച്ചു കഴിഞ്ഞ് ന്യൂട്രലൈസ് ചെയ്യും..
ഈയൊരു രണ്ടുമൂന്നു ദിവസം രോഗികൾ ഇത് എങ്ങനെയാണ് മനസ്സിലാക്കുന്നത് എന്ന് വെച്ചാൽ ഇവരുടെ മുഖത്തുള്ള ഡെഡ് സെൽസ് എല്ലാം പീൽ ഓഫ് ചെയ്തു പോവും.. എന്നുകരുതി ഫുൾ ഫേസ് പീൽ ചെയ്തു പോകണം എന്ന് നിർബന്ധമല്ല.. നമ്മുടെ മുഖത്ത് കൂടുതലും 5 പാളികൾ ഉണ്ട്.. അതിന്റെ ഏറ്റവും മുകളിലത്തെ പാളി പിൽ ഓഫ് ചെയ്തു കളയാം എന്നുള്ളതാണ്.. ഇത് ചെയ്യുമ്പോൾ ഒരു അഞ്ചു ദിവസമെങ്കിലും പേഷ്യന്റ് കൂടുതൽ ആയിരിക്കണം.. ഡയറക്റ്റ് ആയിട്ട് സൺലൈറ്റിലേക്ക് പോകാൻ പാടില്ല.. എന്ന് കരുതി വീട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങാൻ പാടില്ല എന്നുള്ളത് അല്ല പറയുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….