സർവ്വചരാചരങ്ങളുടെയും ജഗത്തിന്റെയും നാഥനാണ് മഹാദേവൻ സർവ്വശക്തൻ.. പരമേശ്വരൻ മഹാദേവൻ.. ഭഗവാന്റെ കടാക്ഷം ഒന്ന് ഉണ്ടേ എന്നുണ്ടെങ്കിൽ പിന്നീട് ഒരിക്കലും തിരിഞ്ഞുനോക്കേണ്ടി വരില്ല എന്നുള്ളതാണ്.. ഭഗവാൻ നമ്മളെ ഒരുപാട് പരീക്ഷിക്കും.. ഭഗവാൻ തൻറെ ഭക്തനെ ധാരാളം പരീക്ഷണങ്ങൾ നൽകിയിട്ടും മാത്രമേ നൽകുകയുള്ളൂ.. ആ പരീക്ഷണങ്ങൾക്ക് ശേഷം ഭഗവാൻ നമ്മളെ തീർച്ചയായും സഹായിക്കും അനുഗ്രഹിക്കും എന്ന് ഉള്ളതാണ്.. ഭഗവനെ പോലെ സഹായിക്കുന്ന അല്ലെങ്കിൽ ഭഗവാനെ പോലെ വാരിക്കോരി നൽകുന്ന തന്റെ ഭക്തനെ എന്തും നൽകുന്ന മറ്റൊരു ദേവൻ ഇല്ല എന്ന് തന്നെ പറയാം.. പക്ഷേ ഒരുപാട് പരീക്ഷണങ്ങൾക്ക് ഒടുവിൽ ആയിരിക്കും ഭഗവാൻ തന്നെ വിശ്വസിക്കുന്ന ആളുകൾക്ക് അനുഗ്രഹം നൽകുന്നത് എന്നുള്ളതാണ്..
ഒരുപാട് ആളുകളുടെ അനുഭവങ്ങൾ നമ്മുടെ ജീവിതത്തിലും അതുപോലെ ലോകത്തിലും കാണാൻ സാധിക്കും.. ഒരിക്കലും ഭക്തനെ കൈവിടില്ല.. പക്ഷേ ഒരുപാട് പരീക്ഷിക്കാം.. അങ്ങനെയുള്ളവരെ ഭഗവാൻ സഹായിക്കുക തന്നെ ചെയ്യും.. ഭഗവാനെ ആത്മാർത്ഥമായി മനസ്സിൽ പൂജിക്കാനുള്ള ഒരു മനസ്സുണ്ടെങ്കിൽ ഭഗവാനെ അത് മാത്രം മതി.. അത്രത്തോളം പവിത്രമായി അത്രത്തോളം കളങ്കമില്ലാത്ത പ്രാർത്ഥിക്കാൻ ഉള്ള മനസ്സ് മാത്രമാണ് ഭഗവാൻ വേണ്ടത് എന്ന് പറയുന്നത്.. ഇന്ന് ഈ വീഡിയോയിലൂടെ സംസാരിക്കാൻ ഉദ്ദേശിക്കുന്നത് നിങ്ങളുടെ വീടിൻറെ തൊട്ടടുത്ത് ഉള്ള ചെറിയ ക്ഷേത്രങ്ങൾ ആവാം അല്ലെങ്കിൽ വലിയ ക്ഷേത്രങ്ങൾ ആവാം..
അതിൽ ചെയ്യാൻ പറ്റുന്ന ഒരു വഴിപാടിനെ കുറിച്ചാണ്.. ഈയൊരു വഴിപാടിന്റെ പ്രത്യേകത എന്താണെന്ന് വെച്ചാൽ ഇതൊരു ശീലമാക്കുക എന്നുള്ളതാണ് പറയാനുള്ളത്.. എല്ലാ മലയാളം മാസങ്ങളിൽ ഒന്നാം തീയതി കഴിഞ്ഞാൽ നിങ്ങൾക്ക് ഈ വഴിപാട് വീടിനടുത്തുള്ള അമ്പലത്തിൽ പോയി ചെയ്യാവുന്നത്.. ഏത് ശിവക്ഷേത്രങ്ങളിൽ പോയാലും നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന വഴിപാടാണ്.. ഈ ഒരു വഴിപാട് ചെയ്യുന്നതോടുകൂടി നിങ്ങളുടെ ജീവിതത്തിൽ ഒരുപാട് അനുഗ്രഹങ്ങളും ജീവിതം തന്നെ മാറിമറിയാനും സാധ്യതയുണ്ട്.. ഇതിൽ യാതൊരു സംശയവുമില്ല.. നിങ്ങൾ ആഗ്രഹിക്കുന്നതിനേക്കാൾ നിങ്ങളുടെ ജീവിതത്തിൽ കൂടുതൽ ഐശ്വര്യങ്ങളും ഗുണങ്ങളും ഉണ്ടാകും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….