അഭീഷ്ട്ട കാര്യ സിദ്ധിക്ക് ഭഗവതിയോളം പേരുകേട്ട മറ്റൊരു ദേവിയോ അല്ലെങ്കിൽ ദേവനോ ഇല്ല എന്ന് തന്നെ പറയാം.. മറ്റ് ആരെക്കാളും മറ്റ് ഏത് ദേവനെ പ്രാർത്ഥിച്ചാലും ദേവിയെ ധ്യാനിച്ചു കഴിഞ്ഞാൽ ദേവിയെ പ്രാർത്ഥിച്ചു കഴിഞ്ഞാൽ നമുക്ക് എന്തെന്നില്ലാത്ത ഒരു ധൈര്യവും അതുപോലെ നമ്മുടെ ജീവിതത്തിൽ എന്തെങ്കിലുമൊക്കെ നേടാം എന്ന് മനസ്സിൻറെ ഒരു ഉറപ്പും നമുക്ക് കൂടുതലായി ലഭിക്കുന്നത് ആയി കാണാം.. അതുപോലെതന്നെ നമ്മൾ പൂർണ്ണമായിട്ടും പരിശുദ്ധമായിട്ടും നമ്മുടെ മനസ്സിനെ പൂർണ്ണ വിശ്വാസത്തോടുകൂടി നമ്മൾ ദേവിയുടെ അടുത്ത് ഒരു കാര്യം പറഞ്ഞു നോക്കുക..
അമ്മയുടെ സഹായം നിങ്ങൾക്ക് ലഭിക്കും എന്നുള്ളതിൽ യാതൊരു സംശയവും ഇല്ല എന്ന് തന്നെ പറയാം.. ദേവിയുടെ അനുഗ്രഹങ്ങൾ ലഭിച്ച ആളുകൾ അതുപോലെ ദേവി പല സമയത്തും വന്ന് സഹായിച്ചവർ നമ്മുടെ കൂട്ടത്തിൽ തന്നെ എത്രയെത്ര ആളുകളാണ് ഉള്ളത്.. നിങ്ങൾ ഒന്ന് ആലോചിച്ചു നോക്കൂ നിങ്ങളുടെ ജീവിതത്തിൽ തന്നെ വളരെ കഷ്ടത നിറഞ്ഞ ഒരു അവസ്ഥകളിലൊക്കെ നിങ്ങൾ ദേവിയെ ധ്യാനിച്ച പ്രാർത്ഥിച്ച സമയത്ത് നിങ്ങൾക്കും ആ അനുഗ്രഹങ്ങൾ ലഭിച്ചിട്ടുണ്ടാവും.. ഒരുപക്ഷേ അത് ആളുകൾ പലപ്പോഴായും തിരിച്ചറിയുന്നില്ല.. അതെല്ലാം കഴിഞ്ഞ് എപ്പോഴെങ്കിലും ആലോചിക്കുമ്പോൾ ആയിരിക്കും അമ്മയാണല്ലോ അന്ന് സഹായിച്ചത് എന്ന് മനസ്സിലാകുന്നത്.. അത്രത്തോളം ആണ് ഭഗവതി അമ്മയുടെ അനുഗ്രഹം എന്നു പറയുന്നത്..
ഇന്ന് ഈ വീഡിയോയിലൂടെ പറയാൻ ഉദ്ദേശിക്കുന്നത് ദേവീക്ഷേത്രങ്ങളിൽ നമുക്ക് ചെയ്യാൻ കഴിയുന്ന വളരെ ലളിതമായി ചെയ്യാവുന്ന എന്നാൽ ഏറ്റവും ഉത്തമം ആയിട്ടുള്ള വഴിപാടിനെ കുറിച്ചാണ് ഇന്ന് സംസാരിക്കാൻ പോകുന്നത്.. പറയുന്നത് മറ്റൊന്നിനെയും കുറിച്ചല്ല നമ്മൾ ദേവി ക്ഷേത്രങ്ങളിൽ നെയ് വിളക്ക് കത്തിച്ച പ്രാർത്ഥിക്കുന്നത് അതിനെക്കുറിച്ചാണ്.. നെയ് വിളക്ക് തെളിയിച്ച് നമ്മൾ അമ്മയെ പ്രാർത്ഥിച്ചു കഴിഞ്ഞാൽ അനുഗ്രഹങ്ങളെല്ലാം ലഭിക്കും എന്നുള്ളതാണ് വിശ്വാസം.. അമ്മയ്ക്ക് ഇത്രയും പ്രിയപ്പെട്ട മറ്റൊരു വഴിപാട് ഇല്ല എന്ന് തന്നെ പറയാം.. അത്തരത്തിലുള്ള ഒരു വഴിപാടാണ് നെയ് വിളക്ക് വഴിപാട് എന്ന് പറയുന്നത്.. നെയ്വിളക്ക് 21 ദിവസമാണ് നമ്മൾ കത്തിക്കേണ്ടത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….