ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് യൂറോപതിക്ക് പെയിൻ ശരീരമാസകലം പലതരത്തിലുള്ള വേദനകൾ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവുമ്പോൾ നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന കുറച്ചു കാര്യങ്ങൾ എന്തൊക്കെയാണ്.. അതിനായി നമുക്ക് കഴിക്കാവുന്ന ഭക്ഷണങ്ങൾ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങൾ കുറിച്ച് നമുക്ക് ഈ വീഡിയോയിലൂടെ ചർച്ചചെയ്യാം.. ഏറ്റവും പ്രധാനം നമ്മുടെ മുട്ടുകളെയും അതുപോലെ പേശികളെയും നിരന്തരം ഉപയോഗിച്ചുകൊണ്ടിരിക്കണം.. അതിനു നിരന്തരം വ്യായാമം കൊടുക്കുക എന്നുള്ളത് തന്നെയാണ് ഏറ്റവും നല്ലത്.. പലപ്പോഴും ഫിസിയോ തെറാപ്പിയിൽ മുട്ടുവേദനയ്ക്ക് നീ ക്യാപ്പ് ഇടുന്നതും അതുപോലെ കംപ്രഷൻ സ്ട്രോക്കിംഗ് കാലുകളിൽ ഇടുന്നത് ഒക്കെ ഒരു അർത്ഥത്തിൽ ഈ പറയുന്ന ഫിസിയോതെറാപ്പിയും അതുപോലെ മസാജും നമ്മുടെ രക്ത ഓട്ടം ഒക്കെ ഉണ്ടാക്കാനായിട്ട് ആണ്..
അതുകൊണ്ടുതന്നെ വ്യായാമങ്ങൾക്കാണ് നമ്മൾ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകേണ്ടത്.. നമ്മൾ ഒരു പുതുതായി കാർ വാങ്ങുന്നതിന് ഷെഡ് കെട്ടിയാൽ അത് അങ്ങനെയൊക്കെ തന്നെ കിടക്കും എന്നു പറഞ്ഞതുപോലെയാണ് നമ്മുടെ ഓരോ അവയവങ്ങളും.. നമ്മുടെ മുട്ടുകൾ എന്ന് പറയുന്നത് വാതിലിന്റെ വിചാഗിരി പോലെയാണ്.. അത് ഇടയ്ക്കിടയ്ക്ക് തുറക്കുകയും അടയ്ക്കുകയും ചെയ്തില്ലെങ്കിൽ അത് അവിടെ സ്റ്റക്കായി നിൽക്കും.. അതിൽ കുറച്ച് ഗ്രീസ് ഇട്ടുകൊടുത്താൽ പിന്നീട് വിചാഗിരി ആക്ടീവ് ചെയ്തെടുക്കാം.. എന്നാൽ നമ്മുടെ മുട്ടുകളിൽ അങ്ങനെയൊന്നും ചെയ്താൽ പോലും പറ്റില്ല..
അപ്പോൾ ഗ്രീസിന് പകരം നമ്മൾ കഴിക്കേണ്ട ചില പ്രധാനപ്പെട്ട ഭക്ഷണങ്ങൾ ഉണ്ട്.. അതിനെക്കുറിച്ചാണ് നമ്മൾ ആദ്യമായി ചർച്ച ചെയ്യാൻ പോകുന്നത്.. ഏറ്റവും കൂടുതൽ നമ്മൾ ഉൾപ്പെടുത്തേണ്ട കുറച്ച് കാര്യങ്ങളുണ്ട് അതിൽ ഒന്നാമത്തേത് ബീറ്റ്റൂട്ട് അടങ്ങിയിരിക്കുന്ന ഭക്ഷണ സാധനങ്ങൾ ആണ്.. അത് സാലഡ് ആയിട്ടോ അല്ലെങ്കിൽ മറ്റു കറികൾ ആയിട്ട് ഒക്കെ കഴിക്കാം.. ബീറ്റ്റൂട്ടിന് അകത്ത് പലതരത്തിലുള്ള നൈട്രിക് ഓക്സൈഡ് ഉണ്ട്.. അത് നമ്മുടെ ശരീരത്തിലെ പലതരത്തിലുള്ള രക്തക്കുഴലുകളെ വികസിപ്പിക്കാൻ ആയിട്ടും സഹായിക്കുന്നു.. പലപ്പോഴും നൈട്രിക് ഓക്സൈഡ് അടങ്ങിയിട്ടുള്ള മരുന്നുകളാണ് ഹാർട്ട് അറ്റാക്കിന് പോലും കൊടുക്കുന്നത് എന്ന് ഉള്ളത് ഓർമ്മിക്കുക.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….