വീടിനു മുന്നിൽ ഒരിക്കലും വരാൻ പാടില്ലാത്ത നാല് പ്രധാനപ്പെട്ട കാര്യങ്ങൾ.. ഇവ വീടിനുമുന്നിൽ ഉണ്ടെങ്കിൽ നിങ്ങൾക്ക് കഷ്ടകാലം ആയിരിക്കും..

ഒരു വീടിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗമാണ് ആ വീടിൻറെ പ്രധാന വാതിൽ എന്ന് പറയുന്നത്.. ഒരു വീടിൻറെ പൂജാമുറി എത്രത്തോളം മനോഹരമായിട്ടാണോ നമ്മൾ സൂക്ഷിക്കുന്നത് എത്രത്തോളം പവിത്രമായിട്ടാണ് നമ്മൾ സൂക്ഷിക്കുന്നത് അതുപോലെ എത്രത്തോളം വൃത്തിയായിട്ടാണ് നമ്മൾ സൂക്ഷിക്കുന്നത് അത്രത്തോളം തന്നെ വളരെ മനോഹരമായി സൂക്ഷിക്കേണ്ട ഇടമാണ് വീടിൻറെ പ്രധാന വാതിൽ എന്നുപറയുന്നത്.. വാസ്തുപരമായി പറയുകയാണെങ്കിൽ ഒരു വീട്ടിലേക്ക് വരേണ്ട എല്ലാ സർവ്വ ഊർജ്ജങ്ങളും സ്വീകരിക്കപ്പെടുന്ന ഇടം അല്ലെങ്കിൽ വന്നു കയറുന്ന ഇടം എന്നു പറയുന്നത് വീടിൻറെ പ്രധാന വാതിൽ വഴിയാണ്.. ഒരു വീട്ടിലേക്കുള്ള നല്ല വാർത്തകൾ ആയാലും വീട്ടിലേക്കുള്ള നല്ല ഊർജ്ജങ്ങൾ ആയാലും എല്ലാം സ്വീകരിക്കപ്പെടേണ്ടത് ഈ പ്രധാന വാതിലിലൂടെയാണ്.. അതുകൊണ്ടുതന്നെ നമ്മുടെ പ്രധാന വാതിലിന് ഏറ്റവും പവിത്രമായി സൂക്ഷിക്കേണ്ടത് ആവശ്യമാണ് എന്നുള്ളതാണ്..

പലരും ചെയ്യുന്ന തെറ്റുകൾ എന്നു പറയുന്നത് നമ്മുടെ വീടിൻറെ പ്രധാന വാതിലിന് ആരും കാര്യമായി ശ്രദ്ധിക്കാറില്ല.. അത് പൊടിപിടിച്ചും അതുപോലെ അഴുക്കായും ഒക്കെ ഇരിക്കുകയായിരിക്കും.. നിങ്ങളുടെ വീടിൻറെ പ്രധാനമായും നിങ്ങൾ ഈ വീഡിയോ കാണുകയാണെങ്കിൽ വാതിൽ പൊടിപിടിച്ച് ഇരിക്കുകയാണോ അല്ലെങ്കിൽ വൃത്തിയായി ഇരിക്കുകയാണ് എന്നുള്ള കാര്യം ഒന്ന് ഉറപ്പ് വരുത്തുക.. അഥവാ അത് ഏതെങ്കിലും രീതിയിൽ അഴുക്കുപിടിച്ച ഇരിക്കുകയാണെങ്കിൽ അതിനെ ഒന്ന് തുടച്ചു വൃത്തിയാക്കി വേണമെങ്കിൽ ഒന്ന് പെയിൻറ് ഒക്കെ അടിച്ചു അതൊന്ന് വൃത്തിയായി സൂക്ഷിക്കാം..

അപ്പോൾ പ്രധാന വാതിൽ എപ്പോഴും ഏറ്റവും വൃത്തിയായി സൂക്ഷിക്കേണ്ട ഒരു ഇടമാണ്.. പലരും അറിയാതെ ചെയ്യുന്ന ഒരു തെറ്റാണ് ഇത്തരത്തിൽ പ്രധാന വാതിലിനെ ശ്രദ്ധിക്കാതെ പോകുന്നത് എന്നുള്ളത്.. അതുപോലെ ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ട ഒരു കാര്യം നിങ്ങളുടെ പ്രധാന വാതിലിൽ ഏതെങ്കിലും തരത്തിൽ വിള്ളൽ ഉണ്ടോ എന്നുള്ളതാണ്.. ഇക്കാര്യം തീർച്ചയായും ശ്രദ്ധിക്കണം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *