ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. വയറിൽ ഉണ്ടാകുന്ന അസ്വസ്ഥത.. ഗ്യാസ്.. അസിഡിറ്റി അതുപോലെ പുളിച്ചുതികട്ടൽ.. ഏമ്പക്കം.. മനം പുരട്ടൽ തുടങ്ങിയ പല വിധ പ്രശ്നങ്ങളും നമ്മുടെ ആമാശയത്തെ രോഗം ബാധിച്ചു എന്ന് ഉള്ള ലക്ഷണങ്ങളാണ്.. ഇത്തരം രോഗലക്ഷണങ്ങൾ കുറെ കാലങ്ങൾ നീണ്ടുനിൽക്കുമ്പോഴാണ് അൾസറുകളും അതുപോലെ ക്യാൻസർ സാധ്യതകളും ഉണ്ടാവുന്നത്.. പലപ്പോഴും ഇത്തരം രോഗങ്ങൾ കണ്ടെത്തുമ്പോഴേക്കും അത് ശരീരമൊട്ടാകെ പടർന്നിട്ടുണ്ടാവും.. ലേറ്റസ്റ്റ് സ്റ്റേജിൽ എത്തിയാൽ ഓപ്പറേഷൻ അതുപോലെ കീമോ..
റേഡിയേഷൻസ്.. തുടങ്ങിയ എല്ലാവിധ ആധുനിക ചികിത്സ രീതികളും എടുത്താലും 10% ത്തിൽ താഴെ രോഗികൾ മാത്രമേ അഞ്ചു ശതമാനം വരെ ജീവിക്കുന്നുള്ളൂ എന്നുള്ളതാണ് കണക്കുകൾ കാണിക്കുന്നത്.. ഗ്യാസ് അതുപോലെ അസിഡിറ്റി ഒക്കെ തുടക്കത്തിലെ ചികിത്സിച്ചാൽ ക്യാൻസർ എന്ന രോഗത്തിൽ എത്തുന്നത് തടയാൻ ആകില്ലേ.. ഇത്തരം രോഗികൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ്.. ഒരു ശരീര ഭാരത്തെ രോഗം ബാധിച്ചാൽ അതിൽനിന്നും മോചനം നേടണമെങ്കിൽ ആ ശരീര ഭാഗം എങ്ങനെയാണ് ഉണ്ടാക്കിയിരിക്കുന്നത് എന്ന്.. ആ വേഗം എങ്ങനെയാണ് പ്രവർത്തിക്കുന്നത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് മനസ്സിലാക്കേണ്ടിയിരിക്കുന്നു.. കൂടാതെ ഒരേ രോഗത്തിന് പലതരം മരുന്നുകളും..
അതുപോലെ ഓപ്പറേഷനുകളും ഉള്ള ഈ ഒരു കാലത്ത് പ്രത്യേകതകളും ചികിത്സയുടെ വ്യത്യാസങ്ങളും അതിൻറെ ഗുണദോഷങ്ങളെ കുറിച്ച് മനസ്സിലാക്കിയാൽ മാത്രമേ ഏറ്റവും സുരക്ഷിതമായ ചികിത്സകൾ നേടിയെടുക്കാൻ കഴിയും.. ആദ്യം നമുക്ക് നമ്മുടെ ദഹന വ്യവസ്ഥകൾ എങ്ങനെയാണ് ഉണ്ടാക്കിയിരിക്കുന്നത് എന്ന് അറിയണം.. ബേസിക്കലി പറഞ്ഞാൽ നമ്മുടെ വായ ആണ് അതിൻറെ എൻട്രൻസ് എന്ന് പറയുന്നത്.. അതുപോലെ മലദ്വാരത്തിലൂടെ എക്സിറ്റ് ചെയ്യുന്നു.. ഇത്തരത്തിലുള്ള ഒരു ആവാസ വ്യവസ്ഥയാണ് നമ്മുടെ ശരീരത്തിന് അകത്ത് ഉള്ളത്.. അതായത് നമ്മുടെ വായയിൽ ഭക്ഷണം ചവച്ചരച്ച് കഴിച്ച് അത് അന്നനാളത്തിലൂടെ സ്റ്റൊമക്കിന് അകത്തെത്തും.. ആമാശയത്തിൽ എത്തി അവിടെനിന്ന് അത് ചെറുകുടലിലേക്ക് എത്തി അവിടെവച്ച് കുറെ ഡൈജഷൻ സംഭവിക്കുന്നു.. അതുകഴിഞ്ഞ് വൻകുടലിൽ എത്തുന്നു.. അവിടെനിന്ന് റേക്ടം എന്നുള്ള ഒരു ഭാഗത്തേക്ക് എത്തും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….