നിങ്ങളുടെ മൂത്രത്തിൽ ഇത്തരം വ്യത്യാസങ്ങൾ കാണുന്നുണ്ടെങ്കിൽ തീർച്ചയായും ശ്രദ്ധിക്കുക..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് നമ്മൾ യൂറിൻ പാസ് ചെയ്യുന്ന സമയത്ത് എല്ലാവരും യൂറിന്റെ കളർ എന്താണ് എന്നുള്ളത് ശ്രദ്ധിക്കണം.. കാരണം എന്താണെന്ന് വെച്ചാൽ നമ്മുടെ ശരീരത്തിൽ നിന്നും പുറത്തേക്ക് പോകുന്ന മലമായാലും അത് മൂത്രമയായാലും അല്ലെങ്കിൽ അത് കഫം ആയാലും എല്ലാം ശ്രദ്ധിക്കണം.. അതായത് അതിൻറെ കളർ എന്താണ് അല്ലെങ്കിൽ ഷെയ്പ്പ് എന്താണ്.. അത് ഏത് രൂപത്തിലാണ് ഉള്ളത് തുടങ്ങിയ കാര്യങ്ങൾ എല്ലാം നമ്മൾ ഒന്ന് ശ്രദ്ധിച്ചാൽ തന്നെ നമുക്ക് എന്താണ് യഥാർത്ഥത്തിൽ പ്രശ്നമെന്ന് കണ്ടുപിടിക്കാൻ അതിലൂടെ സാധിക്കും.. അപ്പോൾ ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ ചർച്ച ചെയ്യാൻ പോകുന്നത് യൂറിനെ കുറിച്ചാണ്..

ആളുകൾക്ക് യൂറിൻ സംബന്ധമായി പലതരം പ്രശ്നങ്ങളും ഇന്ന് ഉണ്ട്.. അതായത് യൂറിനിൽ പദ കാണുന്ന ഒരു പ്രശ്നം.. എന്തുകൊണ്ടാണ് ഇത്തരത്തിൽ പത കാണുന്നത് അല്ലെങ്കിൽ പോകുന്നത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കിയാൽ മതി.. ഒന്നാമത്തേത് പ്രമേഹം എന്ന അസുഖം ഉണ്ടെങ്കിൽ പത ഉണ്ടാവും.. അതുപോലെ ബിപി ലെവൽ കൂടിയാലും ഉണ്ടാവും.. അതുപോലെ ഡിഹൈഡ്രേഷൻ അഥവാ ശരീരത്തിൽ വെള്ളത്തിൻറെ അംശം കുറഞ്ഞാലും ഇത്തരത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകും.. അതുപോലെതന്നെ കിഡ്നി ലെവൽ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അതായത് ക്രിയാറ്റിൻ ലെവൽ കൂടുമ്പോഴും ഇത്തരത്തിൽ ഒരു ബുദ്ധിമുട്ട് കാണാറുണ്ട്.. അതുപോലെ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ നിങ്ങൾ കൂടുതലായി കഴിച്ചു കഴിഞ്ഞാൽ അതിൻറെ ഭാഗമായിട്ടും നിങ്ങൾക്ക് മൂത്രത്തിൽ പത കണ്ടുവെന്നു വരാം.. ഇതൊക്കെയാണ് ഇതിൻറെ പ്രധാന കാരണങ്ങൾ എന്ന് പറയുന്നത്..

അപ്പോൾ നിങ്ങൾ മൂത്രം പരിശോധിക്കുമ്പോൾ ഇത്തരത്തിൽ പത കാണുകയാണെങ്കിൽ പേടിക്കേണ്ട കാര്യമില്ല പക്ഷേ ഇത്തരത്തിലുള്ള എന്തെങ്കിലും ലക്ഷണങ്ങൾ നിങ്ങൾക്ക് കാണുകയാണെങ്കിൽ അത് പരിഹരിക്കുകയാണെങ്കിൽ ഈ പദ ക്ലിയർ ആവുകയും ചെയ്യും.. അതുപോലെതന്നെ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് ചിലർക്ക് യൂറിൻ പാസ് ചെയ്യുമ്പോൾ മൂത്രത്തിന്റെ കളർ ഡാർക്ക് യെല്ലോ ആയിരിക്കാം.. അപ്പോൾ സാധാരണ യൂറിൻ കളർ എങ്ങനെയാണ് വേണ്ടത് സാധാരണ ലൈറ്റ് കളർ യെല്ലോ ആണ് വേണ്ടത്.. സാധാരണ വെള്ളം പോലെ പോവുകയാണെങ്കിൽ അത് നോർമലാണ് പക്ഷേ അതിൽ നിന്നും അതിൻറെ കളർ ഡാർക്ക് യെല്ലോ ആയി മാറുകയാണെങ്കിൽ അതിൻറെ ആദ്യത്തെ കാരണം എന്ന് പറയുന്നത് ഡി ഹൈഡ്രേഷൻ ആണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *