ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. പലപ്പോഴും ഇൻസുലിൻ എടുക്കുന്ന എല്ലാ രോഗികളും അറിഞ്ഞിരിക്കേണ്ടത് ഇവർ ഇഞ്ചക്ഷൻ എടുത്ത ശേഷം ഉടനെ വലിച്ചെടുക്കും.. ഇത്തരത്തിൽ ഉടനെ വലിച്ചെടുക്കുമ്പോൾ അതിലെ ഒരു തുള്ളി അല്ലെങ്കിൽ കാൽത്തുള്ളി ഇൻസുലിൻ പോയാൽ അതിനർത്ഥം നിങ്ങൾക്ക് ഒത്തിരി യൂണിറ്റ് ഇൻസുലിൻ നഷ്ടപ്പെട്ടു പോകുന്നു എന്നാണ്.. പലപ്പോഴും രോഗികൾ ഡയബറ്റിക് ഇൻസുലിൻ എടുത്തിട്ടും കൺട്രോളിൽ അല്ല എന്ന് പറഞ്ഞു വരുമ്പോൾ നമ്മൾ ചോദിക്കാറുണ്ട് നിങ്ങൾ ഇൻസുലിൻ എടുത്തോ എന്നുള്ളത്.. അതുപോലെ എത്ര വെച്ചിട്ടാണ് എടുക്കുന്നത്.. എങ്ങനെയാണ് എടുക്കുന്നത്.. ഇഞ്ചക്ഷൻ വയ്ക്കുമ്പോൾ എത്രനേരം വയ്ക്കും..
എപ്പോഴാണ് സിറിഞ്ച് വലിച്ചെടുക്കുന്നത്.. തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും വളരെ സ്പഷ്ടമായി ചോദിക്കാറുണ്ട്.. കാരണം അവർ പറയുന്നത് ഒന്ന് തൊട്ട് 10 മുതൽ എണ്ണിയാൽ പോരാ.. നൂറിൽ നിന്നും പുറകിലേക്ക് എണ്ണിയാൽ മാത്രമേ അത്രയും നേരം ആ നീഡിൽ അവിടെ ഹോൾഡ് ചെയ്യപ്പെടുകയുള്ളൂ.. ഇത്രയും എണ്ണിയ ശേഷം മാത്രമേ അത് ശരീരത്തിൽ നിന്നും വലിച്ചെടുക്കാവു.. അതിനുമുമ്പ് തന്നെ നീഡിൽ എടുക്കുകയാണെങ്കിൽ ഒരു തുള്ളി അല്ലെങ്കിൽ കാൽ തുള്ളി ഇൻസുലിൻ നഷ്ടപ്പെടുമ്പോൾ നമുക്ക് ശരിയായ ഫലം ലഭിക്കില്ല.. പലപ്പോഴും നമ്മുടെ ശരീരത്തിന് വേണ്ട ഇൻസുലിൻ നമുക്ക് ഇത്തരത്തിൽ നഷ്ടമാകുന്ന ഒരു മൂലം ലഭിക്കുന്നില്ല.. ഇത് ഇൻസുലിൻ എടുക്കുന്ന എല്ലാ രോഗികളും അറിഞ്ഞിരിക്കണം..
അതുപോലെ ഇപ്പോൾ ഇൻസുലിന്റെ എടുക്കാൻ പെൻ ടൈപ്പ് ഉണ്ടായത് വളരെ ഈസിയാണ്.. അതായത് റീഫിൽ പോലെയുള്ള ഇൻസുലിൻ ഇപ്പോൾ മാർക്കറ്റുകളിൽ ലഭ്യമാണ്.. അതിൽ ഇൻസുലിൻ എടുക്കാൻ വളരെ എളുപ്പമാണ്.. ഈ പെൻറെ നീഡിലിന് അധികം വിലയൊന്നുമില്ല.. ഒന്നര അല്ലെങ്കിൽ രണ്ടരൂപ മാത്രമേ മാർക്കറ്റുകളിൽ വില ഉള്ളൂ.. സാധാരണഗതിയിൽ പുറം രാജ്യങ്ങളിൽ പറയുന്നത് ഇതിൻറെ നീഡിൽ ദിവസവും മാറണം എന്നാണ്.. നമുക്ക് അതിവിടെ പ്രാക്ടിക്കൽ അല്ലാത്തതുകൊണ്ട് വേദന എടുക്കുകയാണെങ്കിൽ മാത്രം നീഡിൽ മാറണം.. സാധാരണയായി ഒരാഴ്ച നമുക്ക് ഈ നീഡിൽ സുഗമമായി ഉപയോഗിക്കാൻ കഴിയും.. അതുപോലെ ഫ്രിഡ്ജ് ഇല്ലാത്തവർ ഇത് ഫ്രിഡ്ജിൽ വയ്ക്കണമല്ലോ എന്ന് കരുതി വിഷമിക്കേണ്ട.. ഇത് വലിയ ചൂട് ഒന്നും തട്ടാത്ത രീതിയിൽ തണുപ്പുള്ള സ്ഥലത്ത് വച്ചാൽ മതി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…
Good information.