ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഏജിങ് ആൻഡ് ഏജിങ് റിലേറ്റഡ് പ്രോബ്ലംസ് ആൻഡ് ട്രീറ്റ്മെൻറ് കുറിച്ചാണ്.. ഏജിങ് എന്ന് പറയുമ്പോൾ രണ്ടുമൂന്ന് കാറ്റഗറികളായി നമ്മൾ തിരിച്ചിട്ടുണ്ട്.. ഇന്ന് എല്ലാ ആളുകളും കൂടുതൽ ചെറുപ്പം നിലനിർത്താൻ ആഗ്രഹിക്കുന്ന ആളുകൾ ആണ്.. അതുകൊണ്ടുതന്നെയാണ് ഇന്ന് ഈ ഒരു വിഷയം ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നത്.. ആദ്യത്തെ ഏർലി ഏജൻ എന്നുള്ളതാണ്.. ഇത് ഒരു 25 വയസ്സു മുതൽ 40 വയസ്സുവരെ പ്രായമുള്ള ആളുകളെയാണ് ഈയൊരു കാറ്റഗറിയിൽ പെടുത്തുന്നത്.. അതുകഴിഞ്ഞ് മിഡ് ഏജിങ്.. ഇത് 40 വയസ്സിന് മുകളിലുള്ള വരെയാണ്.. അതുകഴിഞ്ഞാൽ ലേറ്റ് ഏജിങ്.. ഇത് 50 വയസ്സിന് മുകളിലുള്ള ആളുകളെയാണ് പറയുന്നത്..
ഇത് എന്തുകൊണ്ടാണ് ഇത്തരത്തിൽ കാറ്റഗറീസ് ചെയ്യുന്നത് എന്ന് ചോദിച്ചാൽ ഈ ഓരോ സമയത്ത് നമ്മുടെ ഫേസിൽ ഉണ്ടാക്കുന്ന ഡാമേജുകളെ കുറിച്ചാണ്.. ഇത്തരത്തിൽ മുഖത്ത് മാറ്റങ്ങൾ ഉണ്ടാവുന്നത് നമുക്ക് ഒരിക്കലും തടയാൻ കഴിയില്ല കാരണം പ്രായമാകുന്നതോറും അത് നാച്ചുറലായി സംഭവിക്കുന്ന ഒന്നാണ്.. ഉള്ളിൽ നടക്കുന്ന മാറ്റങ്ങളെ നമുക്ക് ഒരിക്കലും തടയാൻ കഴിയില്ല പിന്നെ ഉള്ള ഒരു മാർഗ്ഗം എന്ന് പറയുന്നത് ലൈഫ്സ്റ്റൈൽ മോഡിഫിക്കേഷൻ നടത്തിയാൽ ആരോഗ്യപരമായി കുറച്ചുകൂടി മുന്നോട്ടു പോകാം.. തടയുക എന്നതിനേക്കാൾ ഉപരി അതിനെ പ്രതിരോധിക്കുക എന്ന് വേണമെങ്കിൽ പറയാം..
അതിനുശേഷം ഉള്ളത് നമ്മുടെ ശരീരത്തിന് പുറത്തു കാണുന്ന മാറ്റങ്ങളാണ്.. ഇതിന് നമുക്ക് പല ട്രീറ്റ്മെന്റുകളിലൂടെ ഒരു പരിധി വരെ യുവത്വം കൊണ്ടുവരാം.. അതുപോലെ സ്കിന്നിൽ വരുന്ന മാറ്റങ്ങളെല്ലാം തന്നെ ട്രീറ്റ്മെൻറ്കളിലൂടെ മാറ്റിയെടുക്കാം.. അപ്പോൾ ഇന്ന് മൂന്നു പ്രധാനപ്പെട്ട വിഷയങ്ങളെ കുറിച്ചാണ് സംസാരിക്കുന്നത് ഒന്നാമത് നമ്മുടെ മുഖത്ത് വരുന്ന റിങ്കിൾസ്.. രണ്ടാമത്തേത് മുഖത്തുണ്ടാകുന്ന കുഴികൾ.. മൂന്നാമത്തേത് മുഖത്തെ തൊലികൾ തൂങ്ങിയ നിലയിൽ കാണപ്പെടുക.. അതുപോലെതന്നെ മുഖത്തുണ്ടാകുന്ന പിഗ്മെന്റേഷൻസ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….