ഇന്ന് ഈ വീഡിയോയിലൂടെ സംസാരിക്കാൻ പോകുന്നത് ഒരു പേഴ്സണാലിറ്റി ടെസ്റ്റ് നേ കുറിച്ചാണ്.. ഇവിടെ ചിത്രത്തിൽ നാലു വ്യത്യസ്ത തലത്തിലുള്ള ചിത്രശലഭങ്ങളെ കാണാൻ സാധിക്കുന്നതാണ്.. ആ ചിത്രത്തിലേക്ക് സൂക്ഷിച്ചു നോക്കുക.. നാലു വ്യത്യസ്ത നിറങ്ങൾ.. നീല അതുപോലെ പച്ച.. മഞ്ഞ അതുപോലെ വയലറ്റ്.. ഇങ്ങനെ നാല് വ്യത്യസ്ത നിറങ്ങളിലുള്ള ചിത്രശലഭങ്ങൾ ആണ് ചിത്രത്തിൽ കാണാൻ സാധിക്കുന്നത്.. പൂർണ്ണമായും മനസ്സ് ഏകാഗ്രം ആക്കി ആ നാല് ചിത്രശലഭങ്ങളെ നോക്കിയശേഷം കണ്ണടച്ച് ഒരു നിമിഷം മനസ്സിൽ തെളിയുന്ന ആ ഒരു ചിത്രശലഭം ഏതാണ്..
ആ നാല് ചിത്രശലഭങ്ങളിൽ ഏത് നിറത്തിലുള്ള ചിത്രശലഭമാണ് ആത്മാർത്ഥമായി നിങ്ങളുടെ മനസ്സിൽ നിങ്ങൾ ഏകാഗ്രമാക്കിയ കണ്ണടച്ച് നിങ്ങളുടെ മനസ്സിൽ തെളിയുന്നത് എന്ന് ഉറപ്പുവരുത്തുക.. ആ നാല് ചിത്രശലഭങ്ങളിൽ നിങ്ങളുടെ മനസ്സിനെ ആകർഷിച്ച നിങ്ങൾ കണ്ണടച്ച് കഴിയുമ്പോൾ നിങ്ങളുടെ മനസ്സിൽ തെളിഞ്ഞുവരുന്ന നിങ്ങളുടെ കൺമുന്നിൽ തെളിഞ്ഞുവരുന്ന ഒരു നിറത്തിലുള്ള ചിത്രശലഭം ഏതാണ് എന്നുള്ളത് ഉറപ്പുവരുത്തുക.. ഒന്നും കൂടുതൽ ചിത്രശലഭം തെരഞ്ഞെടുക്കാൻ പാടുള്ളതല്ല.. പൂർണ്ണമായും അതുപോലെ ആത്മാർത്ഥമായും മനസ്സറിഞ്ഞ് ഒരു ചിത്രശലഭത്തെ ഞങ്ങളുടെ മനസ്സിൽ ചിന്തിക്കുക.. അത് നിങ്ങളുടെ മനസ്സിൽ തന്നെ തെളിഞ്ഞു വരുന്നതാണ് ഏതു നിറത്തിലുള്ള ചിത്രശലഭമാണ് എന്നുള്ളത്..
ആ വരുന്ന ചിത്രശലഭം മനസ്സിൽ തന്നെ വയ്ക്കുക.. ഞാനിവിടെ പറയാൻ പോകുന്നത് ചില കാര്യങ്ങളാണ്.. ചില കാര്യങ്ങൾ എന്ന് പറഞ്ഞാൽ നിങ്ങൾ തെരഞ്ഞെടുത്ത ചിത്രശലഭവും നിങ്ങളുടെ മനസ്സിൽ അത് തോന്നിപ്പിക്കാൻ ഉണ്ടായ കാരണങ്ങളും അതിനനുസരിച്ച് നിങ്ങൾ എന്ന വ്യക്തിയുടെ ബന്ധപ്പെട്ട ജീവിതവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് ഇന്ന് ഇവിടെ പറയാൻ പോകുന്നത്.. ആദ്യത്തെ നിറം എന്നു പറയുന്നത് നീല ആണ്.. നിങ്ങൾ തെരഞ്ഞെടുത്തത് നീല നിറത്തിലുള്ള ചിത്രശലഭം ആണെങ്കിൽ നിങ്ങളെ കുറിച്ചുള്ള പ്രത്യേകതകൾ ഇവയൊക്കെയാണ്.. ആദ്യത്തെ പ്രത്യേകത നിങ്ങൾ വളരെയധികം കുട്ടിത്തം നിറഞ്ഞ ഒരു സ്വഭാവമുള്ള ആളായിരിക്കും.. പുറമേ അത് വെളിയിൽ കാണിച്ചില്ലെങ്കിലും നിങ്ങളുടെ ഉള്ളിൽ അതുണ്ടാവും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…