ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പ്രമേഹരോഗികൾക്ക് മധുരം മാറ്റിവെക്കുക എന്നുള്ളത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമായി തോന്നിയേക്കാം.. പലപ്പോഴും ചായയിലോ അല്ലെങ്കിൽ കാപ്പിയിലോ മധുരം തീർത്തും അവോയിഡ് ചെയ്യുക.. ബേക്കറി സാധനങ്ങൾ അതുപോലെ പലഹാരങ്ങൾ ഐസ്ക്രീമുകൾ എല്ലാം പൂർണമായി ഒഴിവാക്കുക എന്ന് പറയുന്നത് തീർത്തും അവരെ സംബന്ധിച്ചിടത്തോളം വളരെ ദുഷ്കരമായ ഒരു കാര്യമായിട്ടാണ് തോന്നുന്നത്.. അത്തരത്തിലുള്ള ഡയബറ്റിക് രോഗികൾക്ക് കഴിക്കാവുന്നതും.. അവർക്ക് യാതൊരുവിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാകാത്ത രീതിയിൽ സസ്യജന്യമായ ഒരു ആർട്ടിഫിഷ്യൽ ഷുഗർ സ്വീറ്റർ.. ആർട്ടിഫിഷ്യൽ എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത് നമ്മുടെ സാധാരണയായി ഉപയോഗിക്കുന്ന പഞ്ചസാര അല്ല..
എന്നാൽ കുഴപ്പമുണ്ടാകാത്ത രീതിയിലുള്ള ഒരു മധുരമുള്ള ഇലയെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്.. അപ്പോൾ പലപ്പോഴും നമ്മൾ ഈ ഓർഗാനിക് ആയിട്ടുള്ള ഷുഗർ കുറയ്ക്കുന്ന രീതിയിലുള്ള ശർക്കര അതുപോലെ തേയില.. കരിപ്പട്ടി തുടങ്ങിയ സാധനങ്ങളൊക്കെ പ്യുവർ ആയിട്ടുള്ള റിഫൈൻഡ് ഷുഗറിന് ആയിട്ട് കമ്പയർ ചെയ്യുമ്പോൾ കുറച്ചുകൂടി നമുക്ക് ഭേദപ്പെട്ട മധുരം കൊടുക്കുന്ന പ്രധാനം ചെയ്യുന്ന സംഗതികളാണ് എന്ന് പറയാം.. എന്നിരുന്നാലും ഇതിലും ഷുഗർ കണ്ടന്റ് വളരെ കൂടുതലാണ്.. നമ്മൾ ശർക്കര അല്ലെങ്കിൽ തേൻ കഴിച്ചിട്ട് ഷുഗർ പരിശോധിച്ചാലും ഷുഗർ കൂടുതലായി നിൽക്കുന്നത് കാണാം..
അതുപോലെ ഒരുപാട് മധുരമുള്ള പഴങ്ങൾ കഴിച്ചാലും ഷുഗർ ലെവൽ കൂടും.. അപ്പോൾ പഴങ്ങൾ കഴിക്കുന്നത് മൂലം ഷുഗർ കൂടില്ല എന്നുള്ള ഒരു തെറ്റിദ്ധാരണ ഉണ്ട്.. അപ്പോൾ നമ്മൾ ഭക്ഷണം കൂടുതൽ പൂർണമായി ഒഴിവാക്കിയിട്ട് പഴം മാത്രമായി കഴിക്കുകയാണെങ്കിൽ അതിൽ വലിയ കുഴപ്പം വരില്ല.. അതല്ലാതെ ഭക്ഷണം കഴിച്ച് അതിനുശേഷം പഴവും കഴിച്ചാൽ പെട്ടെന്ന് കൂടാൻ സാധ്യതയുണ്ട്.. അപ്പോൾ ഇത്തരത്തിൽ ഡയബറ്റിക് രോഗികൾക്ക് കുഴപ്പമില്ലാത്ത രീതിയിൽ ഉപയോഗിക്കാൻ കഴിയുന്ന ഒരു ഇലയെ കുറിച്ചാണ് പ്രത്യേകമായി എടുത്തുപറയുന്നത്.. അത് നമ്മുക്ക് ഒരു തരത്തിലും ഷുവർ ലെവൽ കൂടില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…