നമ്മുടെ വീടിൻറെ വടക്ക് കിഴക്കേ മൂലയിൽ വരാൻ പാടുള്ളതും പാടില്ലാത്തതുമായ കാര്യങ്ങൾ എന്തെല്ലാം..

ഇന്ന് ഈ വീഡിയോയിലൂടെ സംസാരിക്കാൻ പോകുന്നത് വാസ്തുപരമായ വളരെ പ്രധാനപ്പെട്ട ഒരു കാര്യത്തെക്കുറിച്ചാണ്.. പ്രധാനപ്പെട്ട കാര്യം എന്ന് പറയുമ്പോൾ ആദ്യമായി നമ്മൾ മനസ്സിലാക്കേണ്ടത് നമ്മൾ താമസിക്കുന്ന വീടിൻറെ വാസ്തു ശരിയല്ല എന്നുണ്ടെങ്കിൽ എന്തൊക്കെ കാര്യങ്ങൾ ചെയ്താലും അതായത് പൂജകളും വഴിപാടുകളും ക്ഷേത്രദർശനങ്ങളും ഒക്കെ നടത്തിയാലും നമുക്ക് ശാശ്വതമായ ഒരു പരിഹാരം നമ്മുടെ പ്രശ്നങ്ങൾക്ക് ലഭിക്കുകയില്ല എന്നുള്ളതാണ്.. ജീവിതത്തിലുള്ള തടസ്സങ്ങൾ മാറി കിട്ടാൻ അതുപോലെ ജീവിതത്തിലുള്ള ദുരിതങ്ങൾ ആരോഗ്യപ്രശ്നങ്ങൾ അതുപോലെ രോഗ ദുരിതങ്ങൾ അതുപോലെ സമ്പത്തിനുള്ള തടസ്സങ്ങൾ..

സാമ്പത്തിക പ്രശ്നങ്ങൾ അതുപോലെ കടബാധ്യതകൾ ഇതെല്ലാം തന്നെ നമ്മുടെ വീടിൻറെ വാസ്തുവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നുള്ളത് വലിയൊരു സത്യമാണ്.. പലരും ഈ ഒരു സത്യം കാണാതെയും അറിയാതെയും ആണ് ജ്യോത്സ്യന്മാരുടെ അടുത്ത് അതുപോലെ ക്ഷേത്രങ്ങളിലും പോയി വഴിപാടുകൾ നടത്താൻ ശ്രമിക്കുന്നത് എന്ന് പറയുന്നത്.. എല്ലാത്തിന്റെയും ഏറ്റവും ആദ്യം ചെയ്യേണ്ട കാര്യം എന്ന് പറഞ്ഞാൽ വാസ്തുപരമായി നമ്മുടെ വീടിന് എന്തെങ്കിലും ദോഷം ഉണ്ടോ എന്നുള്ള കാര്യം ഉറപ്പുവരുത്തുകയാണ് ആദ്യം ചെയ്യേണ്ടത്.. ഇന്ന് ഈ വീഡിയോയിലൂടെ സംസാരിക്കാൻ പോകുന്നത് അത്തരത്തിൽ നമ്മുടെ വീട്ടിൽ ഏറ്റവും പ്രധാനമായും നമ്മൾ നോക്കേണ്ട ഒരു കാര്യത്തെക്കുറിച്ച് ആണ്..പറയുന്നത് മറ്റൊന്നിനെയും കുറിച്ച് അല്ല..

നമ്മുടെ വീടിൻറെ വടക്ക് കിഴക്കേ മൂലയെ കുറിച്ചാണ്.. നമുക്ക് വാസ്തുപരമായി എട്ടു ദിക്കുകളാണുള്ളത്.. 8 ദിക്കുകൾ എന്ന് പറയുമ്പോൾ കിഴക്ക്.. വടക്ക് പടിഞ്ഞാറ് തെക്ക്.. അതുകൂടാതെ നാലും മൂലകളും ഉണ്ട്.. അതായത് വടക്ക് കിഴക്ക് മൂല അതുപോലെ വടക്ക് പടിഞ്ഞാറുമൂല.. തെക്ക് കിഴക്ക് അതുപോലെ തെക്ക് പടിഞ്ഞാറ്.. ഈ എട്ട് ദിക്കുകളിൽ ഏറ്റവും പ്രധാനപ്പെട്ട നമ്മുടെ ജീവിതത്തിലേക്ക് എല്ലാ നന്മകളും കൊണ്ടുവരുന്ന ദിക്കാണ് വടക്ക് കിഴക്ക് ദിക്ക് അഥവാ ഈശാനൂ കോണ് എന്നുപറയുന്ന വടക്ക് കിഴക്ക് ദിക്ക്.. ഇന്നത്തെ വീഡിയോയിലൂടെ പറയാൻ ഉദ്ദേശിക്കുന്നത് ഈ വടക്ക് കിഴക്ക് ദിക്ക് ഏതു രീതിയിലാണ് സംരക്ഷിക്കപ്പെടേണ്ടത്.. എന്തൊക്കെ കാര്യങ്ങൾ അവിടെ വരാം.. അതുപോലെ വരാൻ പാടില്ല എന്നുള്ളത് നമുക്ക് മനസ്സിലാക്കാം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *