കല്യാണം കഴിഞ്ഞ് ആദ്യ രാത്രിയിൽ തന്നെ ഭർതൃ ഗൃഹം വിട്ട് ഇറങ്ങി പോയ ഭാര്യ..

ഇതൊരു ആറേഴ് പവൻ കാണും.. മകൻ കെട്ടിക്കൊണ്ടുവന്ന പെണ്ണിൻറെ മാലകൾ ഓരോന്നും അതിശയത്തോടുകൂടി നോക്കി കയ്യിൽ എടുത്ത് അമ്മ പറഞ്ഞു.. ഇത് നോക്കൂ അമ്മേ വളകൾ.. എല്ലാം പുതിയ ഡിസൈനുകളാണ്.. നല്ല വെയിറ്റ് ഉണ്ട്.. ചെക്കന്റെ മൂത്ത പെങ്ങൾ കണ്ണുകൾ വിടർത്തി അതിലേക്ക് നോക്കി കൊതിയോടുകൂടി പറഞ്ഞു.. അമ്മേ ഇതില് രണ്ടുവള എനിക്ക് വേണം.. അവിടെ നിൽക്കടി ഞാനിത് പതിയെ ശരിയാക്കിത്തരാം.. അമ്മ മകളെ ആശ്വസിപ്പിച്ചു.. എല്ലാം കൂടി ഒരു 300 പവൻ കാണുമല്ലോ അമ്മേ.. മരുമകളുടെ സ്വർണം എല്ലാം പൂട്ടി അലമാരയിൽ വെച്ച് അതിൻറെ താക്കോൽ മുണ്ടിന്റെ അറ്റത്ത് കെട്ടി അമ്മയും മകളും അവരുടെ ബെഡ്റൂമിന്റെ വാതിൽ അടച്ചു കിടന്നു.. ബെഡ്റൂം വാതിൽ തുറന്നു അയാള് അകത്തേക്ക് കയറിയപ്പോൾ അവള് പുഞ്ചിരിയോടെ എഴുന്നേറ്റു.. അവളെ അയാൾ അടിമുടി ഒന്ന് ആർത്തിയോടെ നോക്കിയപ്പോൾ അവൾക്ക് എന്തോ പോലെ തോന്നി.. സ്വന്തം ശരീരം കൂടുതൽ മറച്ചു പിടിക്കാൻ വേണ്ടിയാണ് അവൾക്ക് തോന്നിയത്..

ഒട്ടും പ്രതീക്ഷിക്കാതെയാണ് അയാള് അവളെ ചേർത്ത് പിടിച്ചതും ആ ചുണ്ടിൽ അമർത്തി ചുംബിച്ചത്.. വേദന സഹിക്കാൻ വയ്യതാപ്പോൾ അവള് അയാളെ തള്ളി മാറ്റി.. തന്റെ ചുണ്ടിൽ പൊടിഞ്ഞ ചോര തുള്ളികളെ കൈകൾ കൊണ്ട് തുടച്ചു മാറ്റിയപ്പോൾ അവൾക്ക് അയാളോട് എന്തോ അറപ്പ് തോന്നി.. തള്ളി മാറ്റുന്നോ നിന്നെ കെട്ടി കൊണ്ടുവന്നവനാണ് ഞാൻ.. അയാൾ അവളെ വീണ്ടും കടന്നുപിടിച്ച് ശരീരത്തിൽ നിന്നും സാരി മാറ്റാൻ ശ്രമിച്ചു.. പ്ലീസ് ഇന്നുവേണ്ട.. എനിക്കിന്ന് മെൻസസ് ആയി.. രണ്ടുമൂന്ന് ദിവസം കഴിയട്ടെ.. നല്ല വയറുവേദനയും അസ്വസ്ഥതകളും ഉണ്ട്.. നിനക്ക് ഇതൊന്നും ആദ്യം അറിയാൻ പാടില്ലായിരുന്നോ..

അവൾക്ക് ആകാൻ കണ്ട നേരം.. സാരമില്ല.. ബലം പ്രയോഗിച്ചു അവളുടെ സാരി കുത്തിൽ അയാളുടെ കൈകൾ വീണപ്പോൾ സകല ബലവും ഉപയോഗിച്ച് അവൾ കൈകൾ തട്ടിമാറ്റി.. ച്ച്ചി അനുസരണക്കേട് കാണിക്കുന്നോ.. ദേഷ്യം സഹിക്കാൻ കഴിയാതെ അയാൾ വീണ്ടും അവളുടെ അടുത്തേക്ക് ചീറി അടുത്തപ്പോൾ സർവ്വശക്തിയും ഉപയോഗിച്ച് അയാളുടെ നേർക്ക് വിരൽ ചൂണ്ടി..അയാള് ഒരു നിമിഷം പകച്ചു.. തൊട്ടുപോകരുത് എന്നെ.. കെട്ടി വലിച്ചു കൊണ്ടുവന്നത് മാന്തി പറിക്കാൻ അല്ല.. ആദ്യം അത് മനസ്സിലാക്കുക.. ദേഷ്യം കൊണ്ട് ചുവന്ന തുടുത്ത അവളുടെ മുഖം കണ്ട് അയാൾ ഒന്ന് പേടിച്ചു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *