ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. സാധാരണയായി വരുന്ന അൾസർ ഒന്നോ രണ്ടോ ആഴ്ചകൾക്ക് ഉള്ളിൽ തന്നെ മാറുന്നത് കാണാം.. ഇത് കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ വരുന്ന ഒരു അസുഖമാണ്.. പക്ഷേ ചില അൾസറുകൾ വന്നാൽ അത് മൂന്നാഴ്ചകൾക്ക് മേലെ നിൽക്കുന്നതും കാണാൻ പറ്റും.. അത്തരത്തിൽ ഉണ്ടാകുന്ന അസറുകൾ ഒരുപക്ഷേ എന്തെങ്കിലും രോഗത്തിൻറെ ലക്ഷണങ്ങളാകാൻ സാധ്യതയുണ്ട്.. ചില കുടുംബങ്ങളിൽ ഇത് തുടർച്ചയായിട്ട് ഒരു പാരമ്പര്യ രോഗം പോലെ തന്നെ അൾസർ വരുന്നത് കണ്ടിട്ടുണ്ട്.. അതായത് അച്ഛനും അമ്മയ്ക്കും ഉണ്ടെങ്കിൽ അത് മക്കൾക്ക് വരിക.. അല്ലെങ്കിൽ സഹോദരങ്ങൾക്ക് അൾസർ ഉണ്ടാവുക.. ഇത്തരത്തിൽ കുടുംബപരമായി അൾസർ രോഗങ്ങൾ കണ്ടുവരുന്നു.. ഇനി നമുക്ക് അൾസർ എന്ന രോഗം എങ്ങനെയാണ് ഉണ്ടാകുന്നത് എന്നും..
അതിന്റെ പ്രധാനപ്പെട്ട കാരണങ്ങൾ എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാം.. ആദ്യത്തെ കാരണമെന്ന് പറയുന്നത് ഇഞ്ചുറി അഥവാ എന്തെങ്കിലും മുറിവുകൾ പറ്റുക.. സാധാരണയായി നമ്മുടെ പല്ലുകൾ നല്ലപോലെ വൃത്തിയാക്കാൻ വേണ്ടി നല്ല ഹാർഡ് ആയി ബ്രഷ് ചെയ്യും.. അത്തരത്തിൽ ഹാർഡ് ആയി ബ്രഷ് ചെയ്യുമ്പോൾ പറ്റുന്ന മുറിവുകൾ.. അല്ലെങ്കിൽ ഭക്ഷണം കഴിക്കുമ്പോൾ അറിയാതെ നമ്മുടെ കവിളോ അല്ലെങ്കിൽ ചുണ്ടോ കടിക്കുമ്പോൾ ഉണ്ടാകുന്ന മുറിവുകൾ ഇതൊക്കെയാണ് നമുക്ക് പിന്നീട് അൾസർ ആയി മാറുന്നത്.. ഇത്തരത്തിലുള്ള അൾസറുകൾ വളരെ പെട്ടെന്ന് തന്നെ ഉണങ്ങുന്നതും കാണാൻ പറ്റും..
ഇനി നമുക്ക് അൾസറിന്റെ കാരണങ്ങളിലേക്ക് കടക്കാം.. ആദ്യത്തെ കാരണമെന്ന് പറയുന്നത് ഒരു മുറിവ് പറ്റുമ്പോൾ ഉണ്ടാവുന്ന അൾസർ ആണ് അതായത് പല്ല് നല്ലപോലെ വൃത്തിയാക്കാൻ വേണ്ടി നമ്മൾ ഹാർഡ് ആയി ബ്രഷ് ചെയ്യും.. ഇത്തരത്തിൽ ചെയ്യുമ്പോൾ ഉണ്ടാകുന്ന മുറിവുകൾ.. അല്ലെങ്കിൽ പല്ലിൽ ക്ലിപ്പുകൾ ഇട്ട് അതുമൂലം ഉണ്ടാകുന്ന മുറിവുകൾ.. അതുപോലെതന്നെ ഭക്ഷണം കഴിക്കുമ്പോൾ അറിയാതെ കവിളുകളിലോ ചുണ്ടുകളിലും കടിക്കുന്നത് മൂലം മുറിവുകൾ സംഭവിക്കുന്നു.. ഇത്തരത്തിലുള്ള മുറിവുകൾ എല്ലാം പിന്നീട് അൾസർ ആയി മാറുന്നു.. അത് പിന്നീട് വളരെ പെട്ടെന്ന് മാറുന്നതും കാണാൻ പറ്റും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…