കാലം ഇത്രയേറെ പുരോഗമിച്ചിട്ടും അന്ധവിശ്വാസത്തിന്റെ പേരിൽ സ്വന്തം അമ്മ മകളോട് ചെയ്തത് കണ്ടോ..

ഇന്ന് നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത് അന്ധവിശ്വാസങ്ങൾ കൊണ്ട് സ്വന്തം മകളുടെ ജീവിതവും ജീവനും നഷ്ടപ്പെടുത്തിയ മാതാപിതാക്കളുടെ കഥയെ കുറിച്ചാണ്.. നമ്മുടെ സമൂഹത്തിൽ പണ്ടുമുതലേ നിലനിൽക്കുന്ന ഒരു രീതിയാണ് അന്ധവിശ്വാസങ്ങൽ എന്ന് പറയുന്നത്.. കാലം ഇത്രത്തോളം പുരോഗമിച്ചിട്ടും ഇന്നും അന്ധവിശ്വാസങ്ങൾക്ക് ഒരു കുറവുമില്ല.. അച്ഛനും അമ്മയും ഒരു മകളും അടങ്ങുന്നതാണ് അവരുടെ കുടുംബം.. മകളുടെ പേര് തമ്പുരാട്ടി എന്നാണ്.. ഒരു ദിവസം അവർ മൂന്നുപേരും ഉമ്മറത്ത് ഇരിക്കുകയായിരുന്നു.. അപ്പോൾ അച്ഛൻ അവൾക്കായി വാങ്ങിവന്ന പുതിയ പാദസരത്തിന്റെ ഭംഗി ആസ്വദിക്കുകയായിരുന്നു എല്ലാവരും.. അത് അവളുടെ കാലുകളിലേക്ക് ഇട്ടുകൊടുത്തു കൊണ്ട് അച്ഛൻ പറഞ്ഞു മോളെ അമ്മയുടെ ഒരു ചുവന്ന സാരി അലമാരയിൽ ഇരിപ്പുണ്ട്.. നീ അതൊന്നും ഉടുത്ത് വന്നേ.. അമ്മ ആ സാരി ഇതുവരെ കൊടുത്തിട്ടില്ല അത് നിനക്കായി മാറ്റിവച്ചിരിക്കുകയാണ്..

തമ്പുരാട്ടിയെ കാണാൻ മെലിഞ്ഞിട്ടാണെങ്കിലും നല്ല വെളുത്ത നിറമായിരുന്നു അവൾക്ക് പോരാത്തതിന് അതിസുന്ദരിയും.. അവൾ അച്ഛൻ പറഞ്ഞത് അനുസരിച്ചു.. അവൾ ആ ചുവന്ന സാരിയെടുത്ത് അവളുടെ വെളുത്ത ശരീരത്തോട് ചേർത്തുപിടിച്ചു.. അവൾ വെളുത്തത് ആയതുകൊണ്ട് തന്നെ അവൾക്ക് ചുവന്ന നിറം നല്ലപോലെ ചേരുന്നുണ്ടായിരുന്നു.. അവൾ അത് ഉടുത്തു വന്നപ്പോൾ അച്ഛനും അമ്മയും വളരെ ആസ്വദിച്ചു കാണുകയായിരുന്നു..

അപ്പോഴാണ് അച്ഛൻ പറഞ്ഞത് ആ മോഹൻലാൽ എങ്ങാനും ഇതുവഴി വന്നാൽ എൻറെ മോളെ ഈ വേഷത്തിൽ കാണുകയാണെങ്കിൽ പറയുമായിരുന്നു ഇതാര് കാവിലെ ഭഗവതിയോ എന്ന്.. അത്ര ഭംഗിയാണ് അവൾക്ക്.. നല്ല പ്പൊക്കവും വടിവോത്ത ശരീരവും. അമ്മ അപ്പോൾ പറഞ്ഞു ഈശ്വര എൻറെ മോളെ ഞാൻ തന്നെ കണ്ണു വെക്കുമല്ലോ എന്ന്.. അവൾക്ക് ഞായറാഴ്ച ഒരു പെണ്ണുകാണൽ ഉണ്ടായിരുന്നു.. ചെക്കൻ റെയിൽവേയിലാണ് ജോലി.. അതുകൊണ്ടുതന്നെ അച്ഛൻ പറഞ്ഞു മോളെ ഞായറാഴ്ച ആ റെയിൽവേകാരൻ പയ്യൻ മോളെ കാണാൻ വരുമ്പോൾ ഈ സാരി ഉടുത്ത് നിൽക്കണം കേട്ടോ എന്ന്.. അത് കേട്ടത് അവൾ പറഞ്ഞു എനിക്കൊരു ജോലി കിട്ടിയിട്ട് മതി കല്യാണം എന്ന്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *