ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് പല യോഗ പോസ്റ്റേഴ്സും പിസിഒഡിയിൽ വളരെ വളരെ അധികം ഗുണം ചെയ്യുന്നതായിട്ട് റിസർച്ച്കൾ കണ്ടെത്തിയിട്ടുള്ള കുറച്ച് കാര്യങ്ങൾ കുറിച്ച് എന്നെ ഈ വീഡിയോയിലൂടെ നമുക്ക് പരിചയപ്പെടാം.. അപ്പോൾ പിസിഒഡിക്ക് വളരെയധികം ഉപകാരപ്പെടുന്ന ചില യോഗ രീതികളെ കുറിച്ച് പരിചയപ്പെടാം.. അതായത് ഏറ്റവും കൂടുതൽ ബ്ലഡ് സർക്കുലേഷൻ കിട്ടുന്ന യോഗ പോസ്റ്റേഴ്സ് ആണ് ഈ പിസിഒഡിയായി ബന്ധപ്പെട്ട ഡെമോൺസ്ട്രേഷന് വേണ്ടി കാണിച്ചു തരുന്നത്.. ആദ്യം തന്നെ നമ്മൾ വജ്രാസനത്തിൽ ഒന്ന് ഇരിക്കുക.. നമ്മുടെ ശരീരത്തെയും മനസ്സിനെയും ഒന്ന് കാം ചെയ്ത റിക്കവർ ചെയ്യുക.. എന്നിട്ട് നല്ലപോലെ ശ്വാസം എടുക്കുക..
ശ്വാസം എടുക്കുകയും നല്ലപോലെ വിടുകയും ചെയ്യുക.. നമ്മൾ മെന്റൽ പ്രിപ്പയേർഡ് ആയ ശേഷം കൈകാലുകൾ യോജിപ്പിച്ച ശേഷം ബട്ടർഫ്ലൈ പൊസിഷനിൽ ആണ് ആദ്യം ചെയ്യുന്നത്.. നമ്മുടെ ഈ ഹിപ്പ് ജോയിന്റിനെ കൂടുതൽ ഓപ്പൺ അപ്പ് ചെയ്യുക എന്നുള്ളതാണ് നമ്മൾ ഇതുകൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്.. ഇത് ചെയ്യുന്നത് എന്തുകൊണ്ടും വളരെ നല്ലതാണ്.. പക്ഷേ ഇതിൻറെ ഒരു പ്രശ്നം പറഞ്ഞുതരാം അതായത് ഇത് ചെയ്യുമ്പോൾ നടുവ് വളഞ്ഞിരുന്നു കൊണ്ട് ചെയ്യരുത്..
ഇത് ഒരു തെറ്റായ രീതിയാണ്.. തുടക്കക്കാർക്ക് കാൽ കൂടുതൽ മടങ്ങണമെന്നില്ല അതുകൊണ്ടുതന്നെ അത് സാരമില്ല പക്ഷേ നടുവ് എപ്പോഴും നിവർന്നു തന്നെ ഇരുന്നു ചെയ്യുക.. ഇത് കൂടുതലും ഒരു 20 സെക്കൻഡുകൾ ചെയ്യുക.. അത് വൃത്തിയായി ചെയ്തശേഷം നമ്മൾ ശ്വാസം നല്ലപോലെ എടുക്കുക. എന്നിട്ട് വളരെ സാവധാനം കാലിൻറെ തള്ളവിരലിലേക്ക് തല ടച്ച് ചെയ്യുക.. ഇതാണ് ഏറ്റവും ഇംപോർട്ടന്റ് ആയിട്ടുള്ള ഒരു പൊസിഷൻ എന്ന് പറയുന്നത്.. അതിനുശേഷം വജ്രാസനത്തിൽ നിന്ന് ഒരു കാൽ പതുക്കെ സാവധാനം നീട്ടിവെക്കുക.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….