അച്ഛൻ വിദേശത്തുനിന്ന് മകനും മൊബൈൽ അയച്ചുകൊടുത്തു.. ആ മൊബൈലിൽ ഉപയോഗിച്ച് മകൻ ചെയ്ത കാര്യം കേട്ടാൽ ഞെട്ടും..

കുറച്ചുനാളുകളായി അവനെ അവർ നിരീക്ഷിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു.. മകൻറെ പെരുമാറ്റങ്ങളിൽ ഈയിടെ ആയി ഉണ്ടായ മാറ്റങ്ങൾ ആയിരുന്നു അതിന് ഉള്ള പ്രധാന കാരണം.. അവന് 16 വയസ്സ് ആയതേയുള്ളൂ.. പഠിക്കാനും മിടുക്കനാണ് പക്ഷേ ഈയിടെയായി ആണ് അവൻറെ പപ്പ അവന് പുതിയ മൊബൈൽ അയച്ചുകൊടുത്തത്.. അതിനുശേഷം അവൻ എന്തൊക്കെയോ അവരിൽനിന്ന് ഒളിക്കുന്നതുപോലെ അവർക്ക് ഒരു തോന്നൽ.. പലപ്പോഴും കഥക് അടച്ചിരുന്ന കമ്പ്യൂട്ടറിൽ എന്തൊക്കെയോ ചെയ്യുന്നത് ആയിട്ട് അവർ മനസ്സിലാക്കിയിരുന്നു.. അങ്ങനെയിരിക്കെ ഒരു ദിവസം അവൻ പുറത്തുപോയ സമയം.. അന്ന് അവൻ മൊബൈൽ ഫോൺ എടുക്കാൻ മറന്നിരുന്നു.. അവൻറെ മുറി വൃത്തിയാക്കാൻ വേണ്ടി കയറിയപ്പോഴാണ് ആ മൊബൈൽ എൻറെ ശ്രദ്ധയിൽപ്പെട്ടത്.. നമ്പറിലേക്ക് ചെയ്തിരുന്ന ആ മൊബൈൽ ഒരു ഊഹം വെച്ചുകൊണ്ടാണ് അവൻറെ ജനനവർഷം ടൈപ്പ് ചെയ്ത് ശ്രമിച്ചു നോക്കിയത്..

ഊഹം തെറ്റിയില്ല.. പക്ഷേ മൊബൈൽ തുറന്ന് അവർ ശരിക്കും ഞെട്ടിപ്പോയി.. അശ്ലീല ചിത്രങ്ങൾ കൊണ്ട് നിറഞ്ഞിരുന്ന ആ മൊബൈൽ കൈകൾ കൊണ്ട് തൊടാൻ പോലും അവർക്ക് അറപ്പ് തോന്നി.. പക്ഷേ അതിനേക്കാൾ അവരെ ഞെട്ടിച്ച ഒരു കാര്യം മറ്റൊന്ന് ആയിരുന്നു.. അനുജ ചേച്ചി എന്ന് എഴുതിയത് കൊണ്ടാണ് ആ ഫോൾഡർ അവർ ഓപ്പൺ ചെയ്തു നോക്കിയത്.. അവരുടെ അടുത്ത വീട്ടിലെ മദ്യവയസ്ക്കയായ സ്ത്രീയുടെ നഗ്ന ശരീര ഭാഗങ്ങൾ ആയിരുന്നു അതിൽ ഉണ്ടായിരുന്നത്..അവരുടെ കുളിമുറിയിൽ മൊബൈൽ ക്യാമറ ഉപയോഗിച്ച് പകർത്തിയ നിലയിലായിരുന്നു ആ ചിത്രങ്ങൾ..

അവരുടെ അത്രയും പ്രായമുള്ള ആ സ്ത്രീ സ്വന്തം മകനെ പോലെയാണ് അവനെ കണ്ടിരുന്നത്.. എന്നിട്ടും അവൻ ഇങ്ങനെ ചെയ്തത് ഓർത്ത് ആ മാതൃഹൃദയം വിങ്ങിപ്പൊട്ടി.. ആ ഷോക്കിനോട് എങ്ങനെ പ്രതികരിക്കണം എന്ന് അറിയാതെ അമ്മ കുഴങ്ങി.. രണ്ടുദിവസം കഴിഞ്ഞ് അവർ അവനെ കമ്പ്യൂട്ടറിന് അരികിലേക്ക് വിളിച്ചു.. ജിനു… എന്താ അമ്മേ.. അവൻ അമ്മയുടെ വിളി കേട്ടതും അടുത്തേക്ക് ഓടി.. മോനെ ഈ യുഎസ്ബി ഒന്ന് പ്ലേ ചെയ്യാമോ.. ഇതെന്താ അമ്മെ അവൻ ആകാംക്ഷയോടെ ചോദിച്ചു.. നിനക്ക് വളരെ ഇഷ്ടമുള്ള ഒരു കാര്യമാണ് മോനെ.. അതുകൊണ്ട് നീ ഇതൊന്നു പ്ലേ ചെയ്യ്.. അവൻ അമ്മ പറഞ്ഞതുപോലെ തന്നെ അനുസരിച്ചു.. ഇവിടെ ഇരിക്കു മോനെ എന്ന് പറഞ്ഞ് അവർ അവനെ പിടിച്ച് അരികിൽ ഇരുത്തി.. വീഡിയോ ഓപ്പൺ ആയതും അവൻ ഞെട്ടിത്തരിച്ചുപോയി.. എന്താ അമ്മേ ഇത്… അവൻ കസേരയിൽ നിന്ന് ചാടി എഴുന്നേറ്റ് ദേഷ്യത്തോടെ ചോദിച്ചു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *