ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. കേൾവി കുറവിനായിട്ട് ഹിയറിങ് ഉപകരണങ്ങൾ ഉപയോഗിക്കുന്നതിന്റെ എണ്ണം കൂടി വരികയാണ്.. ഒപ്പം തന്നെ ചെവിക്കുള്ളിൽ ഉണ്ടാകുന്ന മൂളൽ.. അതുപോലെ വെർട്ടിക്കോ അഥവാ തല ചുറ്റൽ തുടങ്ങിയ അസ്വസ്ഥതകൾ അനുഭവിക്കേണ്ടിവരുന്ന ആളുകളുടെ എണ്ണവും കൂടി വരികയാണ്.. പ്രമേഹം.. പ്രഷർ.. കൊളസ്ട്രോൾ.. പോലുള്ള രോഗങ്ങൾ ഉള്ളവരാണ് കേൾവിക്കുറവിനായി ചികിത്സ തേടുന്നവരിൽ കൂടുതൽ ആളുകളും.. ഇത്തരം ജീവിതശൈലി രോഗങ്ങളും നമ്മുടെ കേൾവി കുറവുകളുമായി എന്തെങ്കിലും ബന്ധം ഉണ്ടോ..
കേൾവിക്കുറവും.. ടിനിട്ടാസ് അതുപോലെ വെർട്ടിഗോ തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ.. ചെവിയുമായി ബന്ധപ്പെട്ട ഇത്തരം അസ്വസ്ഥതകൾ തടയാൻ ആകുമോ.. ഇതുമായി ബന്ധപ്പെട്ട ചികിത്സകൾ എങ്ങനെ ആകണം.. ചെവിയുടെ ഘടനയും അതുപോലെ പ്രവർത്തനങ്ങളെയും കുറിച്ച് മനസ്സിലാക്കിയാൽ മാത്രമേ കേൾവിക്കുറവ് സംബന്ധിച്ച് രോഗങ്ങൾ അതുപോലെ ചെവിയുമായി ബന്ധപ്പെട്ട രോഗങ്ങൾ ഒഴിവാക്കാനും അതുപോലെ ഒരിക്കൽ വന്നാൽ അതിൽ നിന്നും മോചനം നേടാനും നമുക്ക് സാധിക്കുകയുള്ളൂ.. ആദ്യമായിട്ട് ചെവി എങ്ങനെയാണ് ഉണ്ടാക്കിയിരിക്കുന്നത് അതായത് ചെവിയുടെ ഘടന എങ്ങനെയാണ് എന്നതിനെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം.. അതിൻറെ 3 പാർട്ടുകളാണ് പ്രധാനമായും പറയാനുള്ളത്..
ഒന്നാമത്തേത് എക്സ്റ്റേണൽ ഇയർ.. രണ്ടാമത്തേത് മിഡിൽ ഇയർ.. മൂന്നാമത്തേത് ഇന്റേണൽ ഇയർ.. എക്സ്റ്റേണൽ ഇയർ എന്ന് പറഞ്ഞാൽ നമ്മുടെ ചെവിയുടെ പിന്ന എന്നാണ് നമ്മൾ പുറമെ കാണുന്ന ഭാഗത്ത് പറയുന്നത്.. അത് ഒരു ടണലിലൂടെ ചെന്നു കഴിഞ്ഞാൽ ഒരു ഡ്രം അഥവാ ഒരു പാടയുടെ അടുത്തെത്തും അതൊരു ഡോർ പോലെ അവിടെ പ്രവർത്തിക്കുകയാണ്.. അത് കഴിഞ്ഞിട്ട് ഉള്ള ഭാഗത്തെയാണ് നമ്മൾ മിഡിൽ ഇയർ എന്ന് പറയുന്നത്.. അത് നമുക്ക് ഒരു അറ ആണ് എന്ന് പറയാം.. ആ അറയുടെ അകത്ത് മൂന്ന് ബോൺസ് ഉണ്ട്.. അവ മൂന്നെണ്ണമാണ് ഇൻകസ്.. മാബസ്.. സ്റ്റാപസ് എന്ന് പറയും.. ഇതിൽ ഇൻകസ് നമ്മുടെ ഡ്രമ്മിലേക്ക് ആണ് അറ്റാച്ച് ചെയ്തിരിക്കുന്നത്.. ഈ മൂന്ന് ബോൺസ് ശരിക്കും പറഞ്ഞാൽ ഒരു തൂക്കുപാലം പോലെ അവിടെ വെച്ചിരിക്കുകയാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…