ഒരു വ്യക്തിയുടെ നെറ്റിത്തടം അല്ലെങ്കിൽ വലുപ്പം അദ്ദേഹത്തിൻറെ ജീവിതത്തെയും സ്വഭാവത്തെയും അതുപോലെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങളെല്ലാം സ്വാധീനിക്കുന്നു എന്നാണ് ലക്ഷണശാസ്ത്രം പറയുന്നത്.. ഇന്ന് ഈ വീഡിയോയിലൂടെ പറയാൻ ഉദ്ദേശിക്കുന്നത് നാലു വ്യത്യസ്തതരം നെറ്റുകളുള്ള ആളുകളെ പറ്റിയാണ്.. അവരുടെ ജീവിതത്തിൽ അവരുടെ സ്വഭാവത്തിൽ ഉള്ള ചില രഹസ്യങ്ങളെക്കുറിച്ചും മനസ്സിലാക്കാം.. നാല് തരത്തിലുള്ള നെറ്റികളുടെ ചിത്രങ്ങളാണ് ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത്.. നാലു വ്യത്യസ്തതരം ഉള്ള നെറ്റികൾ.. ഇതിൽ ആദ്യത്തെ ചിത്രത്തിലുള്ള നെറ്റി എന്ന് പറയുന്നത് നല്ല വീതിയുള്ള നല്ല വലിയ നെറ്റിയാണ്.. ഇത്തരത്തിൽ നെറ്റികൾ ഉള്ള വ്യക്തിയാണ് നിങ്ങളെങ്കിൽ നിങ്ങളുടെ സ്വഭാവ സവിശേഷതകൾ എന്താണ്.. നിങ്ങളെ പറ്റിയുള്ള ആ രഹസ്യങ്ങൾ എന്തൊക്കെയാണ് എന്നതിനെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം..
ഇത്തരത്തിൽ വലിയ നെറ്റികൾ ഉള്ള വ്യക്തികൾ എന്നും പറയുന്നത് വളരെയധികം പഠിച്ചിട്ടു മാത്രം കാര്യങ്ങളെ സമീപിക്കുന്ന ആളുകളാണ്.. എടുത്തുചാട്ടം എന്നുള്ളത് ഇവരുടെ നിഘണ്ടുവിൽ ഉണ്ടാവില്ല.. വളരെയധികം കാര്യങ്ങളിൽ കൂടുതൽ നിരീക്ഷിച്ച് വളരെ പഠിച്ച മാത്രം കാര്യങ്ങളിലേക്ക് കടക്കുന്ന വ്യക്തികൾ ആയിരിക്കും.. മറ്റൊരു കാര്യങ്ങൾ എന്നു പറയുന്നത് അനാവശ്യമായി ഒന്നും ദേഷ്യപ്പെടുന്ന വ്യക്തികൾ ആയിരിക്കില്ല.. എന്നാൽ ദേഷ്യപ്പെട്ട് കഴിഞ്ഞാൽ തണുപ്പിക്കാൻ അല്പം പ്രയാസം ഏറിയ സ്വഭാവമാണ്.. അപ്പോൾ തീരെ ക്ഷമ കെടുന്ന സമയത്ത് തീരെ നിവർത്തിയില്ലാതെ വരുന്ന സാഹചര്യങ്ങളിൽ ഒരുപക്ഷേ അതികഠിനമായി പൊട്ടിത്തെറിക്കും.. അതേസമയം ഒരു സമയം തന്നെ ധാരാളം ലക്ഷ്യങ്ങൾ വെച്ച് പ്രയത്നിക്കുന്ന വ്യക്തികൾ ആയിരിക്കും..
അതായത് ഒരേ സമയം തന്നെ ഒന്നിൽ കൂടുതൽ പ്രവർത്തികളിൽ ഒക്കെ ഏർപ്പെട്ട് അതിപ്പോൾ തൊഴിൽ ചെയ്യുന്നവർ അതിൻറെ കൂട്ടത്തിൽ എന്തെങ്കിലും സൈഡ് ബിസിനസുകൾ ചെയ്യുന്ന ആളുകൾ ആയിരിക്കാം.. അല്ലെങ്കിൽ ജോലി ചെയ്യുന്നതിൻറെ കൂടെ തന്നെ തങ്ങളുടെ ഇഷ്ടവിനോദങ്ങൾ കൂടെ കൊണ്ടുപോകുന്ന ആളുകൾ ആയിരിക്കാം.. കലാകായികരംഗങ്ങളിൽ പ്രവർത്തിക്കുന്ന ആളുകൾ ആയിരിക്കാം.. ഒരേസമയം തന്നെ ഒരുപാട് കാര്യങ്ങളിൽ ഏർപ്പെടാനും ഒരുപാട് കാര്യങ്ങൾ ചെയ്യാനും ഇഷ്ടപ്പെടുന്ന വ്യക്തികൾ ആയിരിക്കും.. അതുപോലെ സ്ത്രീകൾ ആയാലും ശരി പുരുഷന്മാർ ആയാലും ശെരി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…