പ്രണയം എന്ന പേരിൽ പെൺകുട്ടിയെ ചതിച്ച ആൺകുട്ടിയോട് അവൾ ചെയ്തത് കണ്ടോ..

പഠിക്കാൻ ഒത്തിരി ഉള്ളതുകൊണ്ട് തന്നെ ഈയാഴ്ച വരാൻ പറ്റില്ല എന്ന് വീട്ടുകാരോടും വീട്ടിലേക്ക് പോവുകയാണെന്ന് ഹോസ്റ്റലിലും പറഞ്ഞു.. മർക്കറയിലെ കാപ്പിത്തോട്ടങ്ങളിൽ അവനോടൊപ്പം അവധി ആഘോഷിക്കാൻ പോകുന്നതിനായി അവൾ ഇറങ്ങി.. കാപ്പിത്തോട്ടങ്ങളിൽ സായാഹ്നം നനയുക എന്നത് രസകരമായ കാര്യമാണ്.. അന്നവൾ അത് തീർത്തു ആസ്വദിച്ചു.. അവളുടെ പ്രണയം നേർത്ത പാളികൾക്കിടയിൽ നിന്നും നവജാത ശിശുവിൻറെ ഭൂമിയിലേക്കുള്ള ആദ്യത്തെ മിഴിയനക്കം പോലെ നൈർമല്യമായിരുന്നു.. അവൻറെ കണ്ണുകളിലെ ആകാശനീലിമയിൽ ഒരു ചിത്രശലഭം പോലെ പാറിപ്പറന്നു നടക്കാനായിരുന്നു അവൾക്ക് ഇഷ്ടം.. എന്നാൽ അവന് അവൾ ഒരു ശരീരം മാത്രമായിരുന്നു..

സായാഹ്ന കാഴ്ചകൾക്ക് ശേഷം തണുപ്പിന് തീപിടിച്ചു.. അതോടെ അവൻ അവന്റെ പദ്ധതികൾ നടപ്പിലാക്കാൻ തുടങ്ങി.. ഈ കഴിഞ്ഞ ദിവസം വരെ ഇല്ലാത്ത സ്നേഹവും തേൻ പുരട്ടിയ വാക്കുകളും അവനിൽ നിന്ന് പിറന്നു വീണു.. ആവശ്യം സൃഷ്ടിയുടെ മാതാവാണെന്ന് തത്വം ഉൾക്കൊണ്ട് അവൻ ഉണർന്നു പ്രവർത്തിച്ചു.. വിവാഹശേഷം ഹണിമൂൺ ആഘോഷിക്കാൻ കൂടി നമ്മൾ ഒരുമിച്ച് ഇവിടെ തന്നെ വരണമെന്നുള്ള അവന്റെ വാക്കുകൾ അവളെ പുളകിതയാക്കി.. ആവേശം കൊള്ളിച്ചു.. ആദ്യം വസ്ത്രങ്ങൾക്ക് മുകളിലൂടെ അവളെ തഴുകിയ അവൻ വസ്ത്രത്തിന്റെ ഹുക്ക് കഴിക്കാൻ ശ്രമിച്ചപ്പോൾ അവൾ തടഞ്ഞു.. ഉടനെ അവൻ ചോദിച്ചു.. നിനക്ക് എന്നെ വിശ്വാസമില്ലേ.. വിശ്വാസമില്ല.. അവനത് ആവർത്തിച്ച് ആവർത്തിച്ച് പറഞ്ഞപ്പോൾ അവളുടെ കൈ അയഞ്ഞു.. ഓരോ ഹുക്കുകൾ അഴിക്കുമ്പോഴും അവളുടെ എതിർപ്പിന് നിനക്ക് എന്നെ വിശ്വാസമില്ലേ..

എന്ന വജ്രായുധവുമായി അവൻ നേരിട്ടു.. അവളതിൽ മയങ്ങുകയും അവനോടുള്ള ഇഷ്ടത്തിന്റെ തീവ്രത കാണിക്കാൻ മണിയറയിൽ തുറക്കേണ്ടത് എല്ലാം ഏതോ നാല് ചുമരുക്കൾക്കുള്ളിൽ വച്ച് അവൾ അവനായി തുറന്നിട്ടു.. അല്ലെങ്കിലും നിശബ്ദമായി നിരസിക്കുന്നവൾ പാതി സമ്മതിച്ചു എന്നല്ലേ.. രണ്ട് ദിവസത്തെ അവധി ദിവസങ്ങൾ അവർ അത്യാവശ്യം നന്നായി തന്നെ ആഘോഷിച്ചു.. വളരെ ഭദ്രമായി തന്നെ അവളെ അവൻ നാട്ടിലെത്തിച്ചു.. കുറച്ചു ദിവസങ്ങൾക്ക് ശേഷം എല്ലാ മാസവും വരുന്ന വിരുന്നുകാരനെ കാണാതായപ്പോൾ ഭീതിയായി.. പ്രഗ്നൻസി ടെസ്റ്റിൽ ഒന്നിന് പകരം രണ്ട് വരകൾ തെളിഞ്ഞപ്പോൾ മനസ്സിലായി ശരിക്കും പെട്ടു എന്ന്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *