ഇന്നത്തെ വീഡിയോയിലൂടെ സംസാരിക്കാൻ പോകുന്നത് അഞ്ചു ചെടികളെ കുറിച്ചാണ്.. അഞ്ചു ചെടികൾ എന്ന് പറയുമ്പോൾ ഒരു വീട് ആകാൻ വേണ്ട അഞ്ചു ചെടികളെ കുറിച്ചാണ്.. എന്തുകൊണ്ടാണ് അവയെ ഒരു വീട് ആകേണ്ട ചെടികൾ എന്ന് പറഞ്ഞത് എന്ന് വെച്ചാൽ ഈ അഞ്ചു ചെടികളിൽ ലക്ഷ്മി സാന്നിധ്യം ഉണ്ട് എന്നുള്ളതാണ് വാസ്തവം.. ലക്ഷ്മി സാന്നിധ്യം ഇല്ലാത്ത ഒരു വീട് ഇനി എന്തൊക്കെ നിങ്ങൾ ചെയ്താലും ഒരു രീതിയിലും നിങ്ങൾ രക്ഷപ്പെടുന്നത് അല്ല.. ഇനി അവിടെ എത്ര കോടികൾ വരുമാനം ഉണ്ടെങ്കിലും ആ പണങ്ങൾ ഒന്നും തന്നെ നമുക്ക് ആവശ്യത്തിന് ഉപകരിക്കില്ല.. നമുക്ക് ആവശ്യത്തിന് ആ പണം നമ്മുടെ കയ്യിൽ ഉണ്ടാവുകയില്ല.. ഉണ്ടെങ്കിൽ തന്നെ അതിൻറെ പ്രയോജനം നമുക്ക് ലഭിക്കുകയില്ല..
ലക്ഷ്മി ദേവിയെ പൂജിച്ച് ലക്ഷ്മി ദേവിയുടെ സാന്നിധ്യം വീട്ടിൽ ഉറപ്പുവരുത്തി ലക്ഷ്മിദേവിയെ ആരാധിച്ചു പോകുന്ന ഒരു വീടാണ് എല്ലാ അർത്ഥത്തിലും ഒരു വീടായി അല്ലെങ്കിൽ ഒരു ഭവനമായി ഐശ്വര്യം വിളങ്ങുന്നത് ആയിട്ട് നിലനിൽക്കുന്നത്.. അതുകൊണ്ടുതന്നെയാണ് ലക്ഷ്മി ദേവി വസിക്കുന്ന വസ്തുക്കൾ നമ്മൾ നമ്മുടെ വീട്ടിൽ കൈകാര്യം ചെയ്യുന്ന സമയത്ത് വളരെ ശ്രദ്ധയോടുകൂടി കൈകാര്യം ചെയ്യണം എന്ന് പറയുന്നത്.. ഉദാഹരണത്തിന് ഉപ്പ്.. അതുപോലെതന്നെ നമ്മുടെ വീട്ടിലെ അരിപ്പാത്രം.. അതുപോലെയുള്ള പല കാര്യങ്ങളും അതായത് മഞ്ഞള് ഈ കാര്യങ്ങളെല്ലാം നമ്മൾ കൈകാര്യം ചെയ്യുന്ന സമയത്ത് ഏറ്റവും പരിശുദ്ധമായ വേണം നമ്മൾ അതൊക്കെ കൈകാര്യം ചെയ്യാൻ.. കാരണം അതെല്ലാം ലക്ഷ്മി സാന്നിധ്യമുള്ള വസ്തുക്കളാണ്..
അതുപോലെ ധാരാളം വസ്തുക്കൾ അതായത് 108 ഓളം വസ്തുക്കൾ നമുക്ക് പെട്ടെന്ന് പറയാൻ കഴിയുന്നവയാണ് അവയെല്ലാം ലക്ഷ ്മി ഉള്ളത് ആണ് എന്ന്.. അതിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ് വീട്ടിൽ വളർത്തുന്ന ചില ചെടികൾ എന്ന് പറയുന്നത്.. അപ്പോൾ അത്തരം ചെടികളെ കുറിച്ചാണ് ഇന്ന് ഈ വീഡിയോയിലൂടെ സംസാരിക്കാൻ പോകുന്നത്.. ഇതിൽ ആദ്യത്തെ ചെടി എന്ന് പറയുന്നത് കൃഷ്ണ വെറ്റില ആണ്.. കൃഷ്ണ വെറ്റില എന്നു പറയുന്നത് നിർബന്ധമായും ഒരു വീട്ടിൽ വളർത്തേണ്ട ഒരു ചെടിയാണ്.. കൃഷ്ണ വളരെ ശുദ്ധിയോടു കൂടി നമ്മുടെ വീടിൻറെ കിഴക്കുഭാഗത്ത് അല്ലെങ്കിൽ വടക്കുഭാഗത്ത് വളർത്തുന്നത് ഏറ്റവും ഉത്തമമാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….