ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ബ്രെയിൻ ട്യൂമർ എന്ന വിഷയത്തെക്കുറിച്ചാണ്.. തലയ്ക്കുള്ളിൽ ഉണ്ടാകുന്ന ചെറിയ മുഴകളെയാണ് നമ്മൾ ബ്രെയിൻ ട്യൂമർ എന്ന് പറയുന്നത്.. ഇത് നാല് ലൊക്കേഷനുകളിൽ നിന്ന് വരുന്ന മുഴകൾ ആണ് ഈ ബ്രെയിൻ ട്യൂമറുകൾ.. അതായത് എല്ലാ ട്യൂമറുകളും ട്രെയിനിൽ നിന്ന് വരുന്നതല്ല.. ബ്രെയിൻ പാരക്കമലിൽ നിന്ന് വരുന്നതാണ് ഒന്നാമത്തെ ലൊക്കേഷൻ.. രണ്ടാമത്തെ മുഴകൾ ബ്രയിനിന്റെ പുറത്ത് ഒരു ആവരണമുണ്ട് അതിനെ നമ്മൾ മെനിഞ്ചസ് എന്നാണ് പറയുന്നത്.. ഈ മെനിഞ്ചസിൽ നിന്ന് വരുന്ന മുഴകൾ അത് രണ്ടാമത്തെ ലൊക്കേഷൻ ആണ്.. മൂന്നാമത്തെ ലൊക്കേഷൻ എന്ന് പറയുന്നത് തലയോട്ടിയിൽ നിന്ന് വരുന്ന മുഴകളാണ്.. നാലാമത്തെ ലൊക്കേഷൻ ട്രെയിനിലെ അതായത് തലയോട്ടിയിലെ സുഷിരങ്ങളിലൂടെ ഉൽഭവിക്കുന്ന നർവുകളിൽ ഉണ്ടാകുന്ന മുഴ..
അപ്പോൾ ഈ നാല് ലൊക്കേഷനുകളിൽ നിന്ന് വരുന്ന മുഴകൾ ബ്രെയിൻ ട്യൂമറകളുടെ കാറ്റഗറിയില് ഉൾപ്പെടുത്താൻ.. അപ്പോൾ ഈ ബ്രെയിൻ ട്യൂമറുകളെ കുറിച്ച് സംസാരിക്കുന്നതിനുമുമ്പ് അതിനെക്കുറിച്ച് മനസ്സിലാക്കണം എങ്കിൽ അതിന്റെ ക്ലാസ്സിഫിക്കേഷൻ എങ്ങനെയാണ് എന്ന് അറിഞ്ഞിരുന്നാൽ മാത്രമേ കുറച്ചുകൂടെ നന്നായി വ്യക്തമായി മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ.. പ്രധാനമായും ബ്രെയിൻ ട്യൂമറുകളെ രണ്ടായി തരംതിരിക്കുന്നു.. ഒന്നാമത്തെ പ്രൈമറി ബ്രെയിൻ ട്യൂമറുകൾ.. രണ്ടാമത്തേത് സെക്കൻഡറി ബ്രെയിൻ ട്യൂമറുകൾ.. അപ്പോൾ പ്രൈമറി ബ്രെയിൻ ട്യൂമറുകൾ എന്ന് നമ്മൾ ഉദ്ദേശിക്കുന്നത് ബ്രയിനിനകത്ത് ആദ്യമായി ഉണ്ടാകുന്ന മുഴകളാണ്..
അതേസമയത്ത് സെക്കൻഡറി ബ്രെയിൻ ട്യൂമറുകൾ എന്ന് പറയുന്നത് ശരീരത്തിന്റെ മറ്റൊരു അവയവത്തിൽ ഉണ്ടായ ട്യൂമറുകൾ ട്രെയിനിനകത്തേക്ക് പടർന്നു വന്നിട്ടുള്ള ട്യൂമർ ആണ് സെക്കൻഡറി ബ്രെയിൻ ട്യൂമറുകൾ എന്നു പറയുന്നത്.. അതുപോലെ ബ്രെയിൻ ട്യൂമറകൾ ഏതൊക്കെ ടൈപ്പുകളാണ്.. അതായത് നമ്മുടെ ബ്രയിനിൽ 136 വ്യത്യസ്തമായ ട്യൂമറുകൾ ഉണ്ട് എന്നാണ് ക്ലാസിഫൈ ചെയ്തിരിക്കുന്നത്.. വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ആണ് ബ്രെയിൻ ട്യൂമറുകളുടെ ക്ലാസിഫിക്കേഷൻ നടത്തിയിരിക്കുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…