സ്നേഹത്തിൻറെ വിലയറിയാതെ പണത്തിനുവേണ്ടി സ്വന്തം ഭാര്യയെ വിറ്റ ഭർത്താവ്.. എന്നാൽ പിന്നീട് സംഭവിച്ചത് കണ്ടോ…

മിന്നു കേട്ടിയ ഭാര്യയെ നാളെ സ്വന്തം മകളെയും വിൽക്കില്ലെന്ന് ഉറപ്പു പറയാൻ പറ്റുമോ.. ഭാര്യയായി ഒരു പെണ്ണ് കൂടെ ഉണ്ടാവണമെന്ന് ആഗ്രഹിച്ചിട്ട് അല്ലേ റോബിൻ റീനയെ മിന്നു കെട്ടിയത്.. 20 വയസ്സായിട്ടും കുട്ടികളുടെ ബുദ്ധിയും നിഷ്കളങ്കതയും ആയി ഒരു വാനമ്പാടിയെ പോലെ പറന്നു നടന്ന പുന്നാര അനിയത്തിക്ക് ഒരു കുടുംബം ഉണ്ടായിക്കാനാൻ അവൾക്കും ഒരു തുണ ഉണ്ടാവാൻ റോബിൻ കിനാവ് കണ്ടതിലും ഏറെ സ്വർണവും പണവും സ്ത്രീധനമായി കൊടുത്തു അനിയത്തിയെ സുമംഗലിയാക്കി.. റീന അവൾക്ക് സ്നേഹിക്കാനേ അറിയൂ.. എല്ലാവരെയും വിശ്വാസം.. മനസ്സ് വളരാത്ത അവളുടെ ചിന്ത പത്ത് വയസ്സിന് അപ്പുറം പോകില്ല.. വളരാത്ത മനസ്സിൻറെ കുറവിന് പകരം ദൈവം ആരും കൊതിക്കുന്ന സൗന്ദര്യം കൊടുത്തു..

നല്ല വെളുത്തു മെലിഞ്ഞു കാണാൻ പത്തരമാറ്റിന്റെ ഭംഗിയായിരുന്നു അവൾക്ക്.. കല്യാണം കഴിഞ്ഞു അവൻ അവളെ സ്നേഹിക്കുന്നതുപോലെ അഭിനയിച്ചു.. പക്ഷേ അവൾ ജീവനെ പോലെ അവളുടെ ശ്വാസം പോലെ അവനെ സ്നേഹിച്ചു.. മിക്കവാറും റോബിൻ അവളുടെ ഒപ്പം കിടക്കാരില്ല.. വല്ലപ്പോഴും അപൂർവമായി മാത്രം അവരുടെ ഇണചേരൽ.. സെക്സിന് റോബിന് താല്പര്യമില്ലെന്ന് മനസ്സിലാക്കാനുള്ള ബുദ്ധി ഒന്നും റീനക്കില്ല.. എന്നിട്ടും അവർക്ക് ഒരു കുട്ടി ഉണ്ടായി.. അതിൻറെ ഇടയിൽ ആർഭാട ജീവിതത്തിൽ ആവേശം തോന്നി കറങ്ങി നടന്ന റോബിൻ അവളുടെ കഴുത്തിലെ മിന്ന് ഒഴികെ ബാക്കിയെല്ലാം വിറ്റു.. റോബിനെ നീ എല്ലാം എടുത്തോളൂ.. എൻറെ അനിയത്തി അവൾ എൻറെ ജീവനാണ്.. അവൾ സന്തോഷത്തോടെ ജീവിക്കണം..

ഞാൻ അത്രയേ ആഗ്രഹിക്കുന്നുള്ളൂ.. അനിയത്തിയുടെ ജീവിതത്തിൽ സന്തോഷം ഉണ്ടാകാൻ റോബിൻ ഓരോ ആവശ്യങ്ങൾ പറഞ്ഞു വരുമ്പോൾ ജോർജ് പറയുന്ന വാക്കുകളെ കേട്ടില്ലെന്ന് നടിച്ചു.. അവനു വേണ്ടത് പണമാണ്.. പണത്തിനേക്കാൾ വിലയുള്ള വേറെ ഒന്നും അവൻ കണ്ടിട്ടില്ല.. മാസങ്ങൾ കഴിഞ്ഞുപോയി റോബിൻ ബാങ്കിൽ ഉള്ളതും കയ്യിലുള്ളതും തീർത്തപ്പോൾ കാശിനു പുതിയ വഴികൾ ചിന്തിച്ചു.. നിൻറെ അച്ചായനോട് കുറച്ച് ക്യാഷ് ചോദിച്ചാലോ.. ഇച്ചായൻ ചോദിച്ചോ അല്ലെങ്കിൽ ഞാൻ ചോദിക്കാണോ.. അല്ലെങ്കിൽ വേണ്ട ഇടയ്ക്കിടെ ഇങ്ങനെ ക്യാഷ് ചോദിച്ചാൽ അച്ചായന് എന്ത് തോന്നും.. ഒന്നും തോന്നില്ല.. എനിക്ക് ഒരാൾ കുറച്ച് ക്യാഷ് തരാം എന്ന് പറഞ്ഞിട്ടുണ്ട്.. അവൻ ഇന്ന് രാത്രി ഇവിടെ വരും.. നീ നല്ലൊരു ചുരിദാർ ഒക്കെ ഇട്ട് സുന്ദരി ആയി ഇവിടെ നിക്കണം.. ഇന്ന് രാത്രി നീ അവൻ്റെ ഒപ്പം ഉറങ്ങണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *