മനസ്സിലേക്ക് കടന്നുവരുന്ന ആവശ്യമില്ലാത്ത ചിന്തകൾ.. ഇതൊരു മാനസികരോഗമാണോ??

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് കുറെ നാളുകൾക്കു മുമ്പ് ഒരു കോളേജിൽ ക്ലാസ്സെടുക്കാൻ ചെന്നപ്പോൾ ഒരു വിദ്യാർത്ഥി വന്നു പറയുകയുണ്ടായി അവരുടെ മനസ്സിലേക്ക് ആവശ്യമില്ലാത്ത കുറേ ചിന്തകൾ വരുന്നുണ്ട് എന്ന്.. എങ്ങനെ പല ആളുകളിലും കണ്ടു വരാറുണ്ട് അതായത് അവർക്ക് ചില സാഹചര്യങ്ങളിൽ ഉണ്ടാകുന്ന ആവശ്യമില്ലാത്ത ചിന്തകളും സംശയങ്ങളും.. കോളേജിൽ പോയപ്പോൾ ആ വിദ്യാർത്ഥി പറഞ്ഞ കാര്യം അവരുടെ കൈകളിൽ എപ്പോഴും അഴുക്കുകൾ ഉണ്ടോ എന്ന് അവർക്ക് സംശയമാണ്.. ഇത് തുടക്കത്തിൽ വളരെ കുറവായിരുന്നു എങ്കിലും പിന്നീട് അവർക്ക് അതൊരു ദുശ്ശീലമായി വന്നുതുടങ്ങി. ഇത്തരം ചിന്ത മൈൽ വന്നുകൊണ്ടിരിക്കുന്നത് കൊണ്ട് തന്നെ അവർ ഇടയ്ക്കിടയ്ക്ക് കൈ കഴുകാറുണ്ട്.. സോപ്പ് ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകിക്കൊണ്ടേയിരിക്കും..

തുടക്കത്തിൽ ഇത് കുറച്ചായിരുന്നെങ്കിൽ പിന്നീട് ഈ ഒരു ശീലം കൂടാൻ തുടങ്ങിയപ്പോൾ ഇതെന്തുകൊണ്ടാണ് എന്ന് ചോദിച്ചു.. അപ്പോൾ ഈ ഒരു വിദ്യാർത്ഥിക്ക് എന്തുകൊണ്ടാണ് ഇത്തരത്തിൽ ചിന്തകൾ വരുന്നത്.. ഇത് എന്തിൻറെ ഭാഗമായിട്ടാണ് ഈ ഒരു പ്രശ്നം വരുന്നത്.. ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്നത് ഓസിഡി എന്ന വിഷയത്തെക്കുറിച്ചാണ്.. ഈയൊരു വിഷയത്തെക്കുറിച്ച് ഒരുപാട് ആളുകൾ എന്നോട് സംസാരിക്കണം അല്ലെങ്കിൽ വീഡിയോ ചെയ്യണമെന്ന് പറഞ്ഞ് നേരിട്ട് അല്ലാതെയും റിക്വസ്റ്റ് ചെയ്തിരുന്നു.. അതുകൊണ്ടുതന്നെയാണ് ഈ ഒരു ടോപ്പിക്ക് ഇന്ന് സംസാരിക്കാൻ പോകുന്നത്.. ഒരുപാട് പേർക്ക് വളരെയധികം ഉപകാരപ്പെടുന്ന ഒരു വിഷയം കൂടിയാണ്.. ഓസിഡി എന്നു പറയുന്നത് ആൻങ്സൈറ്റി ഡിസോഡറിന് കീഴിൽ വരുന്ന ഒരു മാനസിക പ്രശ്നമാണ്..

അപ്പോൾ നമുക്ക് എന്താണ് ഓ സി ഡി എന്നതിനെക്കുറിച്ച് നോക്കാം.. ഈ വിദ്യാർത്ഥിയുടേത് പോലെ തന്നെ നിയന്ത്രിക്കാൻ കഴിയാത്ത ഒരു യുക്തിയും ഇല്ലാത്ത റിപ്പീറ്റഡ് ആയി കടന്നുവരുന്ന നമ്മളെ ഡിസ്റ്റർബ് ചെയ്യുന്ന ചിന്തകൾ അല്ലെങ്കിൽ ധാരണകളും അല്ലെങ്കിൽ ചിത്രങ്ങളോ ആയിരിക്കാം.. ഇത്തരത്തിൽ വരുന്ന ചിന്തകൾ അല്ലെങ്കിൽ ചിത്രങ്ങൾ ഈ വ്യക്തിയുടെ മനസ്സിൽ വളരെയധികം മാനസിക സംഘർഷങ്ങൾ ഉണ്ടാക്കും.. ഇതുപോലുള്ള ചിന്തകളെ തരണം ചെയ്യാൻ വേണ്ടി അവർ ഓരോ പ്രവർത്തികളിൽ ഏർപ്പെട്ടു കൊണ്ടിരിക്കുന്നു.. പക്ഷേ ഇങ്ങനെ ചെയ്യുന്നതുകൊണ്ട് അവർക്ക് ഒരു ടെമ്പററി സൊല്യൂഷൻ മാത്രമേ ലഭിക്കുകയുള്ളൂ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *