ഈ മൂന്ന് പ്രധാനപ്പെട്ട കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ പിസിഒഡി എന്ന രോഗത്തെ നമുക്ക് തടയാം..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് പിസിഒഡി പോളി സിസ്റ്റിക് ഓവേറിയൻ ഡിസീസ്.. നമ്മുടെ ലോകത്ത് തന്നെ വളരെ പ്രധാനമായി കണ്ടുവരുന്ന ഒരു കോമൺ പ്രശ്നമാണ് പിസിഒഡി എന്ന് പറയുന്നത്.. പത്തിൽ ഒരു സ്ത്രീക്ക് പിസിഒഡി കണ്ടുവരുന്നു എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.. എന്തുകൊണ്ടായിരിക്കാം ഇപ്പോഴത്തെ കാലഘട്ടത്തിൽ ഈ പിസിഒഡി വളരെ കോമൺ ആയി വരുന്നത്.. ഡയറ്റിംഗ് അതുപോലെതന്നെ നമ്മുടെ ലൈഫ് സ്റ്റൈൽ അതുപോലെ എക്സസൈസ് എന്നിവയാണ് ഇതിൻറെ 3 പ്രധാനപ്പെട്ട കാരണങ്ങൾ.. ഇതിൻറെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്ന് പറയുന്നത് ഇറകുലർ മെൻസ്ട്രൽ സൈക്കിൾ.. അതുപോലെതന്നെ മുഖത്ത് ഉണ്ടാകുന്ന രോമവളർച്ച..

അതുപോലെതന്നെ ശരീരഭാരം അമിതമായി വർദ്ധിക്കുക.. നമ്മുടെ മുടികൊഴിച്ചിൽ വർദ്ധിക്കുക.. അതുപോലെതന്നെ പെൺകുട്ടികളിൽ മുഖത്ത് കൂടുതൽ മുഖക്കുരു വരുക.. ഇത്തരം പ്രശ്നങ്ങൾ നിങ്ങൾക്ക് കാണുമ്പോൾ തന്നെ പെട്ടെന്ന് ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ടു അത് ഇതിൻറെ പ്രശ്നം കാരണമാണോ എന്ന് സ്ഥിരീകരിക്കേണ്ടത് അത്യാവശ്യമാണ്.. അതിനുശേഷം നമ്മൾ ചെയ്യേണ്ട മൂന്ന് സൊലൂഷൻസ് എന്ന് പറയുന്നത് ആദ്യം തന്നെ നമ്മൾ കറക്റ്റ് ചെയ്യേണ്ടത് നമ്മുടെ ഡയറ്റ് ആണ്.. പിസിയുടെ ഒരു പ്രധാന കാരണമായി പറയുന്നത് ഇൻസുലിൻ റെസിസ്റ്റൻസ് ആണ് അതുകൊണ്ടുതന്നെ നമുക്ക് ഇൻസുലിൻ റെസിസ്റ്റൻസ് വന്നു കഴിയുമ്പോൾ നമുക്ക് പിസിഒഡി മാത്രമല്ല ഭാവിയിൽ ഡയബറ്റീസ് അതുപോലെ ഹൈ കൊളസ്ട്രോൾ ലെവൽസ് ഒക്കെ അതുപോലെതന്നെ ക്യാൻസർ രോഗം പോലും വരാൻ സാധ്യതയുള്ള ഒരു മൂല കാരണമാണ് ശരിക്കും പറഞ്ഞാൽ ഈ ഇൻസുലിൻ റെസിസ്റ്റൻസ് എന്ന് പറയുന്നത്..

അതായത് ടീനേജ് ആളുകളിൽ വരുന്ന ഒരു പ്രശ്നം എന്ന് പറയുന്നത് വളരെ ബാഡ് ഹാബിറ്റ്സ് അതായത് അവരുടെ ഫുഡ് ഹാബിറ്റ് തന്നെ മോശമാണ്.. അതായത് ഫാസ്റ്റ് ഫുഡ് കഴിക്കുക.. അതുപോലെ അവർ കൂടുതൽ ആശ്രയിക്കുന്നത് സ്പൈസി അതുപോലെ തന്നെ ഓയിൽ അടങ്ങിയിട്ടുള്ള ഭക്ഷണസാധനങ്ങളാണ് അവർ കൂടുതലും കഴിക്കുന്നത്.. അതുപോലെതന്നെ സമയത്തിന് ആഹാരം കഴിക്കാതിരിക്കുന്നതും ഒരു പ്രധാന കാരണമാണ്.. അതുപോലെ ഭക്ഷണരീതികളിൽ പച്ചക്കറികളും പഴവർഗങ്ങളും കാണാതെ ഇരിക്കുന്നതും ഒരു കാരണമാണ്. ഇത്തരത്തിൽ സംഭവിക്കുമ്പോൾ ഈ ഒരു പ്രശ്നം അവർക്ക് വരാൻ സാധ്യത ഉണ്ടാക്കുന്നു.. അപ്പോൾ നമുക്ക് ഏതൊക്കെയാണ് അല്ലെങ്കിൽ എന്തൊക്കെയാണ് നല്ല ഡയറ്റിംഗ് രീതി എന്ന് നമുക്ക് നോക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *