കല്യാണം കഴിഞ്ഞ് ഭാര്യയോട് അകൽച്ച കാണിക്കുന്ന ഭർത്താവ്.. അതിനു പിന്നിലെ സത്യം അറിഞ്ഞ ഭാര്യ ചെയ്തത്..

എനിക്ക് ഈ വിവാഹം വേണ്ടെമ്മേ.. അയാളെ എനിക്ക് ഇഷ്ടമായില്ല.. എൻറെ കണ്ണീര് കാണുവാൻ ഇവിടെ ആരുമില്ല.. എല്ലാവർക്കും വേണ്ടി ഞാൻ ബലിയാട് ആവുകയാണ്.. എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നി.. നീ ഒന്നും മിണ്ടാതിരിക്കു.. ചെറുക്കൻ മിടുക്കനല്ലേ. അത്യാവശ്യം സ്വത്തുക്കൾ ഉള്ള കുടുംബമാണ് ചെറുക്കൻറേത്.. ബിരുദം വരെ പഠിച്ചതാണ്.. കൃഷിക്കാരനാണ്.. നീ അവിടെ ചെന്ന് കയറിയാൽ നിൻറെ അനിയത്തിയും കൂടെ രക്ഷപ്പെടും.. കല്യാണം വരെ അവർ നടത്തിക്കൊള്ളാം എന്നാണ് പറയുന്നത്.. ഇത്രയും വലിയ കുടുംബത്തിലേക്ക് കെട്ടി ചെന്ന് കയറുക എന്ന് പറയുന്നത് തന്നെ നമ്മുടെ വലിയ ഭാഗ്യമാണ്.. അമ്മ വലിയ വായിൽ പ്രസംഗിച്ചുകൊണ്ടിരുന്നു.. പക്ഷേ എനിക്കും കുറെ സ്വപ്നങ്ങൾ ഇല്ലേ.. പക്ഷേ അതൊന്നും ആരും ചോദിച്ചില്ല..

ആ വിവാഹം ഉറപ്പിച്ചു.. പെണ്ണ് കാണുവാൻ വന്നപ്പോഴും അതിനുശേഷവും ചെറുക്കൻ ഒന്നും മിണ്ടിയില്ല.. എന്നെ നോക്കിയോ എന്ന് തന്നെ സംശയമാണ്.. കല്യാണം ഉറപ്പിച്ചതിനു ശേഷം പോലും ഒന്ന് ഫോൺ ചെയ്തത് കൂടിയില്ല.. വിവാഹം അടുക്കുംതോറും പേടി കൂടിക്കൂടി വന്നു.. പലപ്പോഴും മനസ്സു പറഞ്ഞു ഈ ബന്ധം ശരിയാകില്ല.. ഇതിൽ എന്തോ ചതിയുണ്ട്.. ഏതു പെൺകുട്ടിയെ പോലെ ഒരുപാട് പ്രതീക്ഷയോടെയാണ് ഞാൻ അവിടെ കയറിച്ചെന്നത്.. മനസ്സിൽ ദുഃഖം തളംകെട്ടി നിന്നു… പക്ഷേ അവിടെ എനിക്ക് സ്നേഹമുള്ള ചേട്ടനെയും ഭാര്യയെയും സ്നേഹമുള്ള ഒരു അനിയത്തിയേയും കിട്ടി.. അച്ഛനും അമ്മയും നേരത്തെ തന്നെ മരിച്ചു പോയിരുന്നു.. അതിരാത്രിയിൽ പോലും വിനു എന്നോട് സംസാരിച്ചില്ല.. ചെറിയൊരു അകലം ഏട്ടൻ എന്നോട് കാണിച്ചിരുന്നു.. ബന്ധുവീടുകളിൽ പോകുക എന്ന ചടങ്ങുകൾ ഒന്നും ഉണ്ടായില്ല.. ഒരു ദിവസം ഏടത്തിയോട് ഞാൻ വിനുവിനെ പറ്റി തിരക്കി..

വിനു കാണിക്കുന്ന അകൽച്ചയും വ്യക്തമാക്കി.. അന്ന് രാത്രിയിൽ വിനുവിന് ഏട്ടന്റെ കൈയിൽ നിന്നും പൊതിരെ തല്ലു കിട്ടി.. ഒന്നും തിരിച്ചു പറയാതെ വിനു തല്ലു മൊത്തം വാങ്ങി.. അന്ന് രാത്രിയിൽ ഞാൻ ഒത്തിരി കരഞ്ഞു.. ഞാൻ മൂലമാണ് വിനു തല്ലുകൊണ്ടത് എന്ന സത്യം എന്നെ തളർത്തി.. ഒന്നും മിണ്ടാതെ പുറത്തും കൈകളിലും ഉള്ള പാടുകൾ വിനു വെളിച്ചെണ്ണ പുരട്ടി.. ഏതായാലും പരാജയം സമ്മതിക്കുവാൻ ഞാൻ തയ്യാറായില്ല.. പിറ്റേന്ന് ഞാൻ അനിയത്തിയുടെ വീട്ടിൽ ചെന്നു.. അവളോട് വിനുവിനെ പറ്റി തിരക്കി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *