ആൽമരത്തെ പ്രദക്ഷിണം ചെയ്യുന്നത് കൊണ്ട് നമുക്ക് ലഭിക്കുന്ന ഫലങ്ങൾ..

സർവ്വദേവത സാന്നിധ്യം കുടികൊള്ളുന്ന വിശേഷം മരമാണ് അല്ലെങ്കിൽ വൃക്ഷമാണ് ആൽമരം എന്നുപറയുന്നത്.. ആൽമരച്ചുവട്ടിൽ ബ്രഹ്മാവും അതിന്റെ മധ്യഭാഗത്ത് മഹാവിഷ്ണു ഭഗവാനും.. അതിൻറെ മുകൾഭാഗത്ത് ശിവ ഭഗവാനും വസിക്കുന്നു എന്നുള്ളതാണ് വിശ്വാസം.. സകല ദേവീ ദേവന്മാരുടെയും സാന്നിധ്യമുള്ള ഒരേയൊരു പുണ്യവൃക്ഷമാണ് ആൽമരം എന്ന് പറയുന്നത്.. മരങ്ങളിൽ തന്നെയുള്ള രാജാവ്.. ബ്രഹ്മ വിഷ്ണു മഹേശ്വരന്മാരെ വലം വെച്ച് പ്രാർത്ഥിക്കുന്നതിന് തുല്യമാണ് അതായത് ഒരുമിച്ച് ഇവർ മൂന്നു പേരെയും ചേർത്ത് നമ്മൾ വലം വെച്ച് പ്രാർത്ഥിക്കുന്നതിന് തുല്യമാണ് ആൽമരത്തിന് പ്രദക്ഷിണം ചെയ്ത പ്രാർത്ഥിക്കുന്നത് എന്ന് പറയുന്നത്.. അത്രത്തോളം പുണ്യം നിറഞ്ഞ ഒരു കാര്യമാണ് ആൽമര പ്രദക്ഷിണം എന്ന് പറയുന്നത്..

നമുക്ക് എന്തെങ്കിലും നമ്മുടെ മനസ്സിൽ ദുഃഖങ്ങൾ അല്ലെങ്കിൽ ആഗ്രഹങ്ങൾ നമ്മുടെ വിഷമങ്ങൾ ആരോഗ്യ അവസ്ഥകൾ ഇതിന് എല്ലാത്തിനും ആൽമരത്തിന് പ്രദക്ഷിണം ചെയ്ത പ്രാർത്ഥിച്ചു കഴിഞ്ഞാൽ ഫലം ഉണ്ട് എന്നുള്ളതാണ് വിശ്വാസം.. അപ്പോൾ അതിന് പ്രാർത്ഥിക്കാനായി കൃത്യമായിട്ടുള്ള രീതികൾ ഉണ്ട്.. ആ രീതികൾക്ക് അനുസരിച്ച് വേണം നമ്മൾ പ്രാർത്ഥിക്കേണ്ടത്.. അത് കൃത്യമായി പറയാൻ വേണ്ടിയാണ് വീഡിയോയിലൂടെ ചെയ്യുന്നത്.. സാധാരണയായി ആൽമരത്തിന് 7 പ്രാവശ്യമാണ് പ്രദക്ഷിണം ചെയ്യേണ്ടത്.. ഇതിൽ ഏറ്റവും ഉത്തമം എന്ന് പറയുന്നത് മഹാവിഷ്ണുക്ഷേത്രത്തിലെ നമുക്ക് ഒരുപാട് നല്ല ഫലങ്ങൾ ലഭിക്കുന്നത് ആയിട്ട് ആണ് വിശ്വസിക്കപ്പെടുന്നത്.. മറ്റുള്ള ക്ഷേത്രങ്ങളിലും ഇത് ചെയ്യാൻ കഴിയും..

എവിടെയും വലം വച്ച് പ്രാർത്ഥിക്കുന്നത് നിങ്ങൾക്ക് ഫലം തന്നെയാണ് കൊണ്ടുവരുന്നത്.. മഹാവിഷ്ണു ക്ഷേത്രങ്ങളാണ് ഇതിൽ ഏറ്റവും ഉത്തമമായത് എന്ന് പറയുന്നത്.. 7 തവണ ആണ് നമ്മൾ ആൽമരത്തെ പ്രദക്ഷിണം ചെയ്ത പ്രാർത്ഥിക്കേണ്ടത്.. ആൽമരത്തെ പ്രദക്ഷിണം ചെയ്യുമ്പോൾ ഇവിടെ പറയാൻ പോകുന്ന മന്ത്രം ജപിച്ചുകൊണ്ട് വേണം നമ്മൾ ആൽമരത്തെ വലം വയ്ക്കുവാൻ എന്ന് പറയുന്നത്.. അത് നമുക്ക് നമ്മുടെ മനസ്സിലുള്ള എല്ലാ ആഗ്രഹങ്ങളും മനസ്സിലുള്ള എല്ലാ സ്വപ്നങ്ങളും നടത്തിത്തരും എന്നുള്ളത് ആണ് വിശ്വാസം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *