പാവപ്പെട്ട വീട്ടിലെ യുവാവിനെ സമ്പന്ന കുടുംബത്തിലെ പെൺകുട്ടിക്ക് വിവാഹം ചെയ്തു നൽകിയപ്പോൾ പിന്നീട് സംഭവിച്ചത്..

ഉടനെ നാട്ടിലേക്ക് പോകുമെന്നോ? നിങ്ങൾക്ക് എന്താ വട്ടുണ്ടോ.. വീണ്ടും അതേ പല്ലവി.. എപ്പോഴും നാട്ടിലേക്ക് പോകുകയാണ് എന്ന് പറഞ്ഞാൽ സ്ഥിരമായി അവൾ ചോദിക്കുന്ന ചോദ്യം.. ഭാര്യയുടെ ചോദ്യത്തിന് എന്തു മറുപടി നൽകണമെന്ന് എനിക്കറിയില്ലായിരുന്നു.. അവൾ പറയുന്ന കാര്യങ്ങൾ എല്ലാം ഞാൻ ഇതുവരെ കേട്ടിട്ട് മാത്രമേയുള്ളൂ.. അല്ലെങ്കിൽ എതിർത്ത് എന്തെങ്കിലും പറഞ്ഞാൽ എൻറെ ഭൂതകാലം മുഴുവൻ അവൾ ഓർമ്മിപ്പിക്കും.. കുറ്റപ്പെടുത്തലുകൾ മാത്രമേ ഉണ്ടായിട്ടുള്ളൂ.. എന്നെ ഒരു മനുഷ്യനായി പോലും അവൾ കരുതുന്നുമില്ല എന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്.. അവളുടെ ആഗ്രഹങ്ങൾക്കാണ് എന്നും മുൻതൂക്കം.. എല്ലാം എൻറെ വിധി.. പാവപ്പെട്ട വീട്ടിലെ എന്നെ തേടി വിദേശത്ത് താമസിക്കുന്ന സംബന്ധമായ കുടുംബത്തിലെ പെൺകുട്ടിയുടെ ആലോചന വന്നപ്പോൾ വീട്ടുകാർ ഒരുപാട് സന്തോഷിച്ചു.. നല്ലപോലെ തന്നെ എൻജിനീയർ പൂർത്തിയാക്കിയിരുന്ന എനിക്ക് ഒരു ജോലി കിട്ടും എന്ന് എനിക്ക് നല്ല ഉറപ്പുണ്ടായിരുന്നു.. സ്വന്തം കാലിൽ നിന്ന് കുടുംബം നോക്കണം..

അതു മാത്രമേ അന്നും ഇന്നും മനസ്സിൽ ചിന്തിച്ചിട്ടുള്ളൂ.. എന്നിട്ടും വീട്ടുകാർ സമ്മതിച്ചില്ല.. അവർക്ക് എന്നോട് പറയാൻ ഒരുപാട് ന്യായീകരണങ്ങൾ ഉണ്ടായിരുന്നു.. നിൻറെ ചേച്ചിമാർ രണ്ടും പാതിവഴിയിൽ പഠിപ്പ് നിർത്തിയില്ലേ നിനക്ക് വേണ്ടി മാത്രം.. അവർക്ക് വിവാഹപ്രായം കഴിഞ്ഞിരിക്കുന്നു.. അ വരെ നല്ല രീതിയിൽ കല്യാണം കഴിച്ച് അയക്കേണ്ട ബാധ്യത നിനക്ക് ഇല്ലേ.. ഈ ആലോചന നടന്നാൽ കിട്ടുന്ന പൈസ കൊണ്ട് അവരെ കല്യാണം കഴിച്ച അയക്കാം.. പിന്നെ നിനക്ക് എന്തിൻറെ കുറവാണ് അവിടെ.. അവർ നിനക്ക് ജോലി വാങ്ങിച്ചു തരും.. സമ്പന്ന കുടുംബം.. ഒറ്റ മകൾ..

കാണുവാൻ അതിലും സുന്ദരി.. എല്ലാം ശരിയാണ് പക്ഷേ എൻറെ സ്വപ്നങ്ങൾ.. എന്നും എനിക്ക് എൻറെ നാട് ആയിരുന്നു ഏറെ ഇഷ്ടം.. പിന്നെ എന്റെ മനസ്സിൽ ഒളിപ്പിച്ചുകൊണ്ട് നടക്കുന്ന പ്രണയവും.. അവള് എനിക്ക് എല്ലാം ആയിരുന്നു.. എൻറെ മെലീന.. സ്കൂൾ കാലഘട്ടത്തിൽ തുടങ്ങിയ പ്രണയം അത് ആകെ അറിയാവുന്നത് എൻറെ കിച്ചുവിന് മാത്രമായിരുന്നു.. ഞങ്ങൾ മൂന്നുപേർക്ക് മാത്രം ഇടയിൽ ഒതുങ്ങി നിന്ന് പ്രണയം.. എൻജിനീയർ പഠിക്കാൻ പോയിട്ടും അവൾ മാത്രമായിരുന്നു എൻറെ മനസ്സിൽ.. അവധി കിട്ടുമ്പോൾ എല്ലാം ഹോസ്റ്റലിൽ നിന്ന് ഓടിവരും.. എന്നിട്ട് വയലുകൾക്ക് ഇടയിലൂടെ തോടിന്റെ അടുത്തെത്തിയ അവളെ കാത്തുനിൽക്കുമായിരുന്നു.. കൂടെ കിച്ചുവും ഉണ്ടാവും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *