നമ്മുടെ ജീവിതത്തിൽ പലപ്പോഴും നമ്മൾ വളരെയധികം നിസ്സഹായരാവുന്ന ഒരു സമയത്ത്.. നമുക്ക് ഈശ്വരനെ വളരെ അധികം അടുത്തറിയണമെന്ന് തോന്നുന്ന നിമിഷത്തിൽ അല്ലെങ്കിൽ ഇത്തരം എല്ലാ അവസ്ഥകളിലും നമ്മൾ ഈശ്വരനെ പ്രാർത്ഥിക്കുകയാണ് ചെയ്യാറുള്ളത്.. നമ്മൾ മനസ്സ് ഉരുകി പ്രാർത്ഥിക്കും.. അപ്പോൾ പ്രാർത്ഥന എന്ന് പറയുമ്പോൾ അടിസ്ഥാനപരമായി രണ്ട് വിധം ഉണ്ട് എന്ന് തന്നെ പറയാം.. ഒന്ന് ഞാൻ നേരത്തെ പറഞ്ഞതുപോലെ എന്തെങ്കിലും ഒരു കാരണം അല്ലെങ്കിൽ ഒരു കാര്യം നിസ്സഹായ അവസ്ഥ അല്ലെങ്കിൽ എന്തെങ്കിലും ഒരു പ്രശ്നം.. അതല്ലെങ്കിൽ നമുക്ക് എന്തെങ്കിലും ഈശ്വരന്റെ സഹായങ്ങൾ വേണ്ടിവരുന്ന ഒരു സമയത്ത് നമ്മൾ ഇത്തരത്തിൽ ഈശ്വരനോട് പ്രാർത്ഥിക്കുന്ന ഒരു രീതി..
രണ്ടാമത്തെ രീതി എന്നു പറയുന്നത് തിരിച്ച് ഒന്നും തന്നെ പ്രതീക്ഷിക്കാതെ ഭഗവാൻറെ നാമങ്ങളും മറ്റും ജപിച്ച് തിരിച്ച് യാതൊന്നും പ്രതീക്ഷിക്കാതെ മോക്ഷ പ്രാപ്തി എന്നൊരു കാര്യം മാത്രം മനസ്സിൽ വിചാരിച്ചുകൊണ്ട് ജീവിച്ചു തീർത്ത ഭഗവാനിൽ പോയി ചേരണം എന്നുള്ള ഒരേയൊരു ആഗ്രഹം മാത്രം മനസ്സിൽ കണ്ടുകൊണ്ട് പ്രാർത്ഥിക്കുന്ന രണ്ടാമത്തെ രീതി.. ഈ രണ്ടു രീതിയിലും ആളുകൾ പ്രാർത്ഥിക്കാറുണ്ട്.. അപ്പോൾ ഇതിൽ പറഞ്ഞ ആദ്യത്തെ രീതിയിലാണ് അധികമാളുകളും പ്രാർത്ഥിക്കാറുള്ളത്.. എന്തെങ്കിലും ഒരു കാര്യം നടന്നു കിട്ടണം അല്ലെങ്കിൽ നമ്മുടെ ജീവിതത്തിൽ എന്തെങ്കിലും ഒക്കെ മനപ്രയാസങ്ങൾ വരുമ്പോൾ അല്ലെങ്കിൽ പ്രശ്നങ്ങൾ വരുമ്പോൾ അതുമല്ലെങ്കിൽ തടസ്സങ്ങൾ വരുമ്പോൾ പല ദേവി ദേവന്മാരെയും അതുപോലെ മഹാക്ഷേത്രങ്ങളിലും അതുപോലെ കുടുംബ ക്ഷേത്രങ്ങളിലും ഒക്കെ പോയി നമ്മൾ പ്രാർത്ഥിക്കാറുണ്ട്..
ഇന്ന് ഈ വീഡിയോയിലൂടെ പറയാൻ ഉദ്ദേശിക്കുന്നത് നമ്മൾ ഈ പറഞ്ഞ രണ്ട് രീതിയിലും പ്രാർത്ഥിക്കുന്നത് തെറ്റല്ല.. പക്ഷേ ചില പ്രാർത്ഥനകൾ ഒരു കാരണവശാലും നമ്മൾ പ്രാർത്ഥിക്കാൻ പാടില്ല.. അല്ലെങ്കിൽ ഈ രീതിയിൽ പ്രാർത്ഥിക്കാൻ പാടില്ല എന്ന് തന്നെ വളരെ വ്യക്തമായി നമ്മുടെ പുരാണങ്ങളിൽ പറഞ്ഞിട്ടുണ്ട്.. അപ്പോൾ ഏതൊക്കെ രീതിയിലാണ് നമ്മൾ പ്രാർത്ഥിക്കാൻ പാടില്ലാത്തത്.. ഇത് നമ്മൾ പ്രാർത്ഥിക്കുന്നതിനേക്കാൾ ഉപരി നമ്മുടെ പ്രാർത്ഥനയുടെ ഫലത്തിന്റെ ഇരട്ടി നഷ്ടങ്ങൾ ആയിരിക്കും നമ്മുടെ ജീവിതത്തിലേക്ക് ഇതുവഴി കൊണ്ടുവരുന്നത്.. അപ്പോൾ ഇന്നിവിടെ പറയാൻ പോകുന്ന ഈ മൂന്നാല് കാര്യങ്ങൾ നിങ്ങൾ കൂടുതലും മനസ്സിലാക്കാൻ ശ്രമിക്കുക.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….