ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ആളുകൾക്ക് പെട്ടെന്ന് പ്രായം ആകുന്നുണ്ടോ.. പ്രായം നമ്മൾ എത്ര പിടിച്ചുനിർത്താൻ ശ്രമിച്ചാലും മുൻപോട്ട് തന്നെ പോയിക്കൊണ്ടിരിക്കും.. എന്നാൽ നമ്മുടെ ഇന്നത്തെ ഈ ടെൻഷൻ നിറഞ്ഞ ഫാസ്റ്റ് ഫുഡ് സംസ്കാരത്തിൻറെ.. ആരോഗ്യകരമല്ലാത്ത ഭക്ഷണശീലങ്ങളുടെ വ്യായാമം ഇല്ലായ്മയുടെ.. ഉറക്കമില്ലായ്മയുടെ ഒക്കെ തുടർച്ച എന്നോണം ആളുകൾക്ക് പെട്ടെന്ന് പ്രായം ആകാറുണ്ട്.. ഈ പറഞ്ഞ കാര്യങ്ങൾ ഒന്നുമല്ലാതെ നമ്മുടെ പ്രായം പെട്ടെന്ന് കൂട്ടുന്ന ചില സംഗതികൾ ഉണ്ട് അതാണ് നമ്മുടെ ദുശ്ശീലങ്ങൾ..
അത് നമ്മുടെ പുകവലി ആയിരിക്കാം അല്ലെങ്കിൽ മദ്യപാനം ആയിരിക്കാം.. ഇപ്പോൾ പല ചെറുപ്പക്കാരായ കൗമാരപ്രായക്കാരെ കുട്ടികളും ഡ്രഗ്സിന്റെ ഉപയോഗമുണ്ട്.. ഇന്ന് നമ്മൾ പ്രധാനമായും ഈ വീഡിയോയിലൂടെ ചർച്ച ചെയ്യാൻ പോകുന്നത് പ്രായം കുറയ്ക്കാൻ ആയിട്ടുള്ള അല്ലെങ്കിൽ പ്രായം പെട്ടെന്ന് കൂടി പോകാതിരിക്കാൻ ആയിട്ടുള്ള ഒരു ഹെൽത്ത് ഡ്രിങ്കിന്റെ കാര്യത്തെക്കുറിച്ചാണ്.. ഈ രീതിയിൽ ഒരു തവണ ഇത് നമ്മൾ കുടിച്ചു കഴിഞ്ഞാൽ നമുക്ക് പ്രായം പെട്ടെന്ന് തന്നെ കേറി പോവില്ല.. കാരണം ഇതിൽ ഒരുപാട് തരത്തിലുള്ള ആന്റിഓക്സിഡൻറ്.. വൈറ്റമിൻസ് അതുപോലെ ന്യൂട്രിയൻസ് ഒക്കെ കൊടുത്ത നമ്മുടെ ശരീരത്തെ സമ്പുഷ്ടമാക്കി നിർത്തി അതുപോലെ നമ്മുടെ പ്രായത്തിന് കാരണമാകുന്ന പലതരത്തിലുള്ള സ്ട്രെസ്സ് അതുപോലെ അതിൽ നിന്നുണ്ടാകുന്ന ഫ്രീ റാഡിക്കൽസിന്റെ ഉൽപാദനം ഒക്കെ നമുക്ക് ഒരുപാട് കുറച്ചു നിർത്താൻ കഴിയും..
അതിൽ നമുക്ക് ഏറ്റവും അത്യാവശ്യമായ ഒരു സംഗതി നല്ല വൈറ്റമിൻസ് നല്ല സമ്പുഷ്ടമായിട്ടുള്ള നമ്മുടെ തൊടിയിൽ തന്നെയുള്ള വളരുന്ന നെല്ലിക്ക ആണ്.. നമ്മുടെ പഴഞ്ചൊല്ലുകൾ പറയുന്നതുപോലെ മൂത്തവർ ചൊല്ലും മുതുനെല്ലിക്ക ആദ്യം കൈയ്ക്കും പിന്നീട് മധുരിക്കും എന്ന് പറയും പോലെ ആദ്യം സ്വല്പം കൈപ്പ് ഒക്കെ ഉണ്ടാകുമെങ്കിലും ഒരുപാട് വിറ്റാമിൻസ് സമ്പുഷ്ടമായി അടങ്ങിയിരിക്കുന്ന ഈ ന്യൂട്രിയൻസ് അവ പ്രധാനം ചെയ്യുന്നത് ഏതൊരു നിങ്ങൾ ഗുളിക കഴിച്ചാലും മരുന്ന് കഴിച്ചാലും പോലും കിട്ടില്ല എന്നുള്ളതാണ്.. അതുപോലെതന്നെയാണ് നമുക്ക് കാലാകാലങ്ങളായിട്ട് നമ്മുടെ തൊടികളിലുള്ള പല അസുഖങ്ങൾക്കുള്ള സുഗന്ധവ്യഞ്ജനങ്ങളും പലതരത്തിലുള്ള ഏലക്ക പോലുള്ള സാധനങ്ങളും അതുപോലെ മഞ്ഞൾ ഇഞ്ചി തുടങ്ങിയ സാധനങ്ങൾ എല്ലാം നമുക്ക് വളരെയധികം ആരോഗ്യം നൽകുകയും നിലനിർത്തുകയും ചെയ്യുന്നവയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….