കുടുംബത്തിനുവേണ്ടി കല്യാണം കഴിക്കാതെ കഷ്ടപ്പെട്ട് ജോലി ചെയ്തിരുന്ന യുവതിക്ക് ഓഫീസിലെ മുതലാളി ചെയ്തത് കണ്ടോ…

മേടം വരുന്നുണ്ടല്ലോ ഇന്നും നേരത്തെ തന്നെ എത്തിയല്ലോ.. വീട്ടിൽ വേറെ പണിയൊന്നും കാണില്ല.. ഇവിടെ പിന്നെ ഒരുപാട് പണികളുണ്ട്.. ആക്കി കൊണ്ടുള്ള വാക്കുകൾ പറഞ്ഞുകൊണ്ട് ഓഫീസിൽ ഉള്ള ആളുകൾ ചിരിക്കുമ്പോൾ ഒന്നും കേൾക്കാത്തത് പോലെ ഞാൻ പതിയെ നടന്നുപോയി.. എൻറെ ഇരിപ്പിടത്തിൽ പോയി ഇരുന്നു. ഇതെല്ലാം എനിക്ക് ശീലമാണ്.. സ്വന്തം കാര്യങ്ങൾ അന്വേഷിക്കുന്നതിൽ കൂടുതൽ മറ്റുള്ളവരുടെ ജീവിതത്തിലെ ഉള്ളറകളിലേക്ക് എത്തിനോക്കുവാനാണ് എല്ലാവർക്കും താല്പര്യം എൻറെ ദേവി എനിക്ക് ഇതെല്ലാം സഹിക്കാനും പൊറുക്കാനും സാധിക്കണം.. ഈയൊരു പ്രാർത്ഥനകൾ മാത്രമായിരുന്നു എനിക്ക് എപ്പോഴും ഉണ്ടായിരുന്നത്.. പഴയപോലെ തന്നെ എന്നെ അടുത്ത് അറിയാവുന്നവർ എന്നെ സഹതാപത്തോടെ കൂടി നോക്കി.. ഞാൻ ഉമ.. അച്ഛനും അമ്മയും ചേച്ചിയും ഉണ്ട് എനിക്ക്.. ചേച്ചിയുടെ വിവാഹം കഴിഞ്ഞ് സമയത്താണ് അച്ഛൻ തളർന്നു വീണത്..

ആ വിവാഹം നടത്താൻ വേണ്ടി അതുവരെ അച്ഛൻ ഒരു കൂട്ടിയത് എല്ലാം നഷ്ടപ്പെട്ടിരുന്നു അതുപോലെതന്നെ വീടും പണയത്തിലായിരുന്നു.. അച്ഛന് പിന്നീട് സമ്പാദ്യമായി ഉണ്ടായിരുന്നത് പിന്നീട് ഞാൻ മാത്രമായിരുന്നു. പഠിക്കാൻ മിടുക്കി ആയിരുന്നിട്ടും അച്ഛൻ തളർന്നു കിടപ്പിലായതോടുകൂടി എനിക്ക് പഠനം നിർത്തേണ്ടി വന്നു.. ഉള്ള ബികോം ബിരുദം വെച്ച് ഈ കമ്പനിയിൽ കയറിപ്പറ്റി.. ഞാൻ കൂടി തളർന്നു പോയാൽ ജീവിതം മുന്നോട്ടു പോവില്ല.. പിന്നീട് ഒരു ഓട്ട പാച്ചിൽ ആയിരുന്നു നാട്ടിലെ ശമ്പളം ഇവിടെ ഒന്നിനും തികയില്ല എന്ന് തോന്നിയപ്പോൾ ആണ് ഈ മഹാനഗരത്തിന്റെ ഭാഗമായത്.. കിട്ടുന്ന ശമ്പള ജോലികൾ വളരെ ആത്മാർത്ഥമായി ചെയ്യുന്നു.. പലപ്പോഴും ബോസ് കൂടുതൽ പണികൾ ഏൽപ്പിക്കാറുണ്ട്.. ഏൽപ്പിക്കുന്ന ജോലികൾ വളരെ കൃത്യമായി ചെയ്തുകൊടുക്കും.. അതുകൊണ്ടുതന്നെ ബോസിനെ എന്നോട് കൂടുതൽ പ്രിയം ഉണ്ട്.. എട്ടു വർഷമായി ഞാൻ ഈ കമ്പനിയിൽ ജോലി ചെയ്യുന്നു.. പ്രമോഷൻ കിട്ടി മാനേജർ സ്ഥാനത്ത് എത്തിയത് പോലും ആർക്കും ഇഷ്ടമായില്ല..

ജോലി ചെയ്ത് കുടുംബം നോക്കുന്നു അതുപോലെ തന്നെ അച്ഛനുള്ള മരുന്നുകൾ വാങ്ങിക്കുന്നു.. ലോണുകൾ അടച്ചു തീർക്കുന്നു.. ഇവിടെ വാടകയ്ക്ക് ഒരു ഫ്ലാറ്റ് എടുത്തിട്ടുണ്ട്.. അതിൽ കുറച്ച് വിദ്യാർത്ഥിനികൾ കൂടിയുണ്ട്.. അതിരാവിലെ എഴുന്നേറ്റ് അവർക്കുള്ള ഒരു ഭക്ഷണം ഉണ്ടാക്കും.. ആ വഴിയും അത്യാവശ്യം വരുമാനം ലഭിക്കും.. ഓഫീസിൽ കുറച്ചുപേരുടെ കണ്ണിൽ ഞാൻ ഒരു വലിയ തെറ്റാണ്.. വിവാഹപ്രായം കഴിഞ്ഞിട്ടും വിവാഹം കഴിച്ചില്ല.. ശരിയാണ് എങ്ങനെ വിവാഹം കഴിക്കും അതായത് ചേച്ചിയുടെ വിവാഹവും അതിനുശേഷം ഉള്ള കാര്യങ്ങളും..

അച്ഛനും അമ്മയ്ക്കും ഉള്ള മരുന്നുകൾ എല്ലാം നോക്കി വന്നപ്പോഴേക്കും വയസ്സ് 35 ആയി. ഇനിയൊരു വിവാഹം വേണം പക്ഷേ വരുന്ന ആലോചനകൾ വരുന്നത് ആളുകൾ ഓരോന്നായി മുടക്കുന്നു.. എനിക്ക് തണലായി ആരും തന്നെയില്ല.. ഉമ ഒന്ന് ക്യാബിനിലേക്ക് വരണം.. ശരി സാർ ഞാൻ എത്തിക്കോളാം.. ബോസ് വിളിക്കുന്നത് എന്തിനാണ് എന്ന് എനിക്കറിയില്ല.. എനിക്ക് ഉമയോട് ഒരു കാര്യം പറയാനുണ്ട്.. എനിക്ക് ഹൈദരാബാദിൽ ഒരു ബ്രാഞ്ച് ഉള്ള കാര്യം നിനക്ക് അറിയാമല്ലോ.. നാളെ അവിടെനിന്ന് മാനേജർ ബാലൻ എന്ന ഒരാൾ എന്നെ കാണാനായി വരും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *