അനാഥയായ പെൺകുട്ടിയെ വിവാഹം കഴിച്ച ഭർത്താവ് അവളോട് ചെയ്ത ക്രൂരത കണ്ടോ..

നാണത്തോടെയും പരിഭ്രമത്തോടെ കൂടിയും റൂമിലേക്ക് കയറിവന്ന അവളെ കണ്ടപ്പോൾ എനിക്ക് പുച്ഛമാണ് തോന്നിയത്.. ആരൊക്കെയോ വേഷംകെട്ടി ഒരുക്കി വിട്ടേക്കുന്നു.. കയ്യിലുള്ള പാൽ ക്ലാസ്സിൽ പകുതിയേ ഉള്ളൂ.. ബാക്കിയെല്ലാം വരുന്ന വഴിയിൽ പോയി കാണും.. ശപിക്കുകയായിരുന്നു അവളുടെ അച്ഛനെയും അമ്മയെയും.. അവരുടെ മരണശേഷം തനിച്ചായി അവൾ.. തൻറെ അച്ഛനും അമ്മയ്ക്കും ഇവളോട് തോന്നിയ അമിത സ്നേഹം അനുകമ്പ അതുപോലെ ആരോടും ഇല്ലാത്തതിന്റെ സഹതാപം അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത കാരണങ്ങളുണ്ട് ദേവലക്ഷ്മി ഇന്ന് എൻറെ ജീവിതത്തിൻറെ ഭാഗമാകാൻ.. അവൾ എന്റെ മുറപ്പെണ്ണ് തന്നെയാണ്.. എനിക്ക് അവകാശപ്പെട്ടവൾ പക്ഷേ അങ്ങനെ ഒരു കണ്ണിലൂടെ ഇന്നുവരെ അവളെ ഞാൻ കണ്ടിട്ടില്ല..

എൻറെ സങ്കല്പങ്ങൾക്ക് നേരെ വിപരീതമാണ് അവൾ.. തനി നാട്ടിൻപുറത്തുകാരി.. തല നിറയെ എണ്ണയും അതുപോലെ വേഷ്ടിയും നെറ്റിയിൽ കറുത്ത വട്ടപ്പൊട്ടും വച്ച് നടക്കുന്ന അസ്സൽ പട്ടിക്കാട്.. പുറത്ത് പഠിച്ചുവളർന്ന എനിക്ക് എന്തോ അവളെ ഒരു ഭാര്യ ആയിട്ട് പോലും അല്ലെങ്കിൽ ഒരു പെണ്ണായി പോലും കാണാൻ പറ്റില്ല.. ആദ്യരാത്രിയിലെ എൻറെ ഒഴിഞ്ഞു മാറ്റം അവളെ നോവിച്ചു എന്ന് അവളുടെ കണ്ണുകളിലൂടെ എനിക്ക് മനസ്സിലായി.. പക്ഷേ അതൊന്നും ശ്രദ്ധിക്കാതെ ഞാനൊരു സൈഡിലായി ചുരുണ്ട് കൂടി ഉറങ്ങി.. പിന്നീടുള്ള ദിവസങ്ങളിലും ഇത് തന്നെയായിരുന്നു പതിവ്.. പിന്നീട് അവഗണനകളും അതുപോലെതന്നെ ചാൻസ് കിട്ടുമ്പോൾ അവളെ കണ്ണ് പൊട്ടുന്ന ചീത്തകൾ പറയാനും തുടങ്ങി.. ഒന്നും തിരിച്ചു പറയാറില്ല.. കണ്ണുനിറച്ചുകൊണ്ട് താഴേക്ക് നോക്കി നിൽക്കും.. എൻറെ എല്ലാ കാര്യങ്ങളും അവൾ തന്നെയാണ് നോക്കാറുള്ളത്..

ഞാൻ മനപ്പൂർവ്വം വൈകി വരുന്ന രാത്രികളിൽ എനിക്കായി എന്നെയും കാത്ത് ഉമ്മറത്ത് തന്നെ ഉറങ്ങാതെ കാത്തിരിക്കും അവൾ.. ഓഫീസിൽ മറന്നു വെക്കുന്ന ഫയൽ വീട്ടിൽ വന്ന് തപ്പുമ്പോൾ അത് അവളുടെ അശ്രദ്ധ ആണ് എന്ന് പറഞ്ഞ് അന്ന് ഞാൻ വഴക്ക് ഉണ്ടാക്കും.. ഒരിക്കൽ വീട്ടിൽ വച്ച് പെൻഡ്രൈവ് കാണാതെ ആയപ്പോൾ സമനില തെറ്റി ഞാൻ അവളുടെ മേൽ കൈവച്ചു.. എൻറെ അലർച്ച കേട്ടുകൊണ്ടാണ് അമ്മ വന്നത്.. കാര്യങ്ങൾ തിരക്കിയപ്പോൾ ഓഫീസിലെ പ്രധാനപ്പെട്ട കാര്യങ്ങൾ അടങ്ങിയ പെൻഡ്രൈവ് ആണ് എന്നും അത് അവൾ കൊണ്ടുപോയി കളഞ്ഞു എന്നും ഞാൻ ഒട്ടും കരുണയില്ലാതെ പറഞ്ഞു.. അവളെ കരച്ചിലിന് നേർത്ത വെങ്ങിപ്പൊട്ടൽ പുറത്തേക്ക് വരുന്നത് ഞാൻ കേൾക്കുന്നുണ്ടായിരുന്നു..

അമ്മ അവളെ നോക്കിയപ്പോൾ ഞാൻ കണ്ടിട്ടില്ല അമ്മേ ഞാൻ ഒന്നും എടുത്തിട്ടില്ല അമ്മേ എന്ന് അമ്മയോട് നോവോട് കൂടി പറയുന്നുണ്ടായിരുന്നു.. അതിൻറെ ദേഷ്യത്തിൽ പിന്നെയും ഞാൻ അവൾക്ക് നേരെ ഒന്ന് പൊട്ടിച്ചു.. കണ്ണുനീർ പൊഴിയുമ്പോഴും അവൾ പെൻഡ്രൈവിന് വേണ്ടി വീട് മുഴുവൻ അന്വേഷിക്കുന്നത് കണ്ടു.. നാശം അമ്മയോട് ഞാൻ അന്നേ പറഞ്ഞത് അല്ലേ ഈ നാശത്തിന് എൻറെ തലയിൽ കെട്ടിവയ്ക്കല്ലേ എന്ന്.. ഉച്ചത്തിൽ പറഞ്ഞ അവസാനിപ്പിച്ചതും കേട്ടത് അവളുടെ പൊട്ടിക്കരച്ചിലായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *