ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് സ്ത്രീകളെ സംബന്ധിക്കുന്ന ഒരു വിഷയമാണ് ഇന്ന് സംസാരിക്കാൻ പോകുന്നത്.. അതായത് മിക്ക സ്ത്രീകളും ക്ലിനിക്കിലേക്ക് വരുമ്പോൾ പറയാറുള്ള ഒരു കാര്യമാണ് അതായത് ഡോക്ടറെ രാവിലെ എഴുന്നേൽക്കുമ്പോൾ കാൽപാദം തറയിലേക്ക് ഊന്നാൻ കഴിയുന്നില്ല.. അതുപോലെ കുറച്ചു നടന്നു കഴിഞ്ഞാൽ പിന്നീട് ആശ്വാസം ലഭിക്കാറുണ്ട്.. അതുപോലെ കൂടുതൽ നിൽക്കുന്ന പണികൾ അല്ലെങ്കിൽ കൂടുതൽ നടക്കുന്ന പണികൾ ഒക്കെ ചെയ്താൽ കാലിന്റെ താഴ്ഭാഗത്ത് ഭയങ്കര കടച്ചിലും അതുപോലെ തരിപ്പൊക്കെയാണ് ഡോക്ടറെ എന്ന് പലരും വന്ന പറയാറുണ്ട്.. അപ്പോൾ ഇതിനെ ഉപ്പൂറ്റി വേദന എന്നാണ് മെഡിക്കലി പറയാറുള്ളത്.. അപ്പോൾ ഇത്തരത്തിൽ ഉണ്ടാകാനുള്ള പ്രധാന കാരണങ്ങൾ എന്തെല്ലാമാണ്.. ഇത് നമുക്ക് വീട്ടിലിരുന്നു എങ്ങനെ പരിഹരിക്കാൻ കഴിയും..
അല്ലെങ്കിൽ അതു മാറിയില്ലെങ്കിൽ ഹോമിയോപ്പതിയിലൂടെ ഇത് എങ്ങനെ ചികിത്സിച്ച ഭേദമാക്കാൻ കഴിയും.. ഇതിനായി എന്തെല്ലാം ഫലപ്രദമായ ചികിത്സകളാണ് നിലവിലുള്ളത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് ഈ വീഡിയോയിലൂടെ വിശദമായി മനസ്സിലാക്കാം.. ഇന്ന് ഇത്തരത്തിലുള്ള ഉപ്പൂറ്റി വേദന അനുഭവിക്കുന്ന സ്ത്രീകൾ വളരെയധികം ആണുള്ളത്.. അവർ പല രീതികളിലാണ് ഇത്തരം പ്രശ്നങ്ങൾ വന്നു പറയാറുള്ളത്.. അപ്പോൾ ഏതൊക്കെ തരത്തിലാണ് ഇത്തരം പ്രശ്നങ്ങൾ നമുക്ക് വരുന്നത് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.. ആദ്യമായിട്ട് നമുക്ക് കാലിന്റെ താഴ്ഭാഗത്ത് മുഴുവനായിട്ട് വേദനകൾ വരുന്നതായി സ്ത്രീകൾ പറയാറുണ്ട്..
അതിനെ പ്ലാൻ്റ് ഫേഷ്യ എന്നാണ് പറയാറുള്ളത്.. അതായത് നമ്മുടെ കാൽപാദം എന്ന് പറയുന്നത് 26 ബോണുകൾ അടങ്ങിയതാണ് ഇവകൊണ്ട് നിർമ്മിച്ചതാണ് നമ്മുടെ കാലുകൾ എന്ന് പറയുന്നത്.. അപ്പോൾ അതിനെ പ്രൊട്ടക്ട് ചെയ്യാൻ വേണ്ടി ഒരു പ്രത്യേക ലെയർ അതിനു താഴെ ഉണ്ട്.. ഇത് ഈയൊരു എല്ലുകളെ പ്രൊട്ടക്ട് ചെയ്യാൻ വേണ്ടിയാണ്.. അപ്പോൾ ഈ ഒരു ലയറിന് എന്തെങ്കിലും നീർക്കെട്ട് അല്ലെങ്കിൽ എന്തെങ്കിലും ഇൻഫെക്ഷൻ വന്നിട്ട് അവിടെ ഒരു അസഹനീയമായ വേദന അനുഭവപ്പെടുന്ന ഒരു കണ്ടീഷനാണ് പ്ലാന്റ ഫേഷ്യലൈറ്റ്സ് എന്നുപറയുന്നത്.. കാൽപാദം മുഴുവനായിട്ട് വേദന അനുഭവപ്പെടുന്ന ഒരു സിറ്റുവേഷൻ ഉണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….