ഓട്ടിസം ഉള്ള കുഞ്ഞുമായി അമ്മ അമ്പലത്തിലേക്ക് പോയപ്പോൾ അവിടെ അവർക്ക് നേരിടേണ്ടി വന്ന അവസ്ഥ…

ഇങ്ങനെയുള്ള കുഞ്ഞുങ്ങളെ കൊണ്ട് പൊതുസ്ഥലങ്ങളിൽ വരാതെ ഇരുന്നുകൂടെ.. മനുഷ്യനെ ഉപദ്രവിക്കാൻ ആയിട്ട്.. തന്റെ മുടിയിൽ വലിച്ചു പിടിച്ചിരിക്കുന്ന കുട്ടിയുടെ കൈകൾ പറിച്ച് എറിഞ്ഞുകൊണ്ട് ആ സ്ത്രീ ആക്രോഷിക്കുമ്പോൾ മീര അപ്പുവിനെ തന്റെ നെഞ്ചോട് ചേർത്തുപിടിച്ച് പിന്നിലേക്ക് മാറി.. അപ്പു ആകട്ടെ അലറി കരയാനും തുടങ്ങി.. മീരയുടെ ഉള്ളിലും ഇരുട്ടുപെട്ടത് പോലെ കരച്ചിൽ തുടങ്ങി.. ഇത് ആദ്യമായിട്ട് ഒന്നുമല്ല അവൾ ഇത് കേൾക്കുന്നത്.. എന്നാലും വീട്ടിൽ അടച്ചിട്ടു കൊണ്ട് എത്രനാൾ കുഞ്ഞിനെ വളർത്തും.. അവനും ഈ ഭൂമിയിൽ ജീവിക്കാൻ അവകാശം ഇല്ലേ.. ഈ ഭൂമി അവനും കൂടി വേണ്ടത് അല്ലേ.. ആകാശം ഭൂമി കാറ്റ് പൂക്കൾ ചിത്രശലഭങ്ങൾ പക്ഷികൾ ഇവയ്ക്കെല്ലാം ഭൂമി ഉള്ളതല്ലേ.. കൊച്ചെ പറയുന്നതുകൊണ്ട് ഒന്നും തോന്നരുത് ഇത് ക്ഷേത്രമാണ്..

ഇവിടെ ഇത്തരത്തിലുള്ള കുഞ്ഞുങ്ങളെ കൊണ്ടുവരരുത്.. ഈ തിരക്കിനിടയിൽ ഇവൻ മറ്റു കുഞ്ഞുങ്ങളെ ഉപദ്രവിച്ചാൽ അല്ലെങ്കിൽ ഇതിനു ഉള്ളിൽ തുപ്പുകയോ അല്ലെങ്കിൽ മലമൂത്ര വിസർജനം നടത്തുകയോ ചെയ്താൽ…. മറ്റുള്ള കുഞ്ഞുങ്ങളെപ്പോലെ വിവരവും ബുദ്ധിയും ഒന്നും ഇല്ലല്ലോ ഇവനെ.. ഇനി ക്ഷേത്രത്തിൽ വരുമ്പോൾ ഈ കുട്ടിയെ മറ്റ് ആരുടെയെങ്കിലും കയ്യിൽ ഏൽപ്പിച്ചിട്ട് വരണം.. ഒരു പ്രായമായ സ്ത്രീയായിരുന്നു അത് പറഞ്ഞിരുന്നത് എല്ലാവരും അവർക്ക് പിന്തുണ നൽകുന്നതുപോലെ തലയാട്ടി.. പ്രസാദം നൽകുന്ന പൂജാരി അത് കേട്ടു.. അദ്ദേഹം ചെയ്തിരുന്ന ജോലി പാതയിൽ നിർത്തി അങ്ങോട്ടേക്ക് ചെന്നു.. നാണമില്ലല്ലോ അമ്മ നിങ്ങൾക്ക്.. നിങ്ങളൊക്കെ എന്തിനാണ് ക്ഷേത്രത്തിൽ വരുന്നത്..

ഇതുപോലുള്ള ദുഷിച്ച മനസ്സുകളുമായി ഇവിടെ വന്നു പ്രാർത്ഥിച്ചാൽ ദൈവം നിങ്ങളെ അനുഗ്രഹിക്കുക പോലും ചെയ്തിട്ട് ഇവിടെ നിൽക്കുന്നത് പോലുമില്ല.. ഇവിടെ നിന്നും ഓടിക്കളയും.. വയസ്സ് പ്രായവും ഇത്രയും ആയിട്ടും വകതിരിവ് ഇനിയും പഠിച്ചില്ലല്ലോ.. കഷ്ടം.. പിന്നീട് കണ്ണീരിൽ കുതിർന്നു നിൽക്കുന്ന മേയുടെ അടുത്ത ജന്മം പൂജാരി ചോദിച്ചു മോള് തൊഴുതിയോ.. അവൾ ഇല്ല എന്ന് തലയാട്ടി.. ഇവന് എത്ര വയസ്സായി.. ആറു വയസ്സ്.. വരൂ എന്ന് പറഞ്ഞിട്ട് പൂജാരി മുൻപിൽ നടന്നു.. പിന്നാലെ അവളും.. കൂടെ നിന്നവരുടെ പിറുപിറുപ്പ് ശ്രദ്ധിക്കാതെ അദ്ദേഹം ആൾക്കാരു കളെ അകന്നു നിൽക്കാൻ പറഞ്ഞു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *