എത്ര സൗഭാഗ്യവാൻ ആയാലും എത്ര കോടീശ്വരൻ ആയാലും ജീവിതത്തിൽ ഒരിക്കൽ പോലും വിഷമിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല എന്ന് തന്നെ പറയാം.. എത്ര സൗഭാഗ്യങ്ങളുടെ കൊടുമുടിയിൽ നിന്നാലും ചിലപ്പോൾ പെട്ടെന്ന് ആയിരിക്കും നമ്മുടെ മനസ്സിലേക്ക് വിഷമങ്ങൾ കടന്നുവരുന്നത്.. അതിന് പ്രത്യേകിച്ച് കാരണങ്ങളൊന്നും തന്നെ ഉണ്ടാവണം എന്നില്ല.. ചിലപ്പോൾ അകാരണങ്ങൾ കാരണമായിരിക്കാം വിഷമങ്ങൾ നമുക്ക് കടന്നുവരുന്നത്.. ചിലപ്പോൾ എത്ര ആലോചിച്ചാലും നമുക്ക് മനസ്സിലാവില്ല എന്താണ് നമ്മുടെ മാനസികമായ ആ ഒരു സമ്മർദ്ദത്തിന്റെ അല്ലെങ്കിൽ ആ ഒരു വിഷമത്തിന്റെ കാരണം എന്നുള്ളത്.. ചിലപ്പോൾ നമുക്ക് അറിയാം ചില വേർപാടുകൾ ആയിരിക്കും.. ചിലപ്പോൾ ചില വ്യക്തികളുടെ നമ്മളോടുള്ള പെരുമാറ്റങ്ങൾ ആയിരിക്കാം..
അതുമല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള ജീവിതത്തിലെ സാഹചര്യങ്ങൾ ആയിരിക്കാം നമ്മുടെ വിഷമങ്ങൾക്കുള്ള കാരണങ്ങൾ എന്നു പറയുന്നത്.. അപ്പോൾ ഈ വിഷമ ഘട്ടങ്ങൾ എന്നു പറയുന്നത് ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ആ വ്യക്തിയുടെ ജീവിതത്തെ അല്ലെങ്കിൽ ആ വ്യക്തിയുടെ സ്വഭാവത്തെ ഒക്കെ നിയന്ത്രിക്കുന്നതിൽ വളരെയധികം പങ്കുവഹിക്കുന്നുണ്ട്.. ഇതുപോലെയുള്ള വിഷമങ്ങൾ അല്ലെങ്കിൽ മാനസിക സമ്മർദ്ദങ്ങൾ എന്നിവയിലൂടെയാണ് ഒരു വ്യക്തി രൂപാന്തരപ്പെട്ട് അദ്ദേഹത്തിൻറെ ആ ഒരു ജീവിതവും അതുപോലെ അനുഭവങ്ങളും ഒക്കെ ഉണ്ടായി അദ്ദേഹം ഒരു സാധാരണ മനുഷ്യനിൽ നിന്ന് ഉയരങ്ങൾ കീഴടക്കുന്നത് എന്നു പറയുന്നത്.. ആരും തന്നെ സുഖലോലുപതയിൽ നിന്ന് ഉയരങ്ങൾ കീഴടക്കിയവർ അല്ല..
എല്ലാവരും വിഷമം ഘട്ടങ്ങളും അതുപോലെ പ്രതിസന്ധിഘട്ടങ്ങളും മാനസിക സമ്മർദ്ദങ്ങളും ഒക്കെ നേരിട്ട് ആണ് വിജയങ്ങൾ കൊയ്തെടുത്തിട്ടുള്ളത്.. ആദ്യമായി നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം എന്നു പറയുന്നത് ഒരു വജ്രം ഭൂമിക്കടിയിൽ കിടന്ന് എപ്രകാരം ആണോ ഒരു സമ്മർദ്ദം കൊണ്ട് അതൊരു വജ്രമായി മാറി വെട്ടി തിളങ്ങി ലോകം മുഴുവൻ ആ ഒരു പ്രകാശം പരത്തി തിളങ്ങുന്നത് അതേപോലെയാണ് നമുക്ക് ഉണ്ടാവുന്ന മാനസിക സമ്മർദ്ദങ്ങൾ പിരിമുറുക്കങ്ങളും ദുഃഖങ്ങളും ഒക്കെ വന്നു നമ്മുടെ മനസ്സ് രൂപപ്പെട്ട് അത് അത്തരത്തിൽ ഒരു വജ്രം പോലെയായി വെട്ടി തിളങ്ങുന്നത് എന്നു പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….