ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് നമ്മുടെ ശരീരത്തിൽ ഏറ്റവും ആദ്യം ഉണ്ടാകുന്നതും ഇംപോർട്ടൻസ് ആയിട്ടുള്ള ഒരു ഓർഗൻ ആണ് ലിവർ എന്ന് പറയുന്നത്.. അതുകഴിഞ്ഞ് നമ്മുടെ ശരീരത്തിൽ ഏറ്റവും കൂടുതൽ സ്ട്രോങ്ങ് ആയിട്ട് ഉള്ള ഒരു മസിൽസ് അല്ലെങ്കിൽ ഒരു ഓർഗൻ എന്നു പറയുന്നത് നമ്മുടെ ഹാർട്ട് ആണ്.. അപ്പോൾ നിങ്ങൾ ഒന്ന് ആലോചിക്കണം നമ്മൾ ജനിക്കുന്ന സമയത്ത് സർക്കുലേഷൻ എല്ലാം ആയി വരുന്ന സമയങ്ങളിൽ അതിനൊപ്പം ഉണ്ടാകുന്ന ഒരു അവയവമാണ് ഹാർട്ട് എന്ന് പറയുന്നത്..
നമ്മൾ മരിക്കുന്നതുവരെ നമ്മുടെ ഹാർട്ട് ഇങ്ങനെ അടിച്ചു കൊണ്ടിരിക്കും.. അതായത് ഏറ്റവും സ്ട്രോങ്ങ് ആയിട്ടുള്ള മസിൽസ് ആണ് നമ്മൾ ജിമ്മിൽ പോയി വർക്കൗട്ട് ചെയ്ത് മസിൽ പെരിപ്പിക്കുന്ന രീതി ഉണ്ടല്ലോ അതാണല്ലോ ഇപ്പോൾ സ്ട്രോങ്ങ് മസിൽ എന്ന് പറയുന്നത് പക്ഷേ അതിനേക്കാളും സ്ട്രോങ്ങ് ആണ് ഹാർട്ടിന്റെ മസിൽ എന്ന് പറയുന്നത്.. ഈ ഹാർട്ടിന്റെ മസിൽ സ്ട്രോങ്ങ് ആണെങ്കിൽ അവസാനം തീരേണ്ട ഒരു അവയവമാണ് ഹാർട്ട് എന്ന് പറയുന്നത് പക്ഷേ ഇപ്പോഴത്തെ സാഹചര്യത്തിൽ അല്ലെങ്കിൽ ഇപ്പോഴത്തെ കാലഘട്ടത്തിൽ ആദ്യം അടിച്ചു പോകുക എന്ന് പറയുന്നില്ലേ ആ അവയവമാണ് ഹാർട്ട്..
അതേപോലെയുള്ള ഒരു അവയവമാണ് ലിവർ എന്ന് പറയുന്നത്.. ഈ ലിവറും അതുപോലെ ഹാർട്ടും നല്ല രീതിയിൽ ഫങ്ക്ഷനിങ് ആയാൽ മാത്രമേ ഈ അവയവങ്ങളാണ് ഏറ്റവും കൂടുതൽ നമ്മുടെ ആയുസ്സ് തീരുമാനിക്കുന്നത്.. അതായത് ലിവർ പണി തന്നാൽ മറ്റ് ഡിസിസുകൾ എല്ലാം തുടങ്ങും.. അതിൻറെ ഭാഗമായി ഹാർട്ട് ബുദ്ധിമുട്ടുകൾ ഉണ്ടാകും.. ഹാർട്ട് ഡിസീസ് വന്നാൽ നമ്മുടെ ജീവിതകാര്യത്തിൽ ഒരു തീരുമാനമാകും എന്നുള്ളതാണ്.. സത്യം പറഞ്ഞാൽ അതിന് ഒരു ബ്ലോക്ക് വരുന്ന സമയത്ത് ആണല്ലോ ചില ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത് അതായത് നമ്മൾ നടക്കുമ്പോൾ കിതപ്പ് അനുഭവപ്പെടുക..നെഞ്ചിന്റെ ഭാഗത്ത് ഒരു കട്ടി തോന്നും.. അതുപോലെ വേദന അനുഭവപ്പെടും.. ശ്വാസംമുട്ടൽ അനുഭവപ്പെടും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….