നമ്മുടെ രക്തക്കുഴലുകൾ അടയാനും അത് നശിക്കാനും ഉള്ള പ്രധാനപ്പെട്ട കാരണങ്ങൾ എന്തൊക്കെയാണ്.. ഇത് എങ്ങനെ പരിഹരിക്കാം..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഹാർട്ട് അറ്റാക്ക് അതുപോലെ സ്ട്രോക്ക് പോലുള്ള മാരകരോഗങ്ങൾക്കും.. ആമ്പ്യൂട്ടേഷൻ വേണ്ടിവരുന്ന വ്രണങ്ങൾക്ക് ഒക്കെ കാരണം നമ്മുടെ രക്തയോട്ടം കുറയുകയോ അല്ലെങ്കിൽ നിലയ്ക്കുകയോ ചെയ്യുന്നത് ആണ്.. എന്താണ് രക്തക്കുഴലുകൾ അടയാനും അത് നശിക്കാനും ഉള്ള കാരണങ്ങൾ.. രക്തക്കുഴലുകൾക്ക് രോഗമോ അടവ് ഉണ്ടോ എന്ന് എങ്ങനെ നേരത്തെ കണ്ടുപിടിക്കാൻ കഴിയും.. അടഞ്ഞ രക്തക്കുഴലുകളിലെ അടവ് എങ്ങനെ മാറ്റാനാവും.. നമ്മുടെ രക്തക്കുഴലുകളെ സംരക്ഷിക്കാൻ നമ്മൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം.. ആദ്യം ഇതിനെക്കുറിച്ച് ചില പ്രധാനപ്പെട്ട കാര്യങ്ങൾ പോയിന്റുകളായി പറയാം..

അതിൽ ഒന്നാമത്തേത് ശ്വാസകോശത്തിൽ വച്ച് ഓക്സിജൻ കേറ്റിയ ശുദ്ധ രക്തത്തെ ശരീരത്തിൻറെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്ന ടണൽ റോഡുകളാണ് ആർട്ട്റുകൾ..കോശങ്ങൾക്ക് ഓക്സിജനും പോഷകങ്ങളും നൽകി വേസ്റ്റ് കളക്ട് ചെയ്ത് തിരികെ കൊണ്ടുവരുന്നവരാണ് വെയിനു കൾ.. ഏകദേശം 60,000 മൈൽസ് നീളം വരുന്ന പല വലിപ്പത്തിലുള്ള ആവശ്യമനുസരിച്ച് ചുരുങ്ങാനും വികസിക്കാനും കഴിവുള്ള ഹൈടെക് റോഡുകളാണ് മനുഷ്യശരീരത്തിലെ ഈ രക്തക്കുഴലുകൾ.. രണ്ടാമത്തേത് ആർട്ടറി അഥവാ ഈ ശുദ്ധ രക്തക്കുഴലുകൾക്ക് വരുന്ന രോഗമാണ് ആർത്രോസ്ലിറോസിസ്.. വാസ്കുലൈറ്റിസ് തുടങ്ങിയവ.. വെയിൻസ് അഥവാ അശുദ്ധ രക്തം കൊണ്ടുവരുന്ന രക്തക്കുഴലുകൾക്ക് രോഗം ബാധിക്കുന്നതാണ് വെരിക്കോസ് വെയിൻ.. ത്രോമ്പോ ഫ്ലബൈറ്റിസ്.. പൈൽസ് തുടങ്ങിയവ.. മൂന്നാമത്തെത് ഹാർട്ട് അറ്റാക്ക് അതുപോലെ പക്ഷാഘാതം..

ഓർമ്മക്കുറവ് അതുപോലെ വൃക്ക രോഗങ്ങൾ.. ഉണങ്ങാത്ത വ്രണങ്ങൾ അതുപോലെ കാഴ്ചക്കുറവ് തുടങ്ങിയ ക്യാൻസർ വരെയുള്ള ഒട്ടുമിക്ക രോഗങ്ങൾക്ക് ഉള്ള അടിസ്ഥാന കാരണം രക്തക്കുഴലുകളുടെ അനാരോഗ്യം മൂലം പോഷകങ്ങൾ അവയവങ്ങൾക്ക് നേരെ ലഭിക്കാത്തതും.. വിസർജ്യവസ്തുക്കൾ കെട്ടിക്കിടക്കുന്നത് മൂലം കോശങ്ങളിലെ ഡിഎൻഎ യിൽ ഉണ്ടാകുന്ന ജനിതക തകരാറുകൾ ആവാം.. നാലാമത്തെ പബ്ലിക് റോഡുകളിലെ കുഴികളും ബ്ലോക്കുകളും ഉണ്ടാക്കുന്ന പ്രശ്നങ്ങൾ നമുക്ക് എല്ലാവർക്കും നന്നായി അറിയാം.. ശരീരത്തിനുള്ളിലെ റോഡുകളിലെ ബ്ലോക്കുകൾ അവശ്യവസ്തുക്കളുടെ പോഷകങ്ങളുടെ ചരക്ക് നീക്കത്തെ മാത്രമല്ല പ്രതിരോധത്തിനായി പടയാളികളെയും ഒപ്പം തന്നെ മരുന്നുകൾ ആവശ്യമായി വന്നാൽ അവർ എത്തിക്കാനും തടസ്സം ആവും..

അഞ്ചാമത്തേത് നമുക്കുള്ളിൽ ഉള്ള റോഡുകൾ അതായത് നമ്മുടെ ശരീരത്തിനുള്ളിലെ രക്തക്കുഴലുകളെ സംരക്ഷിക്കാൻ കഴിഞ്ഞാൽ മാത്രമേ നമ്മുടെ ആരോഗ്യം നിലനിർത്താൻ കഴിയുകയുള്ളൂ.. നമ്മുടെ ബ്ലഡ് വേസൽസിനെ കുറിച്ച് പറയുമ്പോൾ അതിന്റെ രോഗങ്ങളും മനസ്സിലാക്കാൻ കഴിയുമെങ്കിൽ നമ്മുടെ ഈ സർക്കുലേറ്റർ സിസ്റ്റം എങ്ങനെയാണ് ഡിസൈൻ ചെയ്തിരിക്കുന്നത് എന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയണം..കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *