പ്രമേഹ രോഗങ്ങൾ കൊണ്ട് ഉണ്ടാകുന്ന പ്രധാനപ്പെട്ട കോംപ്ലിക്കേഷനുകൾ എന്തെല്ലാം.. ഇവ നമുക്ക് എങ്ങനെ ഒഴിവാക്കാം..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് പ്രമേഹരോഗം കൊണ്ട് ഉണ്ടാവുന്ന കോംപ്ലിക്കേഷനുകളും.. പ്രമേഹരോഗം കൊണ്ട് ഉണ്ടാവുന്ന കോംപ്ലിക്കേഷൻ ഒഴിവാക്കാനായിട്ട് എന്തെല്ലാം കാര്യങ്ങൾ ചെയ്യാൻ പറ്റും എന്ന് നമുക്ക് നോക്കാം.. ഡയബറ്റിസ് അല്ലെങ്കിൽ പ്രമേഹരോഗം ഇന്ന് നമ്മുടെ ഇടയിൽ നല്ലൊരു ശതമാനം ആളുകൾക്കും ഉണ്ട്.. ഇന്ത്യയിലും അതുപോലെതന്നെ കേരളത്തിലും ഡയബറ്റിസ് വളരെയധികം വർദ്ധിച്ചുവരുന്നു.. കേരളം അറിയപ്പെടുന്നത് ഡയബറ്റിക് ക്യാപിറ്റൽ ഓഫ് ഇന്ത്യ എന്നാണ്.. അത്രയും ആളുകൾക്ക് പുതിയതായി ഡയബറ്റിസ് കണ്ടുപിടിക്കുന്നതും ഏറ്റവും കൂടുതൽ ഇന്ത്യയിൽ തന്നെ നമ്മുടെ കേരളത്തിലാണുള്ളത്..

അപ്പോൾ ഡയാലിസിസ് ചെയ്യുന്ന ഒരു 100 രോഗികളെ എടുത്താൽ 60 മുതൽ 70% വരെ ആളുകൾക്കും ഡയബറ്റീസ് കാരണം കിഡ്നി ഡിസീസസ് വന്ന ആളുകളാണ്.. അത്രമാത്രം കോംപ്ലിക്കേഷനുകൾ ഉണ്ടാക്കുന്ന ഒരു അസുഖമാണ് പ്രമേഹരോഗം.. അപ്പോൾ ഈ പ്രമേഹ രോഗത്തിൽ എന്തുകൊണ്ടാണ് കോംപ്ലിക്കേഷനുകൾ ഉണ്ടാകുന്നത് എന്ന് നോക്കിയപ്പോൾ പഠനങ്ങൾ പറയുന്നത് അൺ കൺട്രോൾഡ് ഡയബറ്റീസ് എന്നുവച്ചാൽ പ്രമേഹ രോഗം കണ്ടുപിടിച്ചിട്ട് ഷുഗർ ഒരിക്കലും നിയന്ത്രണം ലെവലിൽ എത്താതെ ഇരിക്കുന്ന ആളുകളിലാണ് കൂടുതലായും ഇത്തരം കോംപ്ലിക്കേഷനുകൾ വരുന്നത്…

അതുപോലെതന്നെ രണ്ടാമതായിട്ട് വരുന്നത് 20 വർഷമായിട്ട് അല്ലെങ്കിൽ 30 വർഷമായിട്ട് ഡയബറ്റീസ് ആയിരിക്കുക.. ഇത്തരം ആളുകൾക്ക് ഇത്തരം പ്രശ്നങ്ങൾ വരാൻ സാധ്യതയുണ്ട്.. എന്തൊക്കെ തരത്തിലുള്ള കോംപ്ലിക്കേഷനുകളാണ് ഡയബറ്റിസ് കൊണ്ട് നമുക്ക് ഉണ്ടാവുന്നത്.. രണ്ട് തരത്തിലാണ് ഇത്തരം പ്രശ്നങ്ങളെ നമുക്ക് തരം തിരിക്കാം.. മൈക്രോ വാസ്കുലർ കോംപ്ലിക്കേഷനും അതുപോലെ മാക്രോ വാസ്കുലർ കോംപ്ലിക്കേഷൻ.. മൈക്രോ വാസ്കുലർ എന്ന് പറഞ്ഞാൽ പേരുപോലെതന്നെ ചെറിയ രക്തക്കുഴലുകളെ ഡയബറ്റിസ് ബാധിക്കുന്നതു വഴി ഉണ്ടാകുന്ന അസുഖങ്ങളാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *