നിങ്ങൾ സ്വർഗ്ഗത്തിൽ നിന്നാണോ ജനിച്ചത് എന്ന് മനസ്സിലാക്കാൻ കഴിയുന്ന ശരീരത്തിലെ അഞ്ച് ലക്ഷണങ്ങൾ..

നമ്മുടെ ഹൈന്ദവ പുരാണങ്ങളിൽ ഗരുഡ പുരാണം പോലുള്ള ഗ്രന്ഥങ്ങളിൽ വളരെ വ്യക്തമായി തന്നെ പറയുന്നുണ്ട് മരണശേഷം ഒരു ആത്മാവിന് എന്താണ് സംഭവിക്കുന്നത് എന്നുള്ളത്.. മരണശേഷം ആത്മാവ് സ്വർഗത്തിലേക്കും അതല്ലെങ്കിൽ നരകത്തിലേക്കും എത്തുന്നു എന്നുള്ളതാണ് പ്രമാണം.. നമ്മുടെ കർമ്മങ്ങൾ തന്നെയാണ് നമ്മുടെ ആത്മാവ് സ്വർഗ്ഗത്തിലേക്ക് പോകണമോ അല്ലെങ്കിൽ നമ്മുടെ ആത്മാവ് നരകത്തിലേക്ക് പോകണോ എന്ന തീരുമാനിക്കപ്പെടുന്നത്.. അതിനുശേഷം സ്വർഗ്ഗത്തിൽ നിന്നും നരകത്തിൽ നിന്നും ഈ ആത്മാവ് പുനർജനിക്കുന്നു എന്നും പറയപ്പെടുന്നു.. എന്നാൽ വളരെ ചുരുക്കം ആത്മാക്കൾ ആവട്ടെ മരണശേഷം മോക്ഷം ലഭിച്ച പരമാത്മാവിലേക്ക് ലയിക്കുന്നതാണ്..

അവർ ജനന മരണ ചക്രത്തിൽ നിന്ന് എല്ലാം വെളിയിൽ വന്നു അവർക്ക് പൂർണമായ മോക്ഷം ലഭിച്ച് പരമാത്മാവിൽ ലയിക്കുന്നതാണ്.. ഇത്തരത്തിലുള്ള ആത്മാക്കൾ എന്നു പറയുന്നത് പൊതുവേ വളരെ കുറച്ചു മാത്രമാണ്.. കൂടുതലായിട്ടും ഉള്ള ആത്മാക്കൾ എന്ന് പറയുന്നത് ഒന്നില്ലെങ്കിൽ സ്വർഗത്തിലേക്ക് പോകും അല്ലെങ്കിൽ നരകത്തിലേക്ക് പോകും എന്നുള്ളതാണ്.. നരകത്തിലേക്ക് പോകുന്ന ആത്മാവിന് സമയം വളരെ പെട്ടെന്ന് തന്നെ കടന്നു പോകുന്നതാണ്.. നരകത്തിന്റെ യാതനകൾ അനുഭവിച്ച ആ സമയം പെട്ടെന്ന് തന്നെ പോയി അവർ വീണ്ടും ഭൂമിയിലേക്ക് പുനർജനിക്കുന്നത് ആണ്.. എന്നാൽ സ്വർഗ്ഗത്തിലേക്ക് പോകുന്ന ആത്മാവിന് അവിടെ കൂടുതൽ സമയം ചെലവഴിക്കാനും ദീർഘനാളുകൾക്കുശേഷമാണ് ആ ആത്മാവ് പിന്നീട് പുനർജനിക്കുന്നത് എന്നാണ് പറയുന്നത്.. ഇതാണ് നമ്മുടെ ഹൈന്ദവ ശാസ്ത്ര പ്രകാരം ഉള്ള വിശ്വാസം എന്ന് പറയുന്നത്.. ഇത്തരത്തിൽ സ്വർഗ്ഗത്തിൽ നിന്നും പുനർ ജനിച്ച വ്യക്തികൾ അല്ലെങ്കിൽ സ്വർഗ്ഗത്തിൽ നിന്ന് പുനർ ജനിച്ച ആത്മാക്കളുടെ ശരീരത്തിൽ ചില കാര്യങ്ങളൊക്കെ നമുക്ക് അറിയാൻ കഴിയും..

ഇത്തരത്തിൽ സ്വർഗ്ഗത്തിൽ നിന്നും പുനർജനിച്ച് വ്യക്തികളെ ഒരുപക്ഷേ ഒറ്റനോട്ടത്തിൽ തന്നെ തിരിച്ചറിയാൻ കഴിഞ്ഞു എന്ന് വരാം.. അപ്പോൾ ഇന്നത്തെ അധ്യായത്തിൽ പറയാൻ ഉദ്ദേശിക്കുന്നത് സ്വർഗ്ഗത്തിൽ നിന്നും പുനർ ജനിച്ച വ്യക്തികളുടെ ശരീരത്തിൽ കാണുന്ന അടയാളങ്ങൾ അതായത് ഇവർക്കും മറ്റുള്ള വ്യക്തികൾക്കും തമ്മിലുള്ള വ്യത്യാസങ്ങൾ നമുക്ക് തിരിച്ചറിയാൻ കഴിയുന്നത് ഏതൊക്കെ വിധത്തിലാണ്.. അപ്പോൾ എന്തൊക്കെയാണ് അത്തരം അടയാളങ്ങൾ അല്ലെങ്കിൽ അവർക്ക് ഉണ്ടാകുന്ന പ്രധാന ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്നിവയെ കുറിച്ചാണ് ഇന്ന് ഈ വീഡിയോയിലൂടെ സംസാരിക്കാൻ പോകുന്നത്.. ഇതിൽ ആദ്യത്തെ കാര്യം എന്ന് പറയുന്നത് ഇത്തരത്തിൽ സ്വർഗ്ഗത്തിൽ നിന്നും പുനർ ജനിച്ച വ്യക്തികൾ ക്ക് ഒരു പ്രത്യേക തേജസ് ഉണ്ടായിരിക്കും എന്നുള്ളതാണ്.. അതായത് എത്ര തിരക്കുള്ള ഒരു കൂട്ടത്തിൽ നിന്നാലും എത്ര ആളുകൾ അടങ്ങിയ ഒരു കൂട്ടത്തിലായാലും ഈ വ്യക്തികൾക്ക് മാത്രം ഒരു പ്രത്യേക തേജസ് ഉണ്ടാവും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *