ഇന്ന് നിങ്ങളുമായി സംസാരിക്കാൻ പോകുന്നത് എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരു വിഷയത്തെക്കുറിച്ചാണ്.. അതായത് നമ്മുടെ വസ്ത്രങ്ങളിൽ വരുന്ന കറകളും അഴുക്കുകളും എല്ലാം വളരെ നിഷ്പ്രയാസം കൊണ്ട് തന്നെ മാറ്റിയെടുക്കാം.. പ്രത്യേകിച്ചും കുട്ടികളുടെ സ്കൂൾ യൂണിഫോമുകൾ.. അതിൽ കൂടുതലും ഭക്ഷണത്തിന്റെയും അതുപോലെ മെഴുക്കിന്റെയും കറകൾ ആയിരിക്കും.. നമ്മൾ എത്ര അലക്കിയാലും ഡ്രസ്സിലെ മെഴുക്ക് അതേപോലെതന്നെ നിലനിൽക്കും.. ഒന്നുകിൽ നമ്മൾ അത് ഡ്രൈ ക്ലീൻ ചെയ്യാൻ കൊടുക്കും.. അതിന്റെ ഒന്നും ഇനി ആവശ്യമില്ല.. നമ്മുടെ വീട്ടിൽ തന്നെയുള്ള സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് നമുക്ക് ഈ കറകൾ ഈസിയായി കളയാം.. അതുപോലെതന്നെ കളർ പിടിക്കുന്നത്..
ചിലപ്പോൾ ചില ആളുകൾ ശ്രദ്ധിക്കാതെ കളർ ഡ്രെസ്സുകളോടൊപ്പം വൈറ്റ് കളർ ഡ്രസ്സുകൾ ഇടുമ്പോൾ അല്ലെങ്കിൽ ഒരുമിച്ചിട്ട് കഴുകുമ്പോൾ ഇതുപോലെ മറ്റുള്ള ഡ്രസ്സുകളിലെ കളർ വൈറ്റ് ഡ്രസ്സ് ആവാറുണ്ട്.. നമുക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഡ്രസ്സുകളിൽ ആയിരിക്കും ഇത്തരത്തിൽ സംഭവിക്കാറുള്ളത്.. അത് നമുക്ക് പിന്നീട് ഭയങ്കര വിഷമമായിരിക്കും.. അതെങ്ങനെ മാറ്റിയെടുക്കാൻ കഴിയുമെന്ന പലരും ചിന്തിക്കാറുണ്ട്.. പലരും അത് ഡ്രൈ ക്ലീൻ ചെയ്യാൻ കൊടുക്കാറുണ്ട്.. നമുക്ക് ഇത്തരം പ്രശ്നങ്ങൾ നമ്മുടെ വീട്ടിലിരുന്നുകൊണ്ടുതന്നെ ഈസിയായി മാറ്റിയെടുക്കാം.. നമ്മുടെ തുണികളിലെ ചെറിയ കറകളെല്ലാം പോകാൻ ആയിട്ട് നമ്മുടെ വീട്ടിലെ തറ എല്ലാം വാഷ് ചെയ്യാൻ ഉപയോഗിക്കുന്ന ലൈസോൾ ആണ് ഇതിലേക്ക് ഉപയോഗിക്കുന്നത്..
അപ്പോൾ ഇത് ഒഴിച്ചുകൊടുത്ത വാഷ് ചെയ്താൽ തന്നെ ഇതുപോലുള്ള ചെറിയ കറകൾ എല്ലാം പെട്ടെന്ന് തന്നെ പോയിക്കിട്ടും.. അപ്പോൾ ഇവിടെ ആദ്യം തന്നെ ചെയ്യാൻ പോകുന്നത് യൂണിഫോമിൽ പുരണ്ട മെഴുക്ക് കറ മാറ്റിയെടുക്കാനാണ്.. അപ്പോൾ ഷർട്ടിലെ ഈ അഴുക്കുപിടിച്ച ഭാഗത്തേക്ക് ലൈസോൾ നമുക്ക് ഒഴിച്ചു കൊടുക്കാം.. എന്നിട്ട് ഒരു 10 മിനിറ്റ് നേരത്തേക്ക് നമ്മൾ വെയിറ്റ് ചെയ്യണം.. എന്നിട്ട് നമ്മൾ ഉപയോഗിക്കാത്ത ഒരു പല്ലുതേക്കുന്ന ബ്രഷ് എടുത്ത് ആ ഭാഗം നല്ലപോലെ ഒന്ന് ഉരച്ച് കൊടുക്കുക.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…