വിറകടുപ്പിൽ പാചകം ചെയ്യുമ്പോൾ പാത്രങ്ങളിൽ ഉണ്ടാകുന്ന കരി ഇനി നിഷ്പ്രയാസം തന്നെ മാറ്റിയെടുക്കാം..

ഇന്ന് നിങ്ങളുമായി സംസാരിക്കാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന ഒരു ടിപ്സിനെ കുറിച്ചാണ്.. അതായത് നമുക്ക് പൊതുവേ വിറകടുപ്പിൽ കത്തിക്കാൻ ആയിട്ട് ഭയങ്കര മടി ആയിരിക്കാം എല്ലാവർക്കും.. നമുക്കിപ്പോൾ ധാരാളം തീ കത്തിക്കാൻ ഒക്കെ ഉണ്ട്.. പറമ്പുകളും മറ്റും ഉള്ളവരാണെങ്കിൽ തന്നെ ഭയങ്കര അധികം മടിയായിരിക്കും.. വേറൊന്നുമല്ല വിറകടുപ്പിൽ കത്തിക്കുമ്പോൾ പാത്രങ്ങളിൽ മുഴുവൻ കരി പിടിക്കും.. പിന്നീട് അത് തേച്ചു വൃത്തിയാക്കണമെങ്കിൽ കുറെ പാടുപെടും.. പാത്രത്തിലെ കരി കളയാനും പിന്നീട് അത് നമ്മുടെ കൈകളിൽ ആവുകയും അതെല്ലാം ക്ലീൻ ചെയ്യാൻ തന്നെ വളരെ പ്രയാസം ആയിരിക്കും.. അതുകൊണ്ടാണ് ആളുകൾ വിറകടുപ്പിൽ കത്തിക്കാൻ മടിക്കുന്നത്..

ഇനി ആരും അത്തരം കാര്യം ഓർത്ത് പേടിക്കേണ്ട ആവശ്യമില്ല.. കാരണം നമുക്ക് ഇത്തരത്തിൽ പാചകം ചെയ്യുമ്പോൾ പാത്രങ്ങളിൽ ഉണ്ടാകുന്ന കാര്യങ്ങൾ നമുക്ക് നിഷ്പ്രയാസം തന്നെ മാറ്റിയെടുക്കാൻ സാധിക്കും.. അപ്പോൾ അത്തരത്തിൽ നിങ്ങൾക്ക് ഉപകാരപ്പെടുന്ന ഒരു ടിപ്സിനെ കുറിച്ചാണ് ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങൾക്ക് മുന്നിൽ പരിചയപ്പെടുത്താൻ പോകുന്നത്.. ഞങ്ങൾ പാചകം ചെയ്യാൻ എടുക്കുന്നത് മൺകലം ആയാലും അലുമിനിയം ആയാലും ഏത് പാത്രമായാലും കുഴപ്പമില്ല നമുക്ക് അതിൽ ഉള്ള കരി നമുക്ക് നിഷ്പ്രയാസം തന്നെ മാറ്റിയെടുക്കാം.. അപ്പോൾ നമുക്ക് ടിപ്സ് എന്താണെന്ന് നോക്കാം.. ഇപ്പോൾ ഇവിടെ ഒരു സ്റ്റീൽ പാത്രമാണ് എടുക്കുന്നത്.. ഇത് പുകയില്ലാത്ത അടുപ്പിൽ വച്ചിട്ടാണ് കാണിക്കുന്നത്..

പുകയില്ലാത്ത അടുപ്പിൽ എന്ന് പറയുമ്പോൾ താഴത്തെ ഭാഗം മാത്രമേ കരിയാവുകയുള്ളൂ.. അപ്പോൾ നിങ്ങൾ ആദ്യം ചെയ്യേണ്ട കാര്യം ഈ പാത്രത്തിന്റെ അടിഭാഗത്ത് ആദ്യം തന്നെ എണ്ണ തേച്ചു കൊടുക്കണം എന്നുള്ളതാണ്.. എന്നിട്ട് ഇത് പാചകം ചെയ്യാൻ ഉപയോഗിക്കാം.. പാചകം ചെയ്ത് കഴിയുമ്പോൾ ഇതിന്‍റെ അടിഭാഗത്ത് മാത്രം ഉണ്ടാവാം.. ഇത് തണുത്ത ശേഷം വേണം ഇനി നമുക്ക് ടിപ്സിലേക്ക് കടക്കാൻ.. നന്നായി ചൂടാറിയശേഷം ഇത് ഒരു പേപ്പർ കൊണ്ട് നമുക്ക് കരി മൊത്തമായും ക്ലീൻ ചെയ്തെടുക്കാം.. അതായത് കരി പിടിക്കുന്ന ഭാഗത്ത് പാത്രത്തിൽ ഓയിൽ തേച്ചു കൊടുത്ത് അടുപ്പിലേക്ക് വയ്ക്കാം.. ഇത് പുതിയ പാത്രങ്ങളിൽ മാത്രം ട്രൈ ചെയ്യുക.. ഓൾറെഡി കരിപിടിച്ച പാത്രങ്ങൾ ആണെങ്കിൽ അതിന് മുൻപ് ചെയ്ത വീഡിയോയിൽ സൊല്യൂഷൻ ഉണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *