ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ഉറക്കം എന്നു പറയുന്നത് വളരെ പ്രധാനപ്പെട്ട ആരോഗ്യവുമായി ബന്ധപ്പെട്ട ഒരു കാര്യമാണ്.. നല്ല ഉറക്കം ലഭിക്കുക എന്നത് നമ്മുടെ ശാരീരിക മാനസിക ആരോഗ്യത്തിന് വളരെ അത്യാവശ്യമായി വേണ്ട ഒരു കാര്യമാണ്.. നിർഭാഗ്യകരം എന്ന് പറയട്ടെ കൂടുതൽ ആളുകൾക്കും നല്ല ഉറക്കം ലഭിക്കുക എന്നത് വളരെ വലിയ ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെയാണ്.. പലപ്പോഴും തിരിഞ്ഞും മറിഞ്ഞും കിടന്നിട്ട് ഒരുപാട് സമയം ആയിട്ട് ഉറങ്ങാൻ കഴിയാതെ.. അല്ലെങ്കിൽ ഒരു രണ്ടുമണി അല്ലെങ്കിൽ മൂന്നുമണി സമയത്ത് ഉണർന്നു കഴിഞ്ഞിട്ട് പിന്നീട് ഉറക്കം വരാത്ത ഒരു അവസ്ഥ.. വീണ്ടും ഉറക്കം വരാനായി എന്തെങ്കിലും ഒക്കെ ചെയ്യേണ്ടിവരുന്ന ആളുകൾ ഒട്ടനവധി നമ്മുടെ ഇടയിൽ തന്നെ ഉണ്ട്..
അപ്പോൾ ഇത്തരത്തിൽ ആരോഗ്യകരമായ ഉറക്കം ലഭിക്കാനായി നമുക്ക് നമ്മുടെ ഭക്ഷണക്രമങ്ങളിൽ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാം.. അതുപോലെ നമ്മുടെ ജീവിതശൈലികളിൽ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം.. നല്ല ഉറക്കത്തിന് തടസ്സങ്ങൾ ഉണ്ടാക്കുന്ന അല്ലെങ്കിൽ സൃഷ്ടിക്കുന്ന എന്തെല്ലാം കാര്യങ്ങൾ നമുക്ക് ഒഴിവാക്കാം.. തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് എല്ലാം നമുക്ക് ഇന്ന് ഈ വീഡിയോയിലൂടെ വിശദമായി പരിശോധിക്കാം.. ഇത്തരം ഉറക്കത്തെ തടസ്സപ്പെടുത്തുന്നത് ആയിട്ടുള്ള പ്രധാനപ്പെട്ട കാര്യങ്ങൾ എന്ന് പറയുന്നത് അതിൽ ഇന്നത്തെ കാലത്ത് നമ്മൾ എല്ലാവരും സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്ന ആളുകളാണ്..
ഇത്തരം ആളുകൾ എല്ലാവരും ഫെയ്സ് ചെയ്യുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം നമ്മൾ ഈ പ്രകാശം കണ്ണിൽ അടിക്കുന്ന രീതിയിൽ മൊബൈൽ റൂമിലെ ലൈറ്റ് ഓഫ് ആക്കിയതിനുശേഷം മൊബൈലിൽ നോക്കിക്കൊണ്ടിരിക്കുന്ന ഒരു പ്രവണത.. അത് രാത്രി ഒരു 10 മണിക്ക് ശേഷം നമ്മുടെ ഈ മൊബൈൽ അല്ലെങ്കിൽ ടിവി അങ്ങനെ എന്തെങ്കിലും ഒരു സംഗതി നോക്കിക്കൊണ്ടിരിക്കുകയാണെങ്കിൽ ആ പ്രകാശം നമ്മുടെ കണ്ണുകളിലൂടെ നമ്മുടെ ബ്രയിനിനെ വീണ്ടും സ്റ്റിമുലേറ്റർ ചെയ്തുകൊണ്ടിരിക്കും..നമ്മുടെ മേലാട്ടോണിൽ എന്ന് പറയുന്ന ഹോർമോൺ ഉറക്കം ഉണ്ടാക്കുന്ന അല്ലെങ്കിൽ പ്രദാനം ചെയ്യുന്ന നല്ല ഹോർമോണിന് ഉണർത്തുകയും ചെയ്യുന്നു.. അതുകൊണ്ടുതന്നെ രാത്രി 9 മണിക്ക് ശേഷം കഴിയുമെങ്കിൽ ടിവി അതുപോലെ ഫോൺ തുടങ്ങിയവ എല്ലാം സ്വിച്ച് ഓഫ് ചെയ്തു വെക്കുന്നത് തന്നെയാണ് ഏറ്റവും നല്ലത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…