ലക്ഷണശാസ്ത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് സാമൂതിരികശാസ്ത്രം എന്ന് പറയുന്നത്.. സാമൂതിരികശാസ്ത്രം പ്രാചീനകാലം തൊട്ടുതന്നെ ഓരോ വ്യക്തിയുടെയും ഭാഗ്യ ദൗർഭാഗ്യങ്ങളെ പ്രവചിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട് എന്നുള്ളതാണ്.. നമ്മുടെ പുരാണങ്ങളിൽ ഒക്കെ തന്നെ സാമൂഹിക ശാസ്ത്രങ്ങളെപ്പറ്റി ഉള്ള ആ ഒരു വർണ്ണനകളും കാര്യങ്ങളും എല്ലാം നമുക്ക് കാണാൻ കഴിയുന്നതുമാണ്.. ഇന്നത്തെ അധ്യായത്തിലൂടെ പറയാൻ ഉദ്ദേശിക്കുന്നത് ഭാഗ്യശാലിയായ ഒരു സ്ത്രീയുടെ അല്ലെങ്കിൽ ഭാഗ്യവതിയായ ഒരു പെൺകുട്ടിയുടെ ലക്ഷണങ്ങളെക്കുറിച്ചാണ്.. അപ്പോൾ ഈ ലക്ഷണങ്ങൾ ഉള്ള വ്യക്തികൾ എന്നൊക്കെ പറയുന്നത് അടിസ്ഥാനപരമായി അല്ലെങ്കിൽ ജന്മനാ തന്നെ വളരെയധികം സൗഭാഗ്യവതികളാണ് അല്ലെങ്കിൽ ഒരുപാട് ഉയർച്ചകളും നേട്ടങ്ങളും ഈശ്വരാ ദിനവും ഉള്ള ആളുകളാണ് എന്ന് വേണമെങ്കിൽ നമുക്ക് പറയാം..
അപ്പോൾ അത്തരത്തിലുള്ള ആ ലക്ഷണങ്ങൾ എന്തൊക്കെയാണ് അതായത് സൗഭാഗ്യവതിയായ സ്ത്രീയുടെ ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്നുള്ളതിനെ കുറിച്ചാണ് നമ്മൾ നോക്കാൻ പോകുന്നത്.. അതിൽ ആദ്യത്തേത് എന്ന് പറയുന്നത് നീണ്ട നെറ്റിയാണ്.. അതായത് ഒരു വ്യക്തിയുടെ കൈവിരലുകൾ മൂന്നെണ്ണം വെച്ചാൽ ഉള്ള നെറ്റിയുള്ള സ്ത്രീ എന്ന് പറയുന്നത് വളരെയധികം ഭാഗ്യവതിയാണ്.. അവർക്ക് ജന്മനാൽ തന്നെ വളരെയധികം ഈശ്വരാനുഗ്രഹം ഉണ്ട്.. ചെയ്യുന്ന കാര്യങ്ങൾ അതായത് ജീവിതത്തിലെ ഓരോ കാര്യങ്ങളും ഇറങ്ങിത്തിരിക്കുമ്പോൾ അവർക്ക് ഈശ്വര കടാക്ഷം എപ്പോഴും ഉണ്ടാകും.. സഹായങ്ങൾ ഉണ്ടാകും അതുപോലെ ജന്മനാൽ തന്നെ അവർ വളരെയധികം ഭാഗ്യം ചെയ്ത ആളുകളാണ്..
ഭാഗ്യശാലികളായി ജനിക്കപ്പെട്ടവർ ആണ്.. അതുപോലെതന്നെ നെറ്റിയുടെ ഇരു ഭാഗങ്ങളിലും ചെറുതായി കാണുന്ന മുടികൾ.. അതായത് ചില സ്ത്രീകളെ ശ്രദ്ധിച്ചാൽ മനസ്സിലാകും അവരുടെ നെറ്റിയുടെ ഇരുവശങ്ങളിലും മുടികൾ വളർന്നു നിൽക്കുന്നത്..അത്തരത്തിൽ നെറ്റികളിൽ മുടികളുള്ള സ്ത്രീകൾ എന്നു പറയുന്നത് സാമൂതിരിക ശാസ്ത്ര പ്രകാരം വലിയ ഭാഗ്യങ്ങൾ ഉള്ള സ്ത്രീകളാണ്.. അടുത്ത ഒരു ലക്ഷണം എന്ന് പറയുന്നത് കറുത്ത ഇടതൂർന്ന നീണ്ട മുടിയിഴകൾ ഉള്ള സ്ത്രീകൾ എന്ന് പറയുന്നത് ജന്മനാൽ ഭാഗ്യശാലികൾ എന്നാണ് ശാസ്ത്രം പറയുന്നത്.. അതുപോലെ ഇരുണ്ട സ്ത്രീകൾക്കാണ് ഇത്തരത്തിലുള്ള മുടികൾ ഭാഗ്യമായി കണക്കാക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…