കേരളത്തിൽ മഹാവിഷ്ണുക്ഷേത്രങ്ങൾ ഇത്രയധികം വർദ്ധിക്കാനുള്ള പ്രധാനപ്പെട്ട കാരണങ്ങൾ..

മഹാവിഷ്ണു ഭഗവാനെയും മഹാവിഷ്ണുവിൻറെ അവതാരങ്ങളെയും കുറിച്ച് പറയുമ്പോൾ മലയാളികൾക്ക് 100 നാവ് ആണ്.. മറ്റുള്ള ഇന്ത്യയിലെ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ മഹാവിഷ്ണു ഭഗവാനെ അല്ലെങ്കിൽ ഭഗവാൻറെ മറ്റ് അവതാരങ്ങളുടെയും ക്ഷേത്രങ്ങൾ അതുപോലെ ക്ഷേത്ര ആരാധനയും വളരെയധികം കൂടുതലാണ് എന്ന് നമുക്ക് കാണാൻ സാധിക്കുന്നതാണ്.. ഒരുപക്ഷേ കേരളത്തിൽ ഉള്ള അത്രയും ശ്രീകൃഷ്ണസ്വാമി ക്ഷേത്രങ്ങൾ ഇന്ത്യയിൽ ഇല്ല എന്ന് പറയാം.. അത്രത്തോളം ചെറുതും വലുതുമായ ശ്രീകൃഷ്ണസ്വാമി ക്ഷേത്രങ്ങൾ അതുപോലെ മഹാവിഷ്ണു ഭഗവന്റെ വ്യത്യസ്തമായ അവതാരങ്ങളുടെ രൂപത്തിലുള്ള ക്ഷേത്രങ്ങളും നമുക്ക് കേരളത്തിൽ കാണാൻ കഴിയും..

ഇത്രയും ചെറിയ സംസ്ഥാനമായ കേരളത്തിൽ ഇത്ര അധികം മഹാവിഷ്ണുക്ഷേത്രങ്ങൾ എങ്ങനെ വന്നു എന്നതിനെക്കുറിച്ച് നമ്മുടെ ചരിത്രകാരന്മാരും അതുപോലെ തന്നെ നമ്മുടെ ഹൈന്ദവ പണ്ഡിതർ ഒക്കെ പലതരത്തിലുള്ള പ്രവചനങ്ങൾ നടത്തിയിട്ടുണ്ട്.. അതിൽ തന്നെ ഏറ്റവും ഇൻട്രസ്റ്റിംഗ് ആയിട്ടുള്ള ഒരു കാര്യം നമുക്ക് കാണാൻ സാധിക്കുന്നത് എന്ന് അവയെ സൃഷ്ടിച്ചതെല്ലാം തന്നെ നമ്മുടെ ഐതിഹ പ്രകാരം പരശുരാമനാണ്.. പരശുരാമൻ എന്ന് പറയുന്നത് മഹാവിഷ്ണു ഭഗവാൻ തന്നെയാണ് എന്നുള്ളതാണ്. വളരെ വ്യത്യസ്തമായ അറിവുകളാണ് നമുക്ക് എല്ലാവർക്കും ഇത്തരത്തിലുള്ള പഠനങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും നമുക്ക് അറിയാൻ സാധിക്കുന്നത് എന്ന് പറയുന്നത്..

കേരളത്തിൻറെ രൂപം തന്നെ മഹാവിഷ്ണു ഭഗവാൻ ശയിക്കുന്ന രീതിയിലാണ്.. നമ്മൾ കേരളത്തിൻറെ അതിർത്തികൾ സൂക്ഷിച്ചു നോക്കുകയാണെങ്കിൽ കേരളത്തിന്റെ മൊത്തത്തിലുള്ള ആകൃതി സൂക്ഷിച്ചു നോക്കുകയാണെങ്കിൽ നമുക്ക് ആ കാര്യം വളരെ വ്യക്തമായി മനസ്സിലാക്കാൻ കഴിയും.. ഈ ചിത്രത്തിൽ ഇതുപോലെ മഹാവിഷ്ണു ഭഗവാന്റെ ശിരസ് അതാണ് കാസർഗോഡ് ഉള്ള അനന്തപുരം ക്ഷേത്രത്തിൽ സ്ഥിതിചെയ്യുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *