കഷ്ടകാലങ്ങൾ മാറാനും..കടങ്ങൾ തീരാനും വീട്ടിൽ ഐശ്വര്യവും സമൃദ്ധിയും ഉണ്ടാവാൻ അറിഞ്ഞിരിക്കേണ്ടവ..

കടങ്ങൾ കൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന ആളുകൾക്കും.. കടുത്ത സാമ്പത്തിക പ്രതിസന്ധികളിൽ പെട്ട് കഷ്ടപ്പെടുന്ന ആളുകൾക്കും.. വരവിൽ കവിഞ്ഞ ചെലവ് എന്നുള്ള ബുദ്ധിമുട്ടുകൾ കൊണ്ട് വലയുന്ന ആളുകൾക്കും.. അതുപോലെതന്നെ കൊണ്ടുവരുന്ന പണം എല്ലാം വെള്ളം പോലെ ചെലവായി പോകുന്നു എന്ന് പറയുന്ന ആളുകളും ഒരുപാട് പരാതികൾ എന്നോട് മെസ്സേജ് അയച്ച ചോദിച്ചിരുന്നു.. അപ്പോൾ അത്തരം ആളുകളുടെ ഒരു റിക്വസ്റ്റ് മാനിച്ചു കൊണ്ടാണ് ഇന്ന് ഈ വീഡിയോ ചെയ്യാൻ ഉദ്ദേശിക്കുന്നത്.. ഏതെങ്കിലും രീതിയിലുള്ള സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നു അല്ലെങ്കിൽ ധന വരവ് കുറയുന്നു.. അകാരണമായ ചിലവുകൾ വന്ന് സാമ്പത്തികം നഷ്ടപ്പെട്ടുപോകുന്നു.. കടങ്ങൾ കയറുന്നു അല്ലെങ്കിൽ കടങ്ങൾ ഒട്ടും തീരുന്നില്ല ഇത്തരത്തിലുള്ള സാമ്പത്തിക പ്രശ്നങ്ങൾക്കുള്ള ഒരു പരിഹാരം മാർഗ്ഗങ്ങൾ ആയിട്ടാണ് ഇന്നത്തെ വീഡിയോ ചെയ്യുന്നത്..

അദ്ധ്യായം ചെയ്യുന്നതിനു മുമ്പ് ഒരു ആമുഖം എന്നതുപോലെ നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യം ആണ് ലക്ഷ്മി കടാക്ഷം നമ്മുടെ വീട്ടിൽ ഉണ്ടെങ്കിൽ മാത്രമേ നമുക്ക് ധനവും ഐശ്വര്യവും വന്നുചേരുകയുള്ളൂ എന്നത്.. ലക്ഷ്മി ദേവിയുടെ സാന്നിധ്യം വീട്ടിൽ ഇല്ല എന്നുണ്ടെങ്കിൽ നമ്മൾ എത്ര കഷ്ടപ്പെട്ടാലും അല്ലെങ്കിൽ നമ്മൾ എത്ര അധ്വാനിച്ചാലും നമുക്ക് ആ ധനം വന്നു ചേരില്ല.. പണം വന്ന് ചേരില്ല.. പണം നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കും. അത് ഇനി ഒരു കോടി രൂപ ശമ്പളം വാങ്ങുന്ന ആളുകളാണെങ്കിൽ പോലും അതുപോലെ ആയിരം രൂപ ശമ്പളം വാങ്ങിക്കുന്ന ആളുകളായാലും അവരുടെ കയ്യിൽ ആ പണം നിൽക്കുകയില്ല അത് നഷ്ടപ്പെട്ടുകൊണ്ടിരിക്കും..

അത് നമുക്ക് ഉതകുന്ന രീതിയിൽ ഉപയോഗിക്കാൻ കഴിയില്ല എന്നുള്ളതാണ്.. അതുകൊണ്ടുതന്നെ വീട്ടിൽ ലക്ഷ്മി സാന്നിധ്യം ഉറപ്പുവരുത്തേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയും ആവശ്യവുമാണ്.. അത് ഇല്ലെങ്കിൽ നമ്മുടെ ജീവിതത്തിൽ ഒരു ഉയർച്ചയും സംഭവിക്കുകയില്ല.. നമുക്കെല്ലാവർക്കും അറിയാം ലക്ഷ്മി ദേവിയുടെ ഉത്ഭവം എന്ന് പറയുന്നത് കടലിൽ നിന്ന് ആണ് എന്ന്.. ലക്ഷ്മി ദേവിയുടെ സാന്നിധ്യം കടലിൽ നിന്ന് ലഭിക്കുന്ന ഓരോ വസ്തുക്കളിലും ഉണ്ടാകും എന്നുള്ളതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *